Kerala Kerala Mex Kerala mx National
0 min read
79

കെ. ചന്ദ്ര​ശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചയാൾ കുത്തേറ്റ് മരിച്ചു; കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ്

February 20, 2025
0

ഹൈദരാബാദ്: മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്ര​ശേഖർ റാവുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച രാജലിംഗമൂർത്തി കൊല്ലപ്പെട്ടനിലയിൽ. ബുധനാഴ്ച രാത്രി 7.30 ഓടെ മോട്ടോർ സൈക്കിളിൽ പോവുകയായിരുന്ന രാജലിംഗമൂർത്തിയെ രണ്ട് പേർ കത്തി വച്ച് കുത്തുകയായിരുന്നു, ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മൂർത്തി മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഭൂമി തർക്കത്തെ തുടർന്നാണ് രാജലിംഗമൂർത്തി

Continue Reading
Kerala Kerala Mex Kerala mx
1 min read
48

ആനയെ എഴുന്നള്ളിക്കുന്ന പരിസരവും ക്ഷേത്രവും ഉൾപ്പെടെ ഉത്സവക്കമ്മിറ്റി ഇൻഷുർ ചെയ്യണം; ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി

February 20, 2025
0

കോഴിക്കോട്: ആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി. വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാനും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന്

Continue Reading
Kerala Kerala Mex Kerala mx Sports
2 min read
66

ധോണി ഫാന്‍സ് ആപ്പ് പുറത്തിറക്കി; ആശയത്തിന് പിന്നില്‍ മലയാളി സംരംഭകന്‍

February 20, 2025
0

കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com )പുറത്തിറക്കി. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി

Continue Reading
Kerala Kerala Mex Kerala mx National
1 min read
56

കുംഭമേളയ്‌ക്കെത്തിയ സ്ത്രീകൾ സ്നാനം ചെയ്യുന്ന വീഡിയോ വിൽപ്പനയ്ക്ക്; മെറ്റയുടെ സഹായം തേടി പോലീസ്

February 20, 2025
0

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തതിന് രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസെടുത്തതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു. മത സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ ഇത്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണം എന്ന ഉത്തര്‍പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ളത്. കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം,

Continue Reading
Kerala Kerala Mex Kerala mx
1 min read
58

മലയാളിയുടെ അരി ഉപഭോഗം 50 ശതമാനം കുറഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്ക്

February 20, 2025
0

ഒരു നേരമെങ്കിലും ചോർ കഴിക്കാത്ത മലയാളികൾ കാണില്ലെന്നാണ് പൊതുവെ മല്ലുസിനെ പറ്റിയുള്ള ധാരണ. എന്നാൽ കണക്കുകൾ നേരെ മറിച്ചാണ്. പഴംകഞ്ഞി കടകളും പൊതിച്ചോറും വീട്ടിലൂണും എല്ലാം ഉണ്ടെങ്കിലും നിലവിൽ മലയാളികൾക്കിടയിൽ ചോറിന് വലിയ സ്ഥാനമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തിൽ അരി ഉപഭോഗം ഗണ്യമായ തോതില്‍ കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം വ്യക്തമാക്കി. 2011 – 12 കാലത്ത് സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രതിമാസം 7.39 കിലോഗ്രാം അരി

Continue Reading
Kerala Kerala Mex Kerala mx
0 min read
56

കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം

February 20, 2025
0

തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിൽ അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ

Continue Reading
Kerala Kerala Mex Kerala mx National
0 min read
57

അന്യജാതിക്കാരനുമായി വിവാഹം; യുവതിയുടെ മാ​താ​വി​ന് ഊ​രു​വി​ല​ക്ക് ഏർപ്പെടുത്തി സമുദായം

