Your Image Description Your Image Description

മലപ്പുറം : നിലമ്പൂർ വെള്ളക്കെട്ടയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ വിവാദം കത്തുന്നു.സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന മന്ത്രി എ കെ ശശീന്ദ്രന്റെ പരാമർശത്തിന് താൻ മറുപടി നൽക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്.

ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം…

സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കും, പ്രശ്നങ്ങൾക്ക് പരിഹാരമാണ് വേണ്ടതെന്നും വിവാദമാക്കാനില്ല.മരിച്ച കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തും. പോസ്റ്റുമോർട്ടം മഞ്ചേരിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്നും നിലമ്പൂരിൽ തന്നെ നടത്താമെന്ന് സൂപ്രണ്ട് ഇന്നലെ ഉറപ്പ് പറഞ്ഞതാണ്.

Leave a Reply

Your email address will not be published. Required fields are marked *