തിരിച്ചടിച്ച് റഷ്യ; കീവില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം, 6 പേര്‍ മരിച്ചു, 80 പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Top News World
0 min read
103

തിരിച്ചടിച്ച് റഷ്യ; കീവില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം, 6 പേര്‍ മരിച്ചു, 80 പേര്‍ക്ക് പരിക്ക്

1 day ago
0

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ അധികൃതര്‍. രാജ്യത്തുടനീളം ശക്തമായ സ്‌ഫോടനങ്ങളാണുണ്ടായതെന്നും അധികൃതര്‍ പ്രതികരിച്ചു. റഷ്യയ്ക്കുള്ളില്‍ നടത്തിയ ആക്രമണങ്ങളില്‍ യുക്രെയ്ന്‍ ഡ്രോണുകള്‍ നിരവധി ബോംബര്‍ വിമാനങ്ങള്‍ നശിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ക്രെംലിന്‍ തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വഴി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള ആക്രമണമാണ്

Continue Reading
ഭാരതമാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പം, ഗവര്‍ണര്‍ ചെയ്തത് അംഗീകരിക്കാനാവില്ല: എം എ ബേബി
Kerala Kerala Mex Kerala mx Top News
0 min read
47

ഭാരതമാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പം, ഗവര്‍ണര്‍ ചെയ്തത് അംഗീകരിക്കാനാവില്ല: എം എ ബേബി

1 day ago
0

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഗവര്‍ണര്‍ ചെയ്തത് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. ഭാരതമാതാവ് എന്നത് ചിത്രകാരന്റെ സങ്കല്‍പമാണെന്നും എം എ ബേബി പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണെന്നും എം എ ബേബി പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കരുതെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന സിപിഐ നിലപാടിനോടും എം എ

Continue Reading
ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ വീണ്ടും കനക്കും
Kerala Kerala Mex Kerala mx Top News
0 min read
54

ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ വീണ്ടും കനക്കും

1 day ago
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കും. ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മൂന്ന് ദിവസങ്ങളില്‍ എവിടെയും മഴ മുന്നറിയിപ്പില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ

Continue Reading
സ്‌കൂട്ടര്‍ ഷോറൂമില്‍ നിന്ന് തീ പടര്‍ന്നു; തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം
Kerala Kerala Mex Kerala mx Top News
0 min read
50

സ്‌കൂട്ടര്‍ ഷോറൂമില്‍ നിന്ന് തീ പടര്‍ന്നു; തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം

1 day ago
0

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി

Continue Reading
ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് ചാംപ്യൻഷിപ്പ്; ശുഭ്മൻ ​ഗില്ലും സംഘവും ഇം​ഗ്ലണ്ടിലേക്ക് പറന്നു
Kerala Kerala Mex Kerala mx Sports Top News
0 min read
114

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് ചാംപ്യൻഷിപ്പ്; ശുഭ്മൻ ​ഗില്ലും സംഘവും ഇം​ഗ്ലണ്ടിലേക്ക് പറന്നു

2 days ago
0

ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ശുഭ്മൻ ​ഗില്ലും സംഘവും പുറപ്പെട്ടു. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ശുഭ്മൻ ​ഗില്ലിന്റെ ടീം യാത്ര തിരിച്ചത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത് ഈ പരമ്പരയോടെയാണ്. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇം​ഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. 2007ന് ശേഷം ഇം​ഗ്ലണ്ടിൽ

Continue Reading
‘അറസ്റ്റ്’ വിരാട് കോഹ്‌ലി’; എക്‌സില്‍ ഹാഷ്ടാഗ്
Kerala Kerala Mex Kerala mx Sports Top News
0 min read
116

‘അറസ്റ്റ്’ വിരാട് കോഹ്‌ലി’; എക്‌സില്‍ ഹാഷ്ടാഗ്

2 days ago
0

എക്‌സില്‍ വിരാട് കോഹ്‌ലിക്കെതിരായ ഹാഷ്ടാഗ് ആണ് ഇപ്പോൾ ട്രെന്‍ഡ് ആകുന്നത്. ‘അറസ്റ്റ്’ വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗാണ് എക്‌സില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതുള്ളത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎല്‍ വിജയത്തിന് പിന്നാലെ ചിന്നസ്വാമിയില്‍ നടന്ന വിക്ടറി പരേഡിനിടെ 11 പേര്‍ മരണപ്പെട്ടതിന് ശേഷമാണ് വിരാടിനെതിരെ ഹാഷ്ടാഗ് ട്രെന്‍ഡ് ആകുന്നത്. അറസ്റ്റ് വിരാട് കോഹ്‌ലി എന്ന ഹാഷ്ടാഗില്‍ ഏകദേശം 42,000ത്തിന് മുകളില്‍ ട്വീറ്റുകള്‍ വന്നിട്ടുണ്ട്. സ്റ്റേഡിയത്തിന് പുറത്തുള്ള തിക്കിലും തിരക്കിലും പെട്ടാണ് ആര്‍സിബി

