Kerala Kerala Mex Kerala mx Latest News Thiruvananthapuram
0 min read
77

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​താ​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ജനങ്ങൾ ജാഗ്രത പാലിക്കണമെണ്ണിമ മുന്നറിയിപ്പിൽ പറയുന്നു .

Continue Reading
Business Kerala Kerala Mex Kerala mx Latest News
1 min read
71

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

February 21, 2025
0

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 64200 രൂപയായി. ഗ്രാം ഒന്നിന് 8025 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 108 രൂപയിലാണ് ഇന്ന് വില്‍പ്പന നടക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Latest News National
1 min read
85

സൗ​ര​വ് ഗാം​ഗു​ലി സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

February 21, 2025
0

കൊൽക്കത്ത : ഇ​ന്ത്യ​ൻ മു​ൻ ക്രി​ക്ക​റ്റ് താ​രം സൗ​ര​വ് ഗാം​ഗു​ലി സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ദു​ർ​ഗാ​പു​ർ എ​ക്സ്പ്ര​സ്‌​വേ​യി​ൽ ദ​ന്ത​ൻ​പു​രി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ബ​ർ​ധ്മാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. ഗാം​ഗു​ലി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ലോ​റി അ​പ്ര​തീ​ക്ഷി​ത​മാ​യി ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ട​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഗാം​ഗു​ലി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ്രേ​ക്ക് ച​വി​ട്ടി​യ​തോ​ടെ പി​ന്നാ​ലെ എ​ത്തി​യ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.വാ​ഹ​ന​ങ്ങളുടെ വേ​ഗ​ത കുറവായതിനാൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.  

Continue Reading
Crime Kerala Kerala Mex Kerala mx Malappuram
1 min read
78

അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

February 21, 2025
0

മ​ല​പ്പു​റം: പൊ​ന്‍​മു​ണ്ടം കാ​വ​പ്പു​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ന്നാ​ട്ട് ആ​മി​ന(62) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മു​പ്പ​തു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടുത്തു. ഇ​യാ​ള്‍ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ആ​ളാ​ണെ​ന്നാ​ണ് വി​വ​രം. മ​രു​ന്ന് ക​ഴി​ക്കാ​ത്ത​തി​നെ ചൊ​ല്ലി ആ​മി​ന​യും മ​ക​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ആക്രമണം നടന്നത്.ആ​മി​ന​യു​ടെ പി​ന്നി​ലൂ​ടെ വ​ന്ന ഇ​യാ​ള്‍ ഗ്യാ​സ് സി​ലി​ണ്ട​റെ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി​യ ശേ​ഷം വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kozhikode Latest News
1 min read
67

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍

February 21, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര ചോ​റോ​ട് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ തൂ​ങ്ങി മ​രിച്ചു. ചോ​റോ​ട് സ്വ​ദേ​ശി നി​സാ മേ​ഹ​ക്ക് ആ​ണ് മ​രി​ച്ച​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ദൂ​രൂ​ഹ​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കും.

Continue Reading
Crime Kerala Kerala Mex Kerala mx Latest News
0 min read
77

ചെക്ക് റിപ്പബ്ലിക്കിൽ കത്തിയാക്രമണം ; രണ്ടു വനിതകൾ മരിച്ചു

February 21, 2025
0

പ്രാ​​​ഗ്: ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു വ​​​നി​​​ത​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പ്രാ​​​ഗി​​​ൽ​​​ നി​​​ന്നു നൂ​​​റു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ ഹ്രാ​​​ഡെ​​​ക് ക്രാ​​​ലോ​​​വ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​തി​​​നാ​​​റു​​​കാ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പ്ര​​​തി ചെ​​​ക്ക് പൗ​​​ര​​​നാ​​​ണെ​​​ന്ന്  മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.ആക്രമണ കാരണം അവ്യക്തം.

Continue Reading
Kerala Kerala Mex Kerala mx Latest News World
1 min read
94

ശ്രീലങ്കയിൽ ട്രെയിനിടിച്ച് ആറ് കാട്ടാനകൾ ചത്തു

February 21, 2025
0

കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ട്രെ​​​യി​​​നി​​​ടി​​​ച്ച് ആ​​​റ് കാ​​​ട്ടാ​​​ന​​​ക​​​ൾ ച​​​ത്തു. ഇ​​​ന്ന​​​ലെ കൊ​​​ളം​​​ബോ​​​യ്ക്കു തെ​​​ക്ക് ഹ​​​ബ​​​റാ​​​ന​​​യി​​​ൽ ആ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. യാ​​​ത്രാ​​​ട്രെ​​​യി​​​ൻ ആ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​ലി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി​​​യെ​​​ങ്കി​​​ലും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് പ​​​രി​​​ക്കി​​​ല്ല. പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ട് ആ​​​ന​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സ ആ​​​രം​​​ഭി​​​ച്ചു.മ​​​നു​​​ഷ്യ​​​നും കാ​​​ട്ടാ​​​ന​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം വ്യാ​​​പ​​​ക​​​മാ​​​യ സ്ഥ​​​ല​​​മാ​​​ണ് ശ്രീ​​​ല​​​ങ്ക. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​ന​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 170 ആ​​ളു​​ക​​ൾ മ​​​രി​​​ച്ചി​​​രു​​​ന്നു.  

Continue Reading
Kerala Kerala Mex Kerala mx Latest News World
1 min read
85

ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് വിട്ട് നൽകി

February 21, 2025
0

ക​​​യ്റോ: ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ വി​​​ട്ടു​​​ന​​​ൽ​​​കി. ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ച നാ​​​ല് പേരുടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങളാണ് നൽകിയത്. 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​പ്പെ​​​ട്ട ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ബ​​​ന്ദി​​​യാ​​​യ ക​​​ഫി​​​ർ ബി​​​ബാ​​​സ് (ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ന്പോ​​​ൾ ഒ​​​ന്പ​​​തു മാ​​​സം പ്രാ​​​യം), സ​​​ഹോ​​​ദ​​​ര​​​ൻ ഏ​​​രി​​​യ​​​ൽ ബി​​​ബാ​​​സ് (നാ​​​ല്), ഇ​​​വ​​​രു​​​ടെ അ​​​മ്മ ഷി​​​രി ബി​​​ബാ​​​സ് (33) എ​​​ന്നി​​​വ​​​രു​​​ടെ​​​യും ഒ​​​ദെ​​​ദ് ലി​​​ഫ്ചി​​​റ്റ്സ് (83) എ​​​ന്ന മു​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ​​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ

Continue Reading
Kerala Kerala Mex Kerala mx Latest News World
0 min read
81

സിറിയയിൽ സ്ഫോടനം ; നാല് മരണം

February 21, 2025
0

ഡ​​മാ​​സ്ക​​സ്: വ​​ട​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ സി​​റി​​യി​​യിൽ സ്ഫോടനം ഉണ്ടായി.ഒ​​രു വീ​​ട്ടി​​ലു​​ണ്ടാ​​യ പൊട്ടിത്തെറിയിൽ നാ​​ലു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ളും ഒ​​രു കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. നാ​​യ​​ർ​​ബാ​​ബ് പ​​ട്ട​​ണ​​ത്തി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ വെ​​ടി​​ക്കോ​​പ്പാ​​ണ് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്.

Continue Reading
Kerala Kerala Mex Kerala mx Latest News
1 min read
65

പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി ഇ​ന്ന്

February 21, 2025
0

കൊ​ച്ചി: വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ കേ​സി​ല്‍ മു​ന്‍ എം​എ​ല്‍​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്. പി.​സി. ജോ​ര്‍​ജ് നി​ര​ന്ത​രം ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചു​വെ​ന്ന​തി​നാ​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​ല്ലെ​ന്നാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് സ്വീ​ക​രി​ച്ച നി​ല​പാ​ട്. ജ​നു​വ​രി അ​ഞ്ചി​ന് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം

Continue Reading