നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു
Kerala Kerala Mex Kerala mx Top News
1 min read
61

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു

20 hours ago
0

നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർമാർക്ക് വോട്ടർ വിവര സ്ലിപ്പ് വിതരണം ചെയ്യുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) ഡ്യൂട്ടി ലീവ് അനുവദിച്ച് സർക്കാർ ഉത്തരവ്. ജൂൺ 6 മുതൽ 14 വരെയുള്ള കാലയളവിൽ ബിഎൽഒമാർക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിക്കും. വീടുകൾ സന്ദർശിച്ച് സ്ലിപ്പുകൾ വിതരണം ചെയ്യേണ്ട ഉത്തരവാദിത്തമാണ് ബിഎൽഒമാർക്കുള്ളത്. നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ അംഗീകരിച്ച ഡ്യൂട്ടി

Continue Reading
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു
Kerala Kerala Mex Kerala mx Top News
0 min read
56

ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ബക്രീദ് ആശംസകൾ നേർന്നു

20 hours ago
0

മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ്

Continue Reading
‘ക്രിസ്പ്’ മൊബൈൽ ആപ്പ്; റബ്ബർ ഷീറ്റ്, റബ്ബർപാൽ, ഒട്ടുപാൽ, ബ്ലോക്കുറബ്ബർ എന്നിവയുടെ വില അറിയാം
Business Kerala Kerala Mex Kerala mx Top News
1 min read
65

‘ക്രിസ്പ്’ മൊബൈൽ ആപ്പ്; റബ്ബർ ഷീറ്റ്, റബ്ബർപാൽ, ഒട്ടുപാൽ, ബ്ലോക്കുറബ്ബർ എന്നിവയുടെ വില അറിയാം

20 hours ago
0

കോട്ടയം: പ്രകൃതിദത്ത റബ്ബറിന്റെ ദേശീയ, അന്തർദേശീയ വിലകൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച് ‘ക്രിസ്പ്’ മൊബൈൽ ആപ്പ്. ഇനി മുതൽ റബ്ബർ ഷീറ്റ്, റബ്ബർപാൽ, ഒട്ടുപാൽ, ബ്ലോക്കുറബ്ബർ തുടങ്ങിയവയുടെ വിവിധ ഗ്രേഡുകളുടെ വില ഇതിൽ ലഭ്യമാണ്. ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ‘ക്രിസ്പ്’ (സിആർെഎഎസ്‌പി) എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. അതേസമയം മികച്ച കാർഷികരീതികൾ, വെബ് ജിഐഎസ് ടെക്‌നോളജി, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എന്നിവകൂടി സംയോജിപ്പിച്ചുള്ളതാണ് ഇത്. ലഭ്യമായ

Continue Reading
വിക്ടറി പരേഡിനിടെയുണ്ടായ അപകടം; വിരാട് കോഹ്ലിക്കെതിരെ പരാതി
Kerala Kerala Mex Kerala mx Sports Top News
0 min read
93

വിക്ടറി പരേഡിനിടെയുണ്ടായ അപകടം; വിരാട് കോഹ്ലിക്കെതിരെ പരാതി

20 hours ago
0

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ പരാതി. വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്എം വെങ്കിടേഷ് കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനകം രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ വിരാട് കോഹ്ലിക്കെതിരായ പരാതി പരിഗണിക്കുമെന്നും കബ്ബണ്‍ പാര്‍ക്ക് പൊലീസ് അറിയിച്ചു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരം

Continue Reading
പൊലീസ് കഥയുമായി ഷാഹി കബീർ; ‘റോന്ത്’ ട്രെയ്‌ലർ എത്തി
Cinema Kerala Kerala Mex Kerala mx Top News
0 min read
89

പൊലീസ് കഥയുമായി ഷാഹി കബീർ; ‘റോന്ത്’ ട്രെയ്‌ലർ എത്തി

21 hours ago
0

ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഹി കബീർ ചിത്രമാണ് ‘റോന്ത്’. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒരു മികച്ച പൊലീസ് സ്റ്റോറിയായിരിക്കും സിനിമ പറയുക എന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ജൂൺ 13 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് റോന്ത്. യോഹന്നാൻ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി ദിലീഷ് പോത്തനും ദിൻനാഥ് എന്ന

Continue Reading
വാഹനാപകടം: ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു
Kerala Kerala Mex Kerala mx Top News
0 min read
53