Continue Reading
നശാമുക്ത് ഭാരത് അഭിയാൻ:ത്രിദിന പരിശീലപരിപാടി
Kerala Kerala Mex Kerala mx Top News
0 min read
71

നശാമുക്ത് ഭാരത് അഭിയാൻ:ത്രിദിന പരിശീലപരിപാടി

2 days ago
0

ലഹരിവിമുക്ത പരിപാടിയായ ഭാരത് അഭിയാന്റ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊലീസ്, എക്‌സൈസ്, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസിലർ, സോഷ്യൽ ജെസ്റ്റിസ് കേഡറ്റ് എന്നിവർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി സമാപിച്ചു. ആലപ്പുഴ കർമ്മ സദനിൽ ത്രിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡജ് പ്രമോദ് മുരളി നിർവ്വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ എ ഒ അബീൻ അധ്യക്ഷനായി. നാർക്കോട്ടിക്ക്

Continue Reading
സൂപ്പര്‍ ക്ലോറിനേഷന്‍: ജൂണ്‍ 11ന് കുടിവെള്ളം ഉപയോഗിക്കരുത്
Kerala Kerala Mex Kerala mx Top News
0 min read
69

സൂപ്പര്‍ ക്ലോറിനേഷന്‍: ജൂണ്‍ 11ന് കുടിവെള്ളം ഉപയോഗിക്കരുത്

2 days ago
0

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ് പമ്പ് ഹൗസിലും ആര്യാട് പഞ്ചായത്തിന്റെ പമ്പ് ഹൗസിലും സൂപ്പര്‍ ക്ലോറിനേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചാത്തനാട് പമ്പ് ഹൗസിന്റെ പരിധിയിൽ ചാത്തനാട്, സനാതനം, മന്നത്തു, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, എന്നീ വാര്‍ഡുകളിലുള്ളവരും. ചന്ദനക്കാവ് പമ്പ് ഹൗസിന്റെ പരിധിയിൽ മുല്ലക്കൽ, എ.എൻ പുരം, പഴവീട്, സനാതനപുരം, കൈതവന, കളർകോഡ്, പാലസ്, എം. ഓ വാർഡ്‌, പള്ളാത്തുരുത്തി, തിരുവമ്പാടി, ആര്യാട് പമ്പ്

Continue Reading
സൗജന്യ റേഷൻ വിതരണം;  അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Top News
0 min read
56

സൗജന്യ റേഷൻ വിതരണം;  അപേക്ഷ ക്ഷണിച്ചു

2 days ago
0

ട്രോളിംഗ് നിരോധന കാലയളവിൽ തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും പീലിംഗ് ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികൾക്കും സിവിൽ സപ്ലൈസ് വഴി സൗജന്യ റേഷൻ വിതരണം ചെയ്യുന്നു. അപേക്ഷ ഫോറം അതത് മത്സ്യഭവനിൽ ലഭ്യമാണ്. ആവശ്യമായ രേഖകൾ സഹിതം ജൂൺ 13 ന് മുമ്പായി നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം.  മുൻ വർഷം സൗജന്യ റേഷൻ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Continue Reading
റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു
Kerala Kerala Mex Kerala mx Top News
0 min read
52

റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു

2 days ago
0

സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം പദ്ധതി യിലേക്ക് റിസോഴ്സ് അധ്യാപകരെ താൽകാലികമായി നിയമിക്കുന്നു. യോഗ്യത: ബി എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) ടി.ടി.സി, ഡി.എഡ്,ഡി.എൽ. എഡ് ഇംഗ്ലീഷ് ബി.എഡ്. അഭിലഷണീയ യോഗ്യത:എം.എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ) അസാപ് സ്കിൽ ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്  പരിശീലനം,  അംഗീകൃത സ്ഥാപനത്തിനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ലഭിച്ച 

Continue Reading