സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
30

സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു

March 20, 2025
0

സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക.റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26

Continue Reading
ദുബായ് അൽ ഖൈൽ മെട്രോ സ്റ്റേഷന് ഇനി പുതിയ പേര്
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

ദുബായ് അൽ ഖൈൽ മെട്രോ സ്റ്റേഷന് ഇനി പുതിയ പേര്

March 20, 2025
0

ദുബായിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്‍റെ പേര് അൽ ഫർദാൻ എക്സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് പുനർ നാമകരണം ചെയ്തതായി ദുബായ് റോഡ് സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. അൽ ഖൈൽ മെട്രോ സ്റ്റേഷൻ പുനർനാമകരണ അവകാശം അൽ ഫർദാൻ എക്സ്ചേഞ്ചിന് നൽകി ആർടിഎ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് പേരുമാറ്റം. കരാറിന്‍റെ ഭാഗമായി അൽ ഫർദാൻ എക്സ്ചേഞ്ചിന് പ്രത്യേക

Continue Reading
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ദുബായിൽ ഇന്ത്യൻ ഡോക്ടർക്ക് നഷ്ടമായത് 28 ലക്ഷം രൂപ
Kerala Kerala Mex Kerala mx Pravasi Top News
1 min read
33

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ദുബായിൽ ഇന്ത്യൻ ഡോക്ടർക്ക് നഷ്ടമായത് 28 ലക്ഷം രൂപ

March 20, 2025
0

ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 1,20,000 ദിർഹം ( ഏകദേശം 28,47,600 രൂപ). ഡോക്ടർ രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ 14 അനധികൃത ഇടപാടുകളിലൂടെയാണ് തുക നഷ്ടമായത്. ഒരു രാജ്യാന്തര ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്. ക്രെഡിറ്റ് കാർഡ് എപ്പോഴും താൻ കൈവശം വയ്ക്കാറുണ്ടെന്നും ഒരിക്കലും ഒരു സംവിധാനത്തിലും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ

Continue Reading
റമദാൻ;മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

റമദാൻ;മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു

March 20, 2025
0

റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79 ലക്ഷം പേർക്ക് അനുമതി നൽകി. പ്രത്യേക അനുമതിയെടുത്തവർക്ക് മാത്രമാണ് റൗദാ ശരീഫിലേക്ക് പ്രവേശനം. പള്ളിയിലെത്തിയ സന്ദർശകർക്കായി 45 ലക്ഷം ഇഫ്താർ പാക്കറ്റുകളും 3650 ടൺ സംസം വെള്ളവും വിതരണം ചെയ്തതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.

Continue Reading
ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന്  അ‌വതരിക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
41

ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് അ‌വതരിക്കും

March 20, 2025
0

ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് അ‌വതരിക്കും.ഓപ്പോ എഫ്29 5ജി (Oppo F29 5G), ഓപ്പോ എഫ്29 5ജി പ്രോ 5ജി (OPPO F29 Pro 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്. സ്റ്റാൻഡേർഡ് ഓപ്പോ എഫ്29 5ജി സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റുമായിട്ടാണ് എത്തുന്നത്. മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് ആയിരിക്കും ഓപ്പോ എഫ്29 പ്രോ മോഡലിൽ ഉണ്ടാകുക. ഇക്കാര്യം ഓപ്പോ

Continue Reading
ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
36

ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു

March 20, 2025
0

ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു.6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്

Continue Reading
തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്
Kannur Kerala Kerala Mex Kerala mx Top News
0 min read
28

തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്

March 20, 2025
0

ഇരിവേരിയിൽ തെരുവുനായ ആക്രമണത്തിൽ 30 പേർക്ക് പരിക്ക്. കുട്ടികളടക്കമുള്ളവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതരസംസ്ഥാന തൊഴിലാളികൾക്കും തെരുവുനായയുടെ കടിയേറ്റു. അതേസമയം ആറളം ഫാം പുനരധിവാസമേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിന് പുനരാരംഭിച്ച ദൗത്യത്തിന്റെ മൂന്നാം ദിവസം പിന്നിട്ടു. ഇന്നലെ രാവിലെ വയനാടൻ കാട്ടിൽ നിന്നാണ് കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർ.ആർ.ടി ഡെപ്യൂട്ടി

Continue Reading
ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച്  ”ഛാവ”
Cinema Kerala Kerala Mex Kerala mx Top News
1 min read
41

ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് ”ഛാവ”

March 20, 2025
0

ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച് വിക്കി കൗശലിന്റെ ഇതിഹാസ ചരിത്ര നാടകമായ ഛാവ. ടിക്കറ്റ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ ഇതിനകം 12 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ആദ്യ ഹിന്ദി ചിത്രമായി ഛാവ ചരിത്രം കുറിച്ചു. രാജ്‌കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീ 2 വിനെ മറി കടന്നാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിൽ ഛാവയുടെ മുന്നേറ്റം. ഛാവയില്‍ കേന്ദ്രകഥാപാത്രമായ ഇതിഹാസ മറാഠ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജിന്റെ

Continue Reading
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന്  വി.എസ്.ശിവകുമാർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
27

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വി.എസ്.ശിവകുമാർ

March 20, 2025
0

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ.യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാനുള്ള നിയമം പാസാക്കിയത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡുവഴി കഴകക്കാരനായി നിയമനം ലഭിച്ച വ്യക്തിയെ ജാതിയുടെ പേരിൽ മാറ്റി നിയമിച്ച നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സി.പി.എമ്മിന്റെ കപടമുഖമാണ് കൂടൽമാണിക്യം ദേവസ്വത്തിന്റെ പ്രവർത്തിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും വി.എസ്.ശിവകുമാർ പറഞ്ഞു.

Continue Reading
ഹൃദയാഘാതം;  ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ഹൃദയാഘാതം; ജിദ്ദയിൽ പ്രവാസി മലയാളി മരിച്ചു

March 20, 2025
0

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്. ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരിമ്പ്ര, സൈനുദ്ധീൻ (ജിദ്ദ). ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും

Continue Reading