Kerala Kerala Mex Kerala mx
1 min read
30

25 കേസുകളിലെ പ്രതി ഒടുവിൽ പോലീസ് പിടിയിൽ

February 20, 2025
0

പരിയാരം: നിരവധി കേസുകളിലെ പ്രതിയായ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിൽ. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്‍ഡന്‍ വളപ്പില്‍ പി.എച്ച് ആസിഫിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ്‌ കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബുധനാഴ്ച ഇയാളെ പിടികൂടിയത്. ഈ മാസം 14-ന് ചെറുതാഴം കക്കോണിയിലും, അറത്തിപ്പറമ്പിലുമായി രണ്ട് വീടുകളിൽ കയറി പ്രതി സ്വർണ്ണവും പണവും കവർന്നിരുന്നു. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട്

Continue Reading
Kerala Kerala Mex Kerala mx
0 min read
22

അധ്യാപികയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

February 20, 2025
0

കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിലെ അധ്യാപിക അലീന ബെന്നി (30) യുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡൈറക്ടറോട് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ മാർച്ച് 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇല്ലാത്ത ഒഴിവിലേക്കാണ് അലീന ബിന്നിയെ മാനേജ്മെൻറ് നിയമിച്ചത്

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
50

‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ക്ക് വൻ പ്രതികരണം; തീയറ്ററിൽ വികാരാധീനനായി കുഞ്ചാക്കോ ബോബൻ; വൈറൽ വീഡിയോ

February 20, 2025
0

കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കു‍ഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. തിയറ്റര്‍ സന്ദര്‍ശനത്തിന് ചാക്കോച്ചനും താരങ്ങളും എത്തിയിരുന്നു. വലിയ വരവേല്‍പാണ് എല്ലായിടത്തു നിന്നും താരങ്ങൾക്ക് ലഭിച്ചത്. ഇതിനിടെ തീയറ്ററിൽ കുഞ്ചാക്കോ ബോബൻ ഇമോഷണലാകുന്നതി​ന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ നായിക കഥാപാത്രമാകുന്നത് പ്രിയാമണി. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നായാട്ട്,

Continue Reading
Kerala Kerala Mex Kerala mx
0 min read
63

ഒരിലയ്ക്ക് 2 രൂപ; ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യാ​യി മെസഞ്ചിയാന കൃഷി

February 20, 2025
0

കൊ​ടു​മ​ൺ: മെ​സ​ഞ്ചി​യാ​ന കൃ​ഷി​യി​ലൂ​ടെ കാ​ർ​ഷി​ക​രം​ഗ​ത്ത് പുതിയ പാത തു​റ​ക്കു​ക​യാ​ണ് കൊ​ടു​മ​ൺ ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി. പര​മ്പ​രാ​ഗ കൃ​ഷി രീ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് പു​തി​യ പ്ര​തീ​ക്ഷ​യാണ് മെസഞ്ചിയാന കൃഷി മുൻപോട്ട് വെക്കുന്നത്. ഉ​പ​യോ​ഗം കൊ​ണ്ടും വി​ല​കൊ​ണ്ടും മെ​സ​ഞ്ചി​യാ​നക്ക് വിപണിയിൽ പ്രത്യേക സ്ഥാനമുണ്ട്. പ​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ല​ങ്ക​രി​ക്കു​മ്പോ​ൾ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സ​സ്യ​യി​ന​മാ​ണ് മെ​സ​ഞ്ചി​യാ​ന ചെ​ടി​യു​ടെ ഇ​ല​ക​ൾ. പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക് പ​ശ്ചാ​ത്ത​ല​മാ​യി ക്ര​മീ​ക​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഇ​ല​ക​ളാ​ണ് ഇ​വ​യു​ടേ​ത്. ബൊ​ക്ക​ക​ളി​ലും വേ​ദി അ​ല​ങ്കാ​ര​ങ്ങ​ൾ​ക്കും മെ​സ​ഞ്ചി​യാ​ന ഇ​ല​ക​ൾ വ്യാ​പ​ക​മാ​യി

Continue Reading
Health Kerala Kerala Mex Kerala mx
0 min read
66

മൂടിപ്പുതച്ചു കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? അത് നല്ല ശീലമല്ലെന്ന് വിദഗ്ധർ

February 20, 2025
0

മനുഷ്യർക്ക് ഉറക്കം ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ശരിയാകില്ല. നല്ല ഉറക്കം കിട്ടിയാൽ ഉന്മേഷത്തോടെ ഉണരാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും കഴിയും. ഓരോരുത്തരും ഉറങ്ങുന്നത് അവരവർക്ക് ഇഷ്ടമുള്ള രീതിയിലാണ്. കൂടുതൽ പേരും ഉറങ്ങുമ്പോൾ മൂടിപ്പുതയ്ക്കാറുണ്ട്. എന്നാൽ ഈ ശീലം അത്ര നല്ലതല്ല. അപകടകരമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ശീലം കാരണം ശരീരത്തിൽ കൂടുതൽ കാർബൺഡെെ ഓക്‌സെെഡ് എത്തുന്നുവെന്നാണ് പറയുന്നത്. തലയിലൂടെ മൂടിക്കിടക്കുമ്പോൾ നാം പുറത്തുവിടുന്ന കാർബൺഡെെ ഓക്‌സെെഡ് അതിനുള്ളിൽ തന്നെ തങ്ങിനിൽക്കും.

