Auto Kerala Kerala Mex Kerala mx
1 min read
70

ജനപ്രിയമാകുമോ ഈ മോഡൽ; കിയ സെൽറ്റോസിന്റെ ഹൈബ്രിഡ് പതിപ്പ് വരുന്നു

February 19, 2025
0

ഇപ്പോൾ ആർട്ടിക് സർക്കിളിൽ തണുത്ത കാലാവസ്ഥയിൽ പരീക്ഷണം നടത്തുകയാണ് കിയ സെൽറ്റോസ് എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026 ജനുവരിയിൽ പുതിയ തലമുറ കിയ സെൽറ്റോസ് അവതരിപ്പിക്കുമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സെൽറ്റോസിൽ പുതിയ ഗ്രിൽ ഡിസൈനും പുതിയ എയർ ഡാമുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ഉണ്ട്. പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഇതിലുണ്ടാകും. പിന്നിൽ, എസ്‌യുവിക്ക് കൂടുതൽ ബോക്‌സിയർ പ്രൊഫൈൽ ഉണ്ടായിരിക്കും. എസ്‌യുവിയുടെ

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
92

ഷാഹിദ് കപൂറിന്റെ നായക വേഷം; റോഷൻ ആൻഡ്രൂസിന്റെ ഹിന്ദി ചിത്രം ദേവ ഒടിടിയിലേക്ക്

February 19, 2025
0

കഴിഞ്ഞവർഷംഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് ദേവ. ദേവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. എന്നിരുന്നാലും ഷാഹിദ് കപൂറിൻ്റെ ശ്രദ്ധേയമായ പ്രകടനം,മികച്ച ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ് ഇപ്പോൾ. റോയ് കപൂർ ഫിലിംസിൻ്റെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂർ ആണ് ചിത്രം നിർമിച്ചത്. ഷാഹിദ് കപൂർ, പൂജ

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
75

ചാമ്പ്യൻസ് ട്രോഫി: ഹർഷിത് അത്ര പോര; പകരം മറ്റൊരു താരത്തെ പരിഗണിക്കണമെന്ന് മുൻ ആസ്ട്രേലിയ ക്യാപ്റ്റൻ

February 19, 2025
0

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് പാകിസ്ഥാനിൽ തുടക്കം കുറിക്കും. ഉദ്ഘാടന മത്സരം ആതിഥേയരും ന്യൂഡിലൻഡും തമ്മിലാണ്. ഇന്ത്യക്ക് വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം. അന്തിമ ഇലവനിൽ ആരെല്ലാം ഉൾപ്പെടുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ ഹർഷിത് റാണക്ക് മുകളിൽ അർഷ്ദീപ് സിങ്ങിനെ ഇലവനിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ആസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഡെത്ത് ഓവറുകളെറിയാൻ ഹർഷിത് അത്ര പോരെന്നും അർഷ്ദീപിന്റേത് മികച്ച സ്കിൽസെറ്റാണെന്നും പോണ്ടിങ് പറയുന്നു. ‘ബുംറക്ക്

Continue Reading
Kerala Kerala Mex Kerala mx
1 min read
55

ഭൂനികുതി വർദ്ധനവ് പുനപരിശോധിക്കണം: മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്

February 19, 2025
0

മഞ്ഞപ്ര : ഭൂനികുതി അന്യായമായി വർധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഐ മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കാലടിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് മാരായ സിജു ഈരാളി, സാജു കോളാട്ടുകുടി , ജനറൽ സെക്രട്ടറിമാരായ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
63

പിരിയാൻ തീരുമാനിച്ചോ; ചഹലും ധനശ്രീയും വിവാഹമോചനത്തിലേക്കെന്ന വാർത്തകളിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ

February 19, 2025
0

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാർത്തകൾ വന്നിരുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തില്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ചഹല്‍ ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ ധനശ്രീ ഇവരുടെ ചിത്രങ്ങൾ ഡിലീറ്റ് ആക്കിയിട്ടില്ല. ഇപ്പോൾ വിവാഹമോചന കരാറിന്റെ ഭാഗമായി ചഹല്‍ ധനശ്രീക്ക് ജീവനാംശമായി ഏതാണ്ട് 60 കോടി രൂപ നല്‍കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിവാഹമോചനത്തെക്കുറിച്ചോ ജീവനാംശത്തെക്കുറിച്ചോ ഇരുവരും

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
60

കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാം: കളക്ടർ

February 19, 2025
0

ഇനി മുതൽ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാകും

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
79

വാഹനപ്രേമികളുടെ കയ്യടിനേടി; ടാറ്റ കർവ് കൂപ്പെ എസ്‌യുവി: അറിയാം സവിശേഷതകൾ

February 19, 2025
0

ടാറ്റ മോട്ടോഴ്‌സിന് കർവ് കൂപ്പെ എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്. പ്രതിമാസം ശരാശരി 4500 മുതൽ 5000 യൂണിറ്റുകൾ വരെ വിൽക്കപ്പെടുന്നു. അടുത്തിടെ കമ്പനി കഴിവിന്റെ പുതിയ നൈട്രോ ക്രിംസൺ (കടും ചുവപ്പ്) നിറവും അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ കർവിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ടാറ്റ കർവ് എഞ്ചിൻ സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ സ്‍മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അച്ചീവ്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
62

ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍

February 19, 2025
0

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് കെ.സുരേന്ദന്‍ റെയില്‍വെ സഹമന്ത്രിയോട്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
65

തിങ്കിങ് മെഷീന്‍സ് ലാബ്;പുതിയ AI സ്റ്റാർട്ടപ്പുമായി മുൻ ഓപ്പൺ AI സിഇഒ മിറ മുറാട്ടി

February 19, 2025
0

തിങ്കിങ് മെഷീന്‍സ് ലാബ് എന്ന പേരില്‍ പുതിയ എഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ട് മുന്‍ ഓപ്പണ്‍ എഐ മേധാവി മിറ മുറാട്ടി. ഓപ്പണ്‍ എഐ, മെറ്റ, മിസ്ട്രല്‍ ഉള്‍പ്പടെ എതിരാളികളായ സ്ഥാപനങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും ഗവേഷകരും അടങ്ങുന്ന സംഘത്തെയാണ് തിങ്കിങ് മെഷീന്‍സ് ലാബിനായി മിറ മുറാട്ടി ഒരുക്കിയിരിക്കുന്നത്. എല്ലാവര്‍ക്കും മനസിലാക്കാവുന്നതും, കസ്റ്റമൈസ് ചെയ്യാനാവുന്നതും പൊതുവായ കഴിവുകളുമുള്ള എഐ സംവിധാനങ്ങളൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫെബ്രുവരി 18 ന് കമ്പനി പങ്കുവെച്ച ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Tech
0 min read
66

ഇന്ത്യക്കാർക്ക് ഒരു സന്തോഷവാർത്ത; ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്

February 19, 2025
0

ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്ന് റിപ്പോർട്ട്. 9.2 ശതമാനം വരെയാണ് വർധനവുണ്ടാവുക. 2024ൽ 9.3 ശതമാനം ശമ്പള വർധനവ് ഇന്ത്യയിലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. നിർമാണ മേഖലയിലും കോർപ്പറേറ്റ് സെക്ടറിലുമാവും വലിയ രീതിയിൽ ശമ്പള വർധനയുണ്ടാവുക. എൻജിനീയറിങ്, ഡിസൈൻ, ഓട്ടോമൊബൈൽ എന്നീ മേഖലകളിലും നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി, റീടെയിൽ തുടങ്ങിയ മേഖലകളിലും ശമ്പള വർധനയുണ്ടാവും. 2024ലുമായി താരതമ്യം ചെയ്യുമ്പോൾ 2025ൽ ശമ്പള വർധനവിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 2022ന് ആഗോളതലത്തിൽ തന്നെ

Continue Reading