Kerala Kerala Mex Kerala mx Top News
1 min read
38

വിവാദ ഉത്തരവ് പിൻവലിച്ച് റെയില്‍വേ

February 22, 2025
0

കൊല്ലം: ഡ്യൂട്ടിക്കെത്തുന്ന ലോക്കോ പൈലറ്റുമാര്‍ കരിക്കിന്‍ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുതെന്ന തിരുവനന്തപുരം ഡിവിഷനിലെ സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറുടെ വിവാദ ഉത്തരവ് ഒടുവിൽ റെയില്‍വേ പിന്‍വലിച്ചു. ഉത്തരവ് വന്നതിന് പിന്നാലെ ജീവനക്കാർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കരിക്കിന്‍ വെള്ളം, ഹോമിയോ മരുന്ന് തുടങ്ങിയവ കൂടാതെ ചില തരം വാഴപ്പഴങ്ങള്‍, ചുമയ്ക്കുള്ള സിറപ്പുകള്‍, ലഘു പാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്നായിരുന്നു നിര്‍ദേശം. ഇവ ഉപയോഗിച്ചാൽ ബ്രെത്തലൈസറില്‍ സൈന്‍ ഇന്‍, സൈന്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
0 min read
43

ഇന്ധനം അടിച്ച ബാക്കി പണം നൽകാൻ വൈകി; പെട്രോൾ പമ്പ് ജീവനക്കാരന് മർദനം

February 22, 2025
0

ആലപ്പുഴ: ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ വൈകിയതിന്റെ പേരിൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ക്രൂര മർദനം. ​ചെങ്ങന്നൂരിലെ ഒരു പെട്രോൾ പമ്പിൽ ബുധനാഴ്ചയായിരുന്നു സംഭവം. 79 വയസുകാരനായ പെട്രോൾ പാമ്പ് ജീവനക്കാരനാണ് മർദനമേറ്റത്. സംഭവത്തിൽ പത്തനംതിട്ട ജില്ലക്കാരായ 2 പേര് അറസ്റ്റിലായി. പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ സ്വദേശി അജു അജയൻ ( 19 ), ബിനു ( 19 ) എന്നിവരാണ് പിടിയിലായത്. പമ്പിലെത്തിയ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
48

വൈ​ദ്യു​തി ഓ​ഫി​സി​ന് മു​ന്നി​ലെ പ്ര​തി​ഷേ​ധം; കർഷകർ എത്തിയത് മു​ത​​ല​യു​മാ​യി!

February 22, 2025
0

കലബുറഗി: കർണാടകയിലെ ക​ല​ബു​റ​ഗി​യി​ൽ വൈ​ദ്യു​തി ഓ​ഫി​സി​ന് മുന്നിൽ കർഷകർ നടത്തിയ പ്രതിഷേധത്തിൽ മുതലയും പങ്കെടുത്തു. കൃ​ഷി​യി​ട​ത്തി​ൽ​ നി​ന്ന് പി​ടി​കൂ​ടി​യ മു​ത​ല​യെയാണ് കെ​ട്ടി​വ​രി​ഞ്ഞ് ക​ർ​ഷ​ക​ർ വൈ​ദ്യു​തി ഓ​ഫി​സി​ന് മു​ന്നി​ലെ​ത്തിച്ച് പ്രതിഷേധം നടത്തിയത്. ജ​ല​സേ​ച​ന പ​മ്പ് സെ​റ്റു​ക​ളു​ടെ വൈ​ദ്യു​തി വി​ത​ര​ണ സമയം മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യിരുന്നു പ്രതിഷേധം. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ​യ​ലു​ക​ളി​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ നേ​രി​ടു​ന്ന അ​പ​ക​ട​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് ഗൊ​ബ്ബൂ​ർ ഗ്രാ​മ​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ മു​ത​ല​യു​മാ​യി ക​ർ​ഷ​ക​ർ എ​ത്തി​യ​ത്. വയലിൽ വി​ള​ക​ൾ ന​ന​ക്കു​ന്ന​തി​നി​ട​യി​ൽ

