Cinema Kerala Kerala Mex Kerala mx
1 min read
68

വമ്പൻ ഇന്ത്യൻ ചിത്രങ്ങളെ മറികടന്ന് IMDBയിൽ ഏറ്റവുമധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളിൽ “ഐഡന്റിറ്റി” ഒന്നാമത്; നാളെ മുതൽ പ്രദർശനത്തിന്..

January 1, 2025
0

‘ഫോറൻസിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് “ഐഡന്റിറ്റി”. രാഗം മൂവിസിന്റെ ബാനറിൽ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
83

കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവലിന്റെ വിജയികളെ പ്രഖ്യാപിച്ചു

January 1, 2025
0

കാസാബ്ലാങ്കാ ഇൻഡിപെൻഡൻറ്റ് ഫിലിം ഫെസ്റ്റിവലിന്റെ ആറാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി നടത്തുന്ന ഐ. എം. ഡി. ബി. യോഗ്യത നേടിയ സീസണൽ ഫിലിം ഫെസ്റ്റിവലാണിത്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സ്ഥാപകനും സംവിധായകനുമായ നിർമൽ ബേബി വർഗീസാണ് ഈ ചലച്ചിത്ര മേളയുടെ ഡയറക്ടർ. ഗ്രെഗ് എൽ ഹൈൻസ് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രമായ ‘ലവ് ആൻഡ് ഹൊറർ’ മികച്ച ഫീച്ചർ ഫിലിമായും,

Continue Reading
Career Kerala Kerala Mex Kerala mx
1 min read
88

റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സിനൊപ്പം മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൽ പ്രവേശനം

January 1, 2025
0

നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഭാഷാ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സിനൊപ്പം സ്ത്രീകൾക്ക് മാത്രമായി മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൽ പ്രവേശനം കൗൺസിൽ ആരംഭിച്ചിട്ടുണ്ട്. പ്രൊഫഷണൽ വളർച്ചയും ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യവും ആഗ്രഹിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ സർട്ടിഫിക്കേഷനും തൊഴിലധിഷ്ഠിത പാഠ്യപദ്ധതിക്കും ഊന്നൽ

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
81

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

January 1, 2025
0

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിനാണ് ബംഗാൾ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കളിയുടെ തുടക്കത്തിൽ ബൌളർമാർ നല്കിയ മുൻതൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളത്തിന് തിരിച്ചടിയായത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ബംഗാളിനെ സമ്മർദ്ദത്തിലാക്കാൻ കേരള

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
51

മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ

January 1, 2025
0

മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. പാർട്ടി ജില്ലാ കമ്മറ്റി മഞ്ചേരി മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേരിയിൽ ജനറൽ ഹോസ്പിറ്റലിന്റെ പേരിൽ ഉണ്ടായിരുന്ന പരിമിതമായ സംവിധാനങ്ങൾ പോലും പൂർണമായും ഇല്ലാതാക്കുകയാണ് അധികാരികൾ ചെയ്യുന്നത്. ദിവസവും മൂവായിരത്തിലധികം രോഗികൾ ആശ്രയിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
64

മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ

January 1, 2025
0

വലപ്പാട്: മണപ്പുറം ഫിനാൻസിനു കീഴിലുള്ള മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ ലഭിച്ചു. പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിന് അഫിലിയേഷൻ കരസ്ഥമാക്കാൻ കഴിഞ്ഞതെന്ന് പ്രിൻസിപ്പാൾ മിന്റു പി മാത്യു പറഞ്ഞു. പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗ വാസനകളും കായികക്ഷമതയും വികസിപ്പിക്കുന്ന രീതിയിലാണ് സ്കൂളിൽ കരിക്കുലം തയ്യാറാക്കിയിട്ടുള്ളത്. മേഖലയിലെ നിരവധി കുട്ടികളാണ് മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിൽ പഠിക്കുന്നത്. സ്കൂളിന്റെ സമഗ്ര വികസനത്തിനായി ഉപദേശക സമിതി രൂപീകരിച്ചു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
71

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

January 1, 2025
0

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ്മ സിഇഒ ആയി ചുമതലയേല്‍ക്കുക. ഇതോടെ ഡിബിഎസ് ഗ്രൂപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലും വര്‍മ അംഗമാകും. 2015ല്‍ സിഇഒ ആയതിന് ശേഷം 2016ല്‍ ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ബാങ്കായ ഡിജി ബാങ്കിന്റെ അവതരണം പോലുള്ള നിരവധി

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
83

എസ്ഐഎച്ച് ഏഴാം പതിപ്പിന് എഐസിറ്റിഇ-ഗോദ്റെജ് അപ്ലയന്‍സസ് സഹകരണം

January 1, 2025
0

കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ (എസ്ഐഎച്ച്) ഏഴാം പതിപ്പിനായി എഐസിടിഇയുമായി  സഹകരണം. ഇതിന്‍റെ ഭാഗമായി 51 സ്ഥലങ്ങളില്‍  നടത്തിയ ഇവന്‍റില്‍ 1,350 ഫൈനലിസ്റ്റ് ടീമുകള്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. വ്യവസായത്തിലെ സുസ്ഥിരതയും പരിസ്ഥിതി ബോധവും പോലുള്ള വൈവിധ്യമാര്‍ന്ന  വിഷയങ്ങള്‍ക്ക് ആശയങ്ങള്‍ പങ്കിട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര  പ്രധാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാര്‍, എഐസിടിഇ വൈസ് ചെയര്‍മാന്‍ ഡോ. അഭയ് ജെറെ, ഗോദ്റെജ് അപ്ലയന്‍സസ്

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
52

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

January 1, 2025
0

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് 250,000 ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡിന് അപേക്ഷിക്കാം. വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുകയും, ആരാഗ്യപരിപാലന രംഗത്തിന് അവര്‍ നല്‍കിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഈ ആഗോള പുരസ്‌ക്കാരം. രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്ക് അവരുടെ അപേക്ഷകള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം, രോഗീ പരിചരണം, നഴ്സിങ്ങ്

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
82

മൂല്യവർധിത നികുതി: പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി സൗദി

January 1, 2025
0

റിയാദ്: മൂല്യവർധിത നികുതി (വാറ്റ്) ഒടുക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി സൗദി അറേബ്യ. നികുതി സംവിധാനങ്ങളിലെ വൈകലിനുള്ള പിഴകളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിന് സക്കാത്ത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച ഇളവ് ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. 2025 ജൂൺ 30 വരെ ഇളവ് തുടരും. അനുവദിച്ച ഈ കാലയളവ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സക്കാത്ത് ആൻഡ് ടാക്സ്

Continue Reading