വാഹനാപകടം: ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു

21 hours ago
0

തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയ്ക്ക് ധര്‍മ്മപുരി ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. ഷൈനിന്റെ മാതാവിനെയും സഹോദരനെയും ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. പിതാവ് ചാക്കോയുടെ മൃതദേഹവും ഇന്ന് തൃശൂരിലെത്തിക്കും. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. വിദേശത്തുളള മക്കള്‍ എത്തിയശേഷമായിരിക്കും സംസ്‌കാരം സംബന്ധിച്ച തീരുമാനമെടുക്കുക. ഇന്ന് രാവിലെ 6.10 ന്

Continue Reading
തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവം: ‘ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു’: സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഡി കെ ശിവകുമാര്‍
Kerala Kerala Mex Kerala mx Top News
1 min read
49

തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവം: ‘ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു’: സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഡി കെ ശിവകുമാര്‍

21 hours ago
0

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇനി എന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രതിപക്ഷം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി

Continue Reading
കാശ്മീരിന്റെ വികസനം മുടക്കാന്‍ വരുന്നവര്‍ ആദ്യം എന്നെ നേരിടണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala Kerala Mex Kerala mx Top News
0 min read
54

കാശ്മീരിന്റെ വികസനം മുടക്കാന്‍ വരുന്നവര്‍ ആദ്യം എന്നെ നേരിടണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

21 hours ago
0

ഡല്‍ഹി: ജമ്മു കാശ്മീരിന്റെ വികസനം മുടക്കാന്‍ വരുന്നവര്‍ ആദ്യം തന്നെ നേരിടണമെന്ന് വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ എല്ലാക്കാലത്തും പാകിസ്ഥാന് നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ നല്കുമെന്നും ചിനാബ് പാലമടക്കം ജമ്മു കാശ്മീരിലെ സുപ്രധാന റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ജമ്മു കാശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരവാദത്തിന് വികസനത്തിലൂടെയാണ് ഇന്ത്യയുടെ മറുപടിയെന്ന സന്ദേശമാണ് നല്‍കിയത്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ആര്‍ച്ച്

Continue Reading
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും
Kerala Kerala Mex Kerala mx Top News
0 min read
46

നിലമ്പൂരില്‍ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും

21 hours ago
0

മലപ്പുറം: നിലമ്പൂരില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും പ്രചാരണത്തിരക്കില്‍ സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ വിവിധ മുസ്ലീം പള്ളികളിലെ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകളില്‍ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയില്‍ പെരുന്നാള്‍ ആഘോഷിക്കും. ആര്യാടന്‍ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികള്‍ ഇല്ല. വിവിധ പള്ളികള്‍ സന്ദര്‍ശിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളിയാവും. ബിജെപി സ്ഥാനാര്‍ത്ഥി

Continue Reading
ഫോണിൽ സമയം കളഞ്ഞ് ഇന്ത്യക്കാർ സമ്പന്നരാക്കുന്നത് നിരവധിപേരെ
Kerala Kerala Mex Kerala mx Tech
1 min read
61

ഫോണിൽ സമയം കളഞ്ഞ് ഇന്ത്യക്കാർ സമ്പന്നരാക്കുന്നത് നിരവധിപേരെ

21 hours ago
0

വെറുതെ ഇരിക്കുമ്പോഴും, ആൾക്കൂട്ടത്തിനിടയിൽ പെട്ടുപ്പോകുമ്പോഴും, എന്തിന് ഒരു ഫാമിലി ഫങ്ങ്ഷൻ നടക്കുമ്പോൾ വരെ പലരും സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിൽ നോക്കി ഇരുന്നാണല്ലെ. സമീപകാല സാമ്പത്തിക മാന്ദ്യത്തിന് വിമർശകർ സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും, ഉപഭോക്തൃ ചെലവ് ദുർബലമായതിനാൽ ഇന്ത്യയുടെ വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമ്പോഴും, സ്മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ നിരക്ക് മാത്രം കുറയുന്നില്ലെന്നതാണ് സത്യം. പലരും ഇതിലൂടെ സമയം പാഴാക്കുമ്പോൾ അത് മറ്റ് പലർക്കും നേട്ടങ്ങളാണുണ്ടാക്കുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള

Continue Reading