February 20, 2025
0

മം​ഗ​ളൂ​രു: കർണാടകയിലെ ഭോ​വി സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട യുവതിയുടെ വിവാഹം അന്യ ജാതിക്കാരനുമായി അ​നു​വ​ദി​ച്ച​തി​ന്റെ പേ​രി​ൽ പെൺകുട്ടിയുടെ അമ്മയെ സ​മു​ദാ​യാം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​താ​യി പ​രാ​തി. ചി​ക്ക​മ​ഗ​ളൂ​രു ത​രി​ക്ക​രെ താ​ലൂ​ക്കി​ലെ ലിം​ഗ​ഡ​ഹ​ള്ളി​യി​ലാണ് സംഭവം. ഭോ​വി സ​മു​ദാ​യാം​ഗ​മാ​യ ജ​യ​മ്മ​ക്ക് നാ​ല് പെ​ൺ​മ​ക്ക​ളും ഒ​രു മ​ക​നു​മാ​ണു​ള്ള​ത്. മൂ​ന്ന് പെ​ൺ​മ​ക്ക​ളെ അ​തേ സ​മു​ദാ​യ​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ള​യ മ​ക​ൾ ആ​ദി ക​ർ​ണാ​ട​കയിലെ മറ്റ് സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട ചെ​റു​പ്പ​ക്കാ​ര​നെ പ്ര​ണ​യി​ക്കു​ക​യും ഇ​രു കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ന​ട​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ,

Continue Reading
Kerala Kerala Mex Kerala mx National
1 min read
57

വിദ്യാലയങ്ങളിൽ നൽകിയിരുന്ന കപ്പലണ്ടി മി​ഠാ​യി വിതരണം നിർത്തലാക്കി സർക്കാർ ഉത്തരവ്

February 20, 2025
0

ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലും എയ്‌ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി പ്രകാരം നൽകി വന്നിരുന്ന കപ്പലണ്ടി മിഠാ​യി വിതരണം നിർത്തലാക്കി സർക്കാർ. കുട്ടികൾക്ക് പോഷകാഹാരം നൽകുക എന്ന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സ്കൂളുകളിൽ കപ്പലണ്ടി മിഠാ​യി നൽകി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഉത്തരവ് വന്നിട്ടുണ്ട്. കു​ട്ടി​ക​ള്‍ക്ക് പോ​ഷ​ക ഗു​ണ​മു​ള്ള ഭ​ക്ഷ​ണം ന​ല്‍കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളു​ക​ളി​ല്‍ മു​ട്ട, പ​ഴം, ക​പ്പ​ല​ണ്ടി മി​ഠാ​യി എ​ന്നി​വ ന​ല്‍കി​ത്തു​ട​ങ്ങി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ തോ​തി​ല്‍

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
59

അറിഞ്ഞോ? ഹ്യുണ്ടായി വെർണയ്ക്ക് വില കൂടി! പുതിയ വില അറിയാം…

February 20, 2025
0

ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ സെഡാൻ വെർണയുടെ വില വർദ്ധിപ്പിച്ചു. ഈ കാറിന്റെ ഇപ്പോഴത്തെ എക്സ്-ഷോറൂംവില 11.07 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 17.55 ലക്ഷം രൂപ വരെ എത്തുന്നു. 7,000 രൂപയാണ് ഹ്യുണ്ടായി വെർണയ്ക്ക് വർദ്ധിച്ചത്. ഇത് എല്ലാ വകഭേദങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ക്രെറ്റ, അൽകാസർ, ട്യൂസൺ, ഓറ തുടങ്ങിയ വാഹനങ്ങളുടെ വിലയും കമ്പനി അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് വെർണയുടെയും വർദ്ധന. ഹ്യുണ്ടായി വെർണയുടെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
60

കേരളത്തിൽ ഭൂമി തരം മാറ്റാൻ ഇനി ചിലവ് കൂടും

February 20, 2025
0

ന്യൂഡൽഹി: കേരളത്തിലെ 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി തരം മാറ്റലിന് ഇനി ചിലവ് കൂടും. 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ആണ് ഉത്തരവ്. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കു മാത്രം ഫീസ് നൽകിയാൽ മതിയെന്നുമുള്ള

Continue Reading