Your Image Description Your Image Description

​ഡ​​​ൽ​​​ഹി: യു​​​എ​​​സി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ട്രാ​​​വ​​​ൽ ഏ​​​ജ​​​ന്‍റ് പി​​​ടി​​​യി​​​ൽ.വ്യാ​​​ഴാ​​​ഴ്ച അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​മൃ​​​ത് അ​​​റോ​​​റ ച​​​ണ്ഡി​​​ഗ​​​ഡി​​​ൽ പ​​​ത്തോ​​​ളം വീ​​​സ, പാ​​​സ്പോ​​​ർ​​​ട്ട് ത​​​ട്ടി​​​പ്പ് കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഡോ​​​ങ്കി റൂ​​​ട്ട് കേ​​​സു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ന​​​ലെ വ​​​രെ ആ​​​റ് ഏ​​​ജ​​​ന്‍റു​​​മാ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 21 ഏ​​​ജ​​​ന്‍റു​​​മാ​​​രും.

Leave a Reply

Your email address will not be published. Required fields are marked *