Kerala Kerala Mex Kerala mx Pravasi
0 min read
94

ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത നടപടി; നിയമം കർശനമാക്കി അബുദാബി

February 19, 2025
0

അബുദാബി: അബുദാബിയിൽ ഇനി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങി ​ഗതാ​ഗത, മുനിസിപ്പാലിറ്റി വിഭാ​ഗം അധികൃതർ. കാൽ നടയാത്രക്കാർ, ഡ്രൈവർമാർ, വാഹന യാത്രക്കാർ തുടങ്ങിയവരാണ് നിയമലംഘകരിൽ അധികവും. സാമൂഹിക മാധ്യമങ്ങളിലടക്കം പുതുക്കിയ പിഴയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നിയമ ലംഘനത്തിനും അതിന്റെ വ്യാപ്തിക്കുമനുസരിച്ചായിരിക്കും പിഴകൾ ചുമത്തുന്നത്. കൂടാതെ ലംഘനം ആവർത്തിച്ചാൽ 4000 ദിർഹം വരെയായിരിക്കും പിഴ ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം, രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിൽ മാത്രം പൊതു

Continue Reading
Kerala Kerala Mex Kerala mx
1 min read
49

ആരോഗ്യത്തിനും സൗന്ദര്യത്തിനും സൂപ്പർ; ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണം തയ്യാറാക്കിയാലോ

February 19, 2025
0

ആലിയ ഭട്ടിന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് ബീറ്റ്റൂട്ട് സലാഡ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണരീതിയാണ് താരം പിന്തുടരുന്നത്. ഇത് ചര്‍മ്മത്തിനും വളരെ നല്ലതാണ്. 100 ഗ്രാം ബീറ്റ്റൂട്ടില്‍ 43 കലോറിയും 2.8 ഗ്രാം ഫൈബറും 10 ഗ്രാം കാര്‍ബോഹൈഡ്രേറ്റുമാണ് അടങ്ങിയിരിക്കുന്നത്. ബീറ്റ്റൂട്ടില്‍ നാരുകളും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. ചേരുവകള്‍ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് -1 തൈര്- 1 കപ്പ് ചാട്ട് മസാല-1 സ്പൂണ്‍ മല്ലിയില-ആവശ്യത്തിന് കടുക്-1

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
48

ക്യാമറകളില്‍ വമ്പന്‍ അപ്‌ഡേറ്റ്; ദാ വന്നു ഐഫോണ്‍ എസ്ഇ

February 19, 2025
0

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ എത്തി. ഇതിന്റെ ക്യാമറ ഫീച്ചറുകളാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. കമ്പനി എപ്പോഴും ക്യാമറയില്‍ കാത്തുവച്ചിരുന്ന മാജിക് ഇത്തവണയുമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഫോൺ പ്രേമികൾ. 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ എസ്ഇ 4-ന്‍റെ ക്യാമറകളില്‍ വമ്പന്‍ അപ്‌ഡേറ്റുകളാണ് വരികയെന്നാണ് സൂചിപ്പിക്കുന്നത്. മുന്‍ഗാമിയായ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയിലെ പോലെ ഐഫോണ്‍ എസ്ഇ 4ലും സിംഗിള്‍ റീയര്‍ ക്യാമറയാണുണ്ടാവുക. എന്നാല്‍ എസ്ഇ 3യിലെ

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
71

വാഹനപ്രേമികളുടെ കയ്യടിനേടി; ടാറ്റ കർവ് കൂപ്പെ എസ്‌യുവി: അറിയാം സവിശേഷതകൾ

February 19, 2025
0

ടാറ്റ മോട്ടോഴ്‌സിന് കർവ് കൂപ്പെ എസ്‌യുവിക്ക് മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിക്കുന്നത്. പ്രതിമാസം ശരാശരി 4500 മുതൽ 5000 യൂണിറ്റുകൾ വരെ വിൽക്കപ്പെടുന്നു. അടുത്തിടെ കമ്പനി കഴിവിന്റെ പുതിയ നൈട്രോ ക്രിംസൺ (കടും ചുവപ്പ്) നിറവും അവതരിപ്പിച്ചിട്ടുണ്ട്. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ കർവിൻ്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ടാറ്റ കർവ് എഞ്ചിൻ സ്പെസിഫിക്കേഷനുകൾ, ഫീച്ചറുകൾ സ്‍മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അച്ചീവ്

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

ബൈഡന്‍ ഭരണകൂടം സുനിത വില്യംസിനെ ബഹിരാകാശത്ത് ഉപേക്ഷിച്ചു; ആരോപണവുമായി മസ്‌ക്

February 19, 2025
0

നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ബൈഡന്‍ ഭരണകൂടം ഉപേക്ഷിച്ചത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന ആരോപണവുമായി സ്‌പേസ് എക്‌സ് സിഒ ഇലോണ്‍ മസ്‌ക്. ഫോക്‌സ് ന്യൂസിന്റെ ഷോണ്‍ ഹാനിറ്റിയുമായി ആദ്യ സംയുക്ത അഭിമുഖത്തിനായി ട്രംപും മസ്‌കും ഇരുന്നപ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ബഹിരാകാശത്ത് ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതുന്ന രണ്ട് ബഹിരാകാശയാത്രികരെ’ കുറിച്ച് ട്രംപിനോടും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് മസ്‌കിനോടുമുള്ള ഷോണിന്റെ ചോദ്യത്തിന് ‘പ്രസിഡന്റിന്റെ അഭ്യര്‍ത്ഥനപ്രകാരം, അല്ലെങ്കില്‍