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
46

കൊവിഡിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി

February 22, 2025
0

ബീജിംഗ്: ചൈനയിൽ വവ്വാലുകളിൽ നിന്ന് പടർന്നുപിടിക്കാൻ സാദ്ധ്യതയുളള കൊവിഡിന്റെ പുതിയ വകഭേദം HKU5-CoV-2 കണ്ടെത്തി. ഈ വൈറസിന് കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുണ്ട്. കോശ ഉപരിതല പ്രോട്ടീൻ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാൻ ശേഷിയുളള ഇവ മനുഷ്യരിൽ അണുബാധയുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. ബാ​റ്റ് വുമൺ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്​റ്റായ ഷി ഷെംഗ്‌ലിയാണ് ഗ്വാംഗ്‌ഷോ ലബോറട്ടറിയിൽ ഇതിന്റെ ഗവേഷണങ്ങൾ നടത്തിയത്. പുതിയ വൈറസിന് മനുഷ്യരിലേക്ക് രോഗം വ്യാപിപ്പിക്കാനുളള ശേഷിയുണ്ടെങ്കിലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതുമായി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
61

നിരവധി പെൺകുട്ടികളെ വഞ്ചിച്ചിട്ടുണ്ട്; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുയർത്തി എലിസബത്ത് ഉദയൻ

February 22, 2025
0

പലപ്പോഴും വിവാദങ്ങളുടെ പേരിലാണ് നടൻ ബാല വാർത്തകളിൽ ഇടംപിടിക്കുന്നത്. താരം വിവാദങ്ങളിൽപെടുന്നതാകട്ടെ കുടുംബ ബന്ധങ്ങളുടെ പേരിലും. ഗായിക അമൃതാ സുരേഷായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. അമൃതയുമായി വിവാ​​ഹമോചനം നേടിയതിന് ശേഷം ഡോക്ടർ എലിസബത്ത് ഉദയനെ ജീവിത പങ്കാളിയാക്കി. ഇരുവരും നിയമപരമായി വിവാ​ഹിതരായിരുന്നില്ല. എന്നാൽ, പിന്നീട് ഈ ബന്ധവും ഉപേക്ഷിച്ച നടൻ ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്യുകയുമായിരുന്നു. ഇതിനിടെ ഒട്ടേറെ തവണ താരം വാർത്തകളിൽ നിറഞ്ഞു. എല്ലാം തന്നെ മുമ്പ്

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
46

അപ്പാർട്ട്മെൻ്റിന്റെ ചുവരിനും ലിഫ്റ്റിനുമിടയിൽ ആറ് വയസുകാരൻ കുടുങ്ങി കിടന്നത് മൂന്ന് മണിക്കൂർ; ലിഫ്റ്റിൻ്റെ വാതിൽ പൊളിച്ച് ഒടുവിൽ രക്ഷാപ്രവർത്തനം

February 22, 2025
0

ഹൈദരാബാദ്: അപ്പാർട്ട്മെൻ്റിന്റെ ചുവരിനും ലിഫ്റ്റിനുമിടയിൽ ആറ് വയസുകാരൻ കുടുങ്ങി കിടന്നത് മൂന്ന് മണിക്കൂറോളം. ആന്ധ്രാപ്രദേശിലെ ശാന്തിന​ഗറിലാണ് സംഭവം. പിതാവിൻ്റെ സഹോദരിയെ കാണാൻ പോയ കുട്ടി ലിഫറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞയുടൻ അപ്പാർട്ടമെൻ്റ് അധികൃതർ അ​ഗ്നിരക്ഷാ സേനയെ അറിയിച്ചു. പിന്നാലെ ദുരന്ത നിവാരണ സേനയും അ​ഗ്നിരക്ഷാ സേനയും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി. മൂന്ന് മണിക്കൂറോളം കുടുങ്ങി കിടന്ന കുട്ടിയെ ലിഫ്റ്റിൻ്റെ വാതിൽ പൊളിച്ചാണ് പുറത്തെടുത്തത്. അപ്പാർട്ട്മെൻ്റിൻ്റെ ഏറ്റവും അടിയിലത്തെ നിലക്കും ഒന്നാം

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
45

ആലപ്പുഴയിൽ നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ല; പരാതിയുമായി കുടുംബം

February 22, 2025
0

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. ആലപ്പുഴ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജി(43)നെയാണ്‌ കാണാതായത്. ജോജു ജോര്‍ജിന്റെ മകളുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. ഫെബ്രുവരി ഒൻപതിന് സുഹൃത്ത് ഷിജുവിനൊപ്പം ട്രെയിന്‍ മാര്‍ഗ്ഗമാണ് ജോജു പ്രയാഗ്‌രാജിലേക്ക് പോയത്. ഫെബ്രുവരി 12-ന് ജോജു ജോര്‍ജ്ജ് സുഹൃത്തിന്റെ ഫോണില്‍ നിന്ന്തങ്ങളുമായി ബന്ധപ്പെട്ടുവെന്നാണ് കുടുംബം പറയുന്നത്. മൊബൈല്‍ ഫോണ്‍ തറയില്‍ വീണ് പൊട്ടിയെന്നും വിളിച്ചാല്‍ കിട്ടില്ലെന്നും അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
56