Continue Reading
Kerala Kerala Mex Kerala mx World
1 min read
66

ജീവനക്കാരെ അച്ചടക്കമുള്ളവരാക്കാൻ പുതിയ നയം നടപ്പാക്കി ചൈനീസ് കമ്പനി

February 20, 2025
0

തൊഴിലാളികളെ പല വിധത്തിൽ ചൂഷണം ചെയ്യുന്നവരാണ് സ്വകാര്യ കമ്പനികൾ. ജോലി സമയം വർധിപ്പിച്ചും ആനുകൂല്യങ്ങൾ നൽകാതെയും കമ്പനികൾ ജീവനക്കാരോട് ക്രൂരത കാണിക്കാറുണ്ട്. എന്നാൽ, ചില വിചിത്ര നിയമങ്ങൾ നടപ്പിലാക്കി വിമർശനങ്ങൾ നേരിടുകയാണ് ചൈനയിൽ നിന്നുള്ള ഒരു കമ്പനി. ടോയ്‍ലെറ്റ് ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്പനി കൊണ്ടുവന്ന പുതിയ നിയമമാണ് വിമർശനങ്ങൾക്ക് കാരണമായി തീർന്നത്. ഫെബ്രുവരി 11 മുതലാണ് ഈ നയങ്ങൾ നിലവിൽ വന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
73

‘എനിക്ക് ആര് ചെലവിനു തരും, ഇനിയും ഇത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്യും’; വിമർശനങ്ങൾക്ക് മറുപടിയുമായി രേണു സുധി

February 20, 2025
0

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ‘ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന പാട്ടിന്റെ റീലിന് നേരെ രൂക്ഷമായ വിമർശനങ്ങളാണുയരുന്നത്. എന്നാലിപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു സുധി. ഇത് അഭിനയമാണെന്ന് മനസിലാക്കാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അഭിനയം തന്റെ ജോലിയാണെന്നും രേണു സുധി വ്യക്തമാക്കി. ഇത്തരം വേഷങ്ങള്‍ വന്നാല്‍ ഇനിയും ചെയ്യുമെന്നും അഭിനയത്തില്‍ സജീവമാകാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് ഈ റീല്‍സ് വീഡിയോ

Continue Reading
Kerala Kerala Mex Kerala mx
0 min read
51

അതിരപ്പിള്ളിയിലെ കാട്ടുകൊമ്പന് ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; വളരെ ക്ഷീണിതനും, അണുബാധാ സാധ്യതയും

February 20, 2025
0

കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇപ്പോഴും ക്ഷീണിതനാണെന്നും ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടർമാർ പറഞ്ഞു. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. ഡോക്ടർമാർ പറയുന്നത് അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ്. കാട്ടുകൊമ്പൻ മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നെങ്കിലും തുമ്പികൈ ഉപയോ​ഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത്. മുറിവിലേക്ക്

Continue Reading
Kerala Kerala Mex Kerala mx
0 min read
58

ബ്രൂവറി വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

February 20, 2025
0

തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയേയും സിപിഐയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറിയെന്നും ബ്രൂവറി വിഷയത്തിൽ എംഎൻ സ്മാരകത്തിൽ തന്നെ പോയി സിപിഐയെ അപമാനിക്കുന്ന സാഹചര്യമുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു. എലപ്പുള്ളിയിൽ ഒരു കാരണവശാലും ബ്രൂവറി അനുവദിക്കാൻ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സാധാരണ സിപിഐയെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അപമാനിച്ചിരുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. എന്നാൽ, ബ്രുവറി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
62

ദേശീയ ദിനാഘോഷം; കുവൈത്തിൽ 23 സുരക്ഷാ കേന്ദ്രങ്ങൾ സജ്ജം

February 20, 2025
0

കുവൈത്ത് സിറ്റി: രാജ്യത്ത് നടക്കാനിരിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. എല്ലാ ഗവർണറേറ്റുകളിലും 23 സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ വിഭാഗത്തിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ ഉസ്താദാണ് ഈ വിവരം അറിയിച്ചത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശാനുസരണമാണ് ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading