Kerala Kerala Mex Kerala mx Latest News Thiruvananthapuram
1 min read
68

നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കും ; എം.ബി. രാജേഷ്

February 21, 2025
0

തിരുവനന്തപുരം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെട്ടിട നിർമ്മാണ ചട്ടത്തിലുൾപ്പെടെ ജനോപകാരപ്രദമായ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലോചിതമായ പരിഷ്‌കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 2024ൽ മാത്രം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്‌കരണ നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്

Continue Reading
Kasaragod Kerala Kerala Mex Kerala mx Latest News
1 min read
69

പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സ് ; പ​തി​നാ​ലാം പ്ര​തി​ക്ക് തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

February 21, 2025
0

കാ​സ​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ണി​ക​ണ്ഠ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്. മാ​ർ​ച്ച് 11ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. പ​ഞ്ചാ​യ​ത്തീ​രാ​ജ് ആ​ക്ട് 340 പ്ര​കാ​രം മ​ണി​ക്ക​ണ്ഠ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ക​ല്യോ​ട്ടെ എം.​കെ ബാ​ബു​രാ​ജ് ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി ഉണ്ടായിരിക്കുന്നത്. കേ​സി​ലെ പ​തി​നാ​ലാം പ്ര​തി​യാ​യ കെ.​മ​ണി​ക​ണ്ഠ​ന് എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി ക​ഴി​ഞ്ഞ

Continue Reading
Kerala Kerala Mex Kerala mx Latest News Thrissur
0 min read
52

തൃ​ശൂ​രി​ൽ മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ൾ പി​ടി​യി​ൽ

February 21, 2025
0

തൃ​ശൂ​ർ: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തൃ​ശൂ​രി​ൽ​ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചെ​മ്മാ​പ്പി​ള്ളി​ൽ നി​ന്നാ​ണ് മൂ​ന്ന് പേ​രെ അ​ന്തി​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​മ്മാ​പ്പി​ള്ളി​യി​ൽ ആ​ക്രി​ക്ക​ട​യി​ൽ തൊ​ഴി​ൽ ചെ​യ്തിരുന്നവരാണ് പിടിയിലായത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​ർ​ക്ക് കൈ​വ​ശം മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ല. പോ​ലീ​സ് ഇ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കുന്നു.

Continue Reading
Health Kerala Kerala Mex Kerala mx Latest News
1 min read
58

ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം പ്രവർത്തനങ്ങൾ ശക്തമാക്കണം ; വീണാ ജോർജ്

February 21, 2025
0

തിരുവനന്തപുരം : ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം പകർച്ചവ്യാധികൾക്കെതിരെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം കൃത്യമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ജില്ലകൾ ഉറപ്പാക്കണം. ഫീൽഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവർത്തനങ്ങൾ നടത്തണം. പൊതുജനാരോഗ്യ സമിതികൾ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കണം. പൊതുജനരോഗ്യ നിയമ പ്രകാരം പകർച്ചവ്യാധി പ്രതിരോധത്തിന് ശക്തമായ നടപടി സ്വീകരിക്കണം. നിപ പ്രതിരോധ പ്രവർത്തനങ്ങളും ശ്രദ്ധിക്കണം. കഠിനമായ ചൂടും തുടർന്നുണ്ടാകാൻ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
53

യു.ജി.സി കരട് ചട്ടം പിൻവലിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര സർക്കാരിനയക്കും

February 21, 2025
0

തിരുവനന്തപുരം : യു.ജി.സി കരട് ചട്ടത്തിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് നടന്ന ദേശീയ കൺവെൻഷനിൽ പാസാക്കിയ കരട് ചട്ടം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.സി. സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ, രജിസ്ട്രേഷൻ വകുപ്പ്

Continue Reading
Career Kerala Kerala Mex Kerala mx Latest News
1 min read
49

സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

February 21, 2025
0

കാസർഗോഡ് : 1995 ജനുവരി 1 മുതല്‍ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1994 ഒക്ടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് അവരുടെ സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാസർഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഏപ്രില്‍ 30 വരെ അവസരം ഉണ്ടാകും. എംപ്ലോയ്‌മെന്റ്

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
0 min read
53

ആലുവ വിത്തുല്പാദന കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും മികച്ച ഫാം ആക്കും ;  പി. പ്രസാദ്

February 21, 2025
0

ആലുവ : ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തെ എല്ലാ അർഥത്തിലും രാജ്യത്തെ ഒന്നാം നമ്പർ ഫാമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി പി . പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് നബാർഡ് ആർ ഐ ഡി എഫ് പദ്ധതിക്ക് കീഴിൽ ഫാമിൽ നടത്തുന്ന സമഗ്ര അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കൃഷിരീതികൾ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കുന്നത് കർഷൻ്റെ കൃഷിയിടത്തിൽ

Continue Reading
Ernakulam Kerala Kerala Mex Kerala mx Latest News
1 min read
49

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു; മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

February 21, 2025
0

എറണാകുളം : വിവാഹിതരായ പെൺകുട്ടികളുടെ വിലാസം നൽകി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/- രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. എറണാകുളം, ചേരാനല്ലൂർ സ്വദേശി ഗോപാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരിൽ പ്രവർത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’ എന്ന സ്ഥാപനത്തെ പരാതിക്കാരൻ സമീപിച്ചത്. 2000 രൂപ ഫീസായി നൽകിയ പരാതിക്കാരന് 8 പെൺകുട്ടികളുടെ വിശദാംശങ്ങളാണ് എതിർകക്ഷി നൽകിയത്.അതിൽ

Continue Reading
Kannur Kerala Kerala Mex Kerala mx Latest News Top News
0 min read
53

അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടിതെറിച്ചു ; നിരവധി പേർക്ക് പ​രി​ക്ക്

February 21, 2025
0

ക​ണ്ണൂ​ർ: വെ​ടി​ക്കെ​ട്ടി​നി​ടെ നാ​ട​ൻ അ​മി​ട്ട് ആ​ളു​ക​ൾ​ക്കി​ട​യി​ൽ വീ​ണ് പൊ​ട്ടിതെറിച്ചു. ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അപകടം ഉണ്ടായത്. നീ​ർ​ക്ക​ട​വ് മു​ച്ചി​രി​യ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മു​ക​ളി​ലേ​ക്ക് പോ​യ അ​മി​ട്ട് പൊ​ട്ടാ​തെ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ് പൊ​ട്ടു​ക​യാ​യി​രു​ന്നു.12 വ​യ​സു​ള്ള കു​ട്ടി​ക്ക് അ​ട​ക്കം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

Continue Reading
Crime Kerala Kerala Mex Kerala mx Latest News
0 min read
61

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം ; ആ​റ് പേ​ർ​ക്കെ​തി​രെ കേ​സ്

February 21, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യു​ടെ സു​ഹൃ​ത്തു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ കേ​സ്. പ്ര​തി​ക​ളി​ൽ നാ​ലു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാണ്. കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെളുപ്പെടുത്തിയത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി.

Continue Reading