Kerala Kerala Mex Kerala mx Top News
0 min read
39

മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ

February 22, 2025
0

ഹൊ​സൂ​ർ: മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ടി​എ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ന്തോ​ഷ്. വ​യ​നാ​ട്ടി​ലെ മ​ക്കി​മ​ല​യി​ൽ കു​ഴി​ബോം​ബ് സ്ഥാ​പി​ച്ച​തി​ൽ സ​ന്തോ​ഷി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
63

ആവശ്യ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധർണ്ണ നടത്തി

February 22, 2025
0

മഞ്ഞപ്ര : റേഷൻ കടകൾ വഴി പൊതുജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം ഉപക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സായഹ്ന ധർണ്ണ നടത്തി. മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉള്ള ആറ്റാഞ്ചേരി കവലയിലെ എ.ആർ ഡി 135-ാംനമ്പർ റേഷൻ കടക്ക് മുൻപിൽ നടന്ന പ്രതിഷേധ സായഹ്ന ധർണ്ണ ഐ എൻ ടി യു സി ബ്ലോക്ക് പ്രസിഡൻറ് ഷാഹിൻ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോസൺ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
72

മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

February 22, 2025
0

കൊച്ചി : ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 16 മിനുട്ട് ദൈർഘ്യം ഉള്ള വീഡിയോയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച ഗുണ കേവിന്റെ സെറ്റ് നിർമ്മാണത്തിന്റെയും ചിത്രീകരണത്തിന്റെയും വി എഫ് എക്സ് ജോലികളുടെയും ബിഹൈൻഡ് ദി സീനുകളാണ് കാണിച്ചിരിക്കുന്നത്. ആർട്ട് ഡയറക്റ്റർ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ്

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
72

കോടതിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

February 22, 2025
0

കണ്ണൂർ : സിവില്‍ ജുഡീഷ്യറി വകുപ്പില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തളിപ്പറമ്പില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടുള്ളതല്ല. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ ബയോഡാറ്റയും (മൊബൈല്‍ നമ്പറും ആധാര്‍

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
49

കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ടെ​ലി​ഫോ​ൺ പോ​സ്റ്റ്

February 22, 2025
0

കൊ​ല്ലം: കു​ണ്ട​റ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് പാ​ള​ത്തി​നി കു​റു​കെ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി​യ​ത്. ഏ​ഴു​കോ​ൺ പോ​ലീ​സ് എ​ത്തി പോ​സ്റ്റ് നീ​ക്കം ചെ​യ്തു.റെ​യി​ല്‍​വേ പാ​ള​ത്തി​ന് കു​റു​കെ വ​ച്ച നി​ല​യി​ല്‍ പോ​സ്റ്റ് ക​ണ്ട് പ്ര​ദേ​ശ​വാ​സി​യാ​ണ്. ഇ​യാ​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സും റെ​യി​ൽ​വേ​യും അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
57

ജീ​വ​ന​ക്കാ​രി​യെ പ്ര​ഷ​ർ​കു​ക്ക​ർ കൊ​ണ്ട​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

February 22, 2025
0

പ​യ്യ​ന്നൂ​ര്‍: പ്ര​ഷ​ര്‍​കു​ക്ക​ർ കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ല്‍ പോലീസ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ മു​നി​സി​പ്പ​ല്‍ കോം​പ്ല​ക്‌​സി​ലെ ജെ​ആ​ര്‍ ട്രേ​ഡേ​ഴ്‌​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് സു​ദീ​പ് എ​ന്ന​യാ​ള്‍​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വധശ്രമത്തിന് കേ​സെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. പ​രാ​തി​ക്കാ​രി ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ക​ട​യി​ലെ ഷെ​ല്‍​ഫി​ല്‍ വ​ച്ചി​രു​ന്ന പ്ര​ഷ​ര്‍ കു​ക്ക​റെ​ടു​ത്ത് പ​രാ​തി​ക്കാ​രി​യു​ടെ ത​ല​യി​ല്‍ അ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ നേ​ര​ത്തെ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി

Continue Reading
Kerala Kerala Mex Kerala mx Kollam Top News
1 min read
48

തെ​ന്മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി

February 22, 2025
0

തെ​ന്മ​ല: തെ​ന്മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ വ​നം വ​കു​പ്പ് തു​ര​ത്തി. വെള്ളിയാഴ്ച രാ​ത്രി​യോ​ടെ തെ​ന്മ​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് കാ​ട്ടാ​ന​യെ വി​ര​ട്ടി ഓ​ടി​ച്ച​ത്. ആ​ന സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ടെ​ന്നും അ​പ​ക​ട​കാ​രി അ​ല്ലെ​ന്നും വ​നം വ​കു​പ്പ് പ​റ​യു​ന്നു.  

Continue Reading
Education Kerala Kerala Mex Kerala mx Top News
1 min read
74

പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം

February 22, 2025
0

തിരുവനന്തപുരം : കേരളത്തിലെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് 2025-26 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന മാർച്ച് 10 വൈകിട്ട് 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് മേൽവെബ്‌സൈറ്റ് സന്ദർശിക്കുക.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
60

ബാല തന്നെ മാനസികമായും, ശാരീരികവുമായും ഉപദ്രവിച്ചു ; ബാലയ്ക്കെതിരെ എലിസബത്ത്

February 22, 2025
0

കൊച്ചി : നടന്‍ ബാലക്കെതിരെ ഗുരുതര ആുരാപണവുമായി മുൻ ഭാര്യ എലിസബത്ത് ഉദയൻ. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്‌തെന്നും എലിസബത്ത് ആരോപിച്ചു. മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല ഉപദ്രവിച്ചെന്നാണ് എലിസബത്തിന്റെ ആരോപണം. ബാലയും ഭാര്യ കോകിലയും നല്‍കിയ ഒരു തമിഴ് അഭിമുഖത്തിന് താഴെ എലിസബത്ത് ആശുപത്രിയിലെത്തിയ നടനെ വശീകരിക്കുകയായിരുന്നു

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
43

ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം ; മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടാ​ല്‍ പ്ര​ശ്‌​നം തീ​രു​മെ​ന്ന് സി.​ദി​വാ​ക​ര​ന്‍

February 22, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടാ​ല്‍ അ​ഞ്ച് മി​നി​റ്റ് കൊ​ണ്ട് ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ സ​മ​രം തീ​രു​മെ​ന്ന് സി​പി​ഐ നേ​താ​വ് സി.​ദി​വാ​ക​ര​ന്‍. സ​മ​രം എ​ത്ര​യും വേ​ഗം ഒ​ത്തു​തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സി.​ദി​വാ​ക​രന്റെ പ്രതികരണം……… വ​ള​രെ വേ​ഗ​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ഒ​രു ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നെ​ന്ന നി​ല​യി​ല്‍ താ​ന്‍ മു​ഖ്യ​മ​ന്ത്രി​യോ​ടാ​ണ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. വ​നി​ത​ക​ളെ​ന്ന നി​ല​യി​ലു​ള്ള പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് ന​ല്‍​കേ​ണ്ട​തു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യേ​ക്കാ​ളും മു​ഖ്യ​മ​ന്ത്രി​യേ​ക്കാ​ളും ശ​മ്പ​ളം പി​എ​സ്‌​സി ചെ​യ​ര്‍​മാ​നാ​ണ്. അ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന ചി​ല ശ​ബ്ദ​ങ്ങ​ള്‍ താ​ന്‍ കേ​ട്ടു. അ​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യി.

Continue Reading