കാട്ടുപന്നികളെ പിടികൂടാൻ വെച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു

February 22, 2025
0

ബെം​ഗ​ളൂ​രു: കാട്ടുപന്നികളെ പിടിക്കാനായി വെച്ച കെണിക്കുള്ളിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു. കെണിയിലകപ്പെട്ട പുലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചി​ക്ക​മ​ഗ​ളൂ​രു മു​ദി​ഗ​രെ ബാ​ലൂ​രി​ന​ടു​ത്തു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ൽ കാട്ടുപന്നികളെ പിടികൂടാൻ കെണി വെച്ചിരുന്നു ഈ കെണിക്കുള്ളിലാണ് പുലി അകപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മു​ദി​ഗ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെണിയിൽ നിന്ന് പുലിയെ മോചിപ്പിച്ച ശേഷം മയക്കി സുരക്ഷിത ഇടത്തിലേക്ക് മാറ്റിയിരുന്നു. പരിക്കേറ്റ പുലിയെ ചി​കി​ത്സി​ക്കാ​ൻ ശി​വ​മൊ​ഗ്ഗ​യി​ൽ​ നിന്നും വെ​റ്റ​റി​ന​റി ഡോക്ടർ എ​ത്തി​യെ​ങ്കി​ലും ചി​കി​ത്സ​യോ​ട് ക്രി​യാ​ത്മ​ക​മാ​യി പുലി പ്രതികരിക്കുന്നില്ലായിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
43

കുറഞ്ഞ വിലയ്ക്ക് പാൽ വിൽക്കേണ്ടി വരുന്നു; ക്ഷീര കർഷകർ ദുരിതത്തിൽ

February 22, 2025
0

പു​ൽ​പ​ള്ളി: കുറഞ്ഞ വിലക്ക് പാൽ നൽകേണ്ടി വരുന്നതിന്റെ ഗതികേടിലാണ് കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ. ഇവിടങ്ങളിൽ നിന്ന് മിൽമ പാൽ ശേഖരിക്കുന്നത് നിർത്തിയതോടെ ക്ഷീര കർഷകരുടെ ജീവിതം ദുരിതത്തിലായി. ക​ർ​ണാ​ട​ക​യി​ലെ പാ​ൽ സം​ഭ​ര​ണ ഏ​ജ​ൻ​സി, പ്രദേശത്ത് നിന്നും പാൽ ശേഖരിക്കരുതെന്ന് മിൽമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മിൽമ ഇവിടെ നിന്നുള്ള പാൽ ശേഖരണം അവസാനിപ്പിച്ചത്. വ​യ​നാ​ട്ടി​ലെ ക​ബ​നി​ഗി​രി, കാ​ട്ടി​ക്കു​ളം, പെ​രി​ക്ക​ല്ലൂ​ർ ക്ഷീ​ര സം​ഘ​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​വ​ർ സ​മീ​പ​കാ​ലം​ വ​രെ പാ​ൽ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
53

യാത്രാമധ്യേ യുവതി പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് രക്ഷകനായി റാപിഡോ ഡ്രൈവർ

February 22, 2025
0

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഗർഭിണിയായ സ്ത്രീയെ തൻ്റെ ടാക്സിയിൽ പ്രസവിക്കാൻ സഹായിച്ച റാപ്പിഡോ ഡ്രൈവർക്ക് പ്രശംസകളുടെ പെരുമഴയാണ്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് യാത്രാമധ്യേ പ്രസവ വേദന അനുഭവപ്പെട്ടത്. ടാക്സി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രസവശേഷം യുവതിയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിലെത്തിയത്. റാപ്പിഡോ ഡ്രൈവർ വികാസാണ് നിർണായക ഇടപെടൽ നടത്തി സമൂഹ മാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങുന്നത്. ആ രാത്രിയിൽ അവരെ ആശുപത്രിയിൽ വിടുന്നതിന് മുമ്പ്, പ്രസവിക്കാൻ സഹായിക്കുകയും കുടുംബത്തിൻ്റെ

Continue Reading