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
72

കുവൈത്തിൽ റമദാൻ മാസം തണുത്ത കാലാവസ്ഥയിൽ

February 19, 2025
0

കുവൈത്ത്: റമദാൻ മാസത്തിൻ്റെ തുടക്കം കുവൈത്തിൽ തണുത്ത കാലാവസ്ഥയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു. രാത്രിയിൽ തണുത്ത കാലാവസ്ഥയും പകൽ സമയം മിത കാലാവസ്ഥയുമായിരിക്കും. കൂടാതെ തണുത്ത കാലാവസ്ഥ രാത്രിയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം റമദാൻ പകുതിക്ക് മുമ്പ്, രാത്രിയും പകലും കാലാവസ്ഥ മിതമായിരിക്കുമെന്നും പിന്നീട് താപനില ഉയരാൻ തുടങ്ങുമെന്നും ഇസ്സ റമദാൻ വ്യക്തമാക്കി. എന്നാൽ 30 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും താപനില. നാളെ മേഘാവൃതവും ഒറ്റപ്പെട്ട മഴയ്ക്കും

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
67

ഒരു സിനിമയ്ക്ക് ചോദിച്ചത് 75 കോടി ; സൂപ്പർ താരത്തിന്റെ പ്രതിഫലം കേട്ട് അമ്പരന്ന് നിർമ്മാതാക്കൾ

February 19, 2025
0

സൂപ്പർ താരം ചിരഞ്‍ജീവി നായകനാകുന്ന ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. വൻ ഹിറ്റ് സംവിധായകനൊപ്പമുള്ള ചിത്രമാണെങ്കില്‍ പറയുകയും വേണ്ട. സംക്രാന്തി വസ്‍തുനം എന്ന ഹിറ്റിന്റെ സംവിധായകൻ അനില്‍ രവിപുഡിയുടെ നായകനാകാനും ചിരഞ്‍ജീവി ഒരുങ്ങുകയാണ്. എന്നാല്‍ ചിരഞ്‍ജീവി പ്രതിഫലം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചിരഞ്‍ജീവി ആവശ്യപ്പെട്ടത് 75 കോടിയായതിനാല്‍ ചിത്രത്തിന്റെ നിർമ്മാതാക്കളും അമ്പരന്നിരിക്കുകയാണ്. സിനിമയുടെ ആകെ ബജറ്റ് 215 കോടിയും ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിന്റെ ചിരഞ്ജീവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിശ്വംഭര. ചിരഞ്‍ജീവിയുടെ വേറിട്ട ഫാന്റസി

Continue Reading
Business Kerala Kerala Mex Kerala mx
1 min read
63

സംരംഭകര്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക് ഫെബ്രുവരി 22 ന്

February 19, 2025
0

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംരംഭകര്‍ക്കായി മാസം തോറും നടത്തിവരാറുള്ള ഹെല്‍പ്പ് ഡെസ്‌ക് ഫെബ്രുവരി 22 ന് കൈതവന അത്തിത്തറ ക്ഷേത്രത്തിന് സമീപമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുടെ ജില്ലാ ഓഫീസില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടത്തും. സംരംഭകര്‍ക്ക് അക്കൗണ്ട്സ്, ഫിനാന്‍സ്, ഓഡിറ്റ് സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ഹെല്‍പ്പ് ഡസ്‌ക് മുഖേന

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
68

പ്രവാസികളുടെ പരാതിപരിഹാരം; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഫോറം ഇന്ന്

February 19, 2025
0

സൗദിയിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നപരിഹാരങ്ങള്‍ക്കായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിക്കുന്ന ഓപണ്‍ ഫോറം ഇന്ന് നടക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. വൈകീട്ട് നാല് മുതല്‍ ആറ് വരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന ഓപണ്‍ ഹൗസില്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, മറ്റു കോണ്‍സുല്‍മാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ ടീം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏതെങ്കിലും അടിയന്തര കോണ്‍സുലാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇവരെ സമീപിക്കാം.

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
53

വമ്പൻ ബാറ്ററി കപ്പാസിറ്റി; വരുന്നു വൺപ്ലസ് 13 മിനി

February 19, 2025
0

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഒരിക്കലും ചാർജ്ജ് തീരാത്ത ബാറ്ററിയുള്ള ഫോൺ. ഒരു ദിവസത്തിലധികമുള്ള ഉപയോഗത്തിന് ശേഷവും സ്മാർട്ട്‌ഫോണിന്‍റെ ചാർജ്ജ് തീർന്നുപോകുന്നില്ലെന്ന് ഉറപ്പാക്കുന്ന ബാറ്ററികൾ വികസിപ്പിക്കാൻ പല കമ്പനികളും പ്ലാൻ ചെയ്യുന്നുണ്ട്. ആ തരത്തിലുള്ള പ്രകടനം നൽകാൻ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് വരാനിരിക്കുന്ന വൺപ്ലസ് 13 മിനി (OnePlus 13 Mini). ഈ ഫോണിന് 6000+ mAh ബാറ്ററി ശേഷി ഉണ്ടായിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2024 ഒക്ടോബറിൽ

Continue Reading