Uncategorized
1 min read
25

ധ്രുവ് വിക്രമിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം; ‘ബൈസണ്‍’ ഫസ്റ്റ് ലുക്ക് എത്തി

March 9, 2025
0

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബൈസണ്‍ കാലമാടന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്രുവ് വിക്രം ആണ്. ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് ബൈസണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ട് ലുക്കിലാണ് ധ്രുവ് വിക്രം എത്തുന്നതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. തമിഴ്‌നാട്ടിലെ കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
64

സുമതി വളവ്’; ഷൂട്ടിങ്ങിന് പൂര്‍ത്തിയായി.

March 8, 2025
0

വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമതി വളവ്’. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം പാലക്കാട് ആണ് സുമതി വളവിന്റെ ഷൂട്ടിന് പാക്കപ്പ് ആയത്. സിനിമയില്‍ ജോലി നോക്കിയ എല്ലാപേര്‍ക്കും വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നല്‍കിയാണ് സുമതി വളവ് മാതൃക ആയത്. ‘ഞാന്‍ മദ്യം ഉപേക്ഷിച്ചത് പോലെ തന്നെ പാക്കപ്പ് പാര്‍ട്ടിയിലെ മദ്യ സല്‍ക്കാരവും ഉപേക്ഷിച്ച് അത്തരം ആഘോഷ തുക കൂടെ നിന്നവര്‍ക്ക് സന്തോഷത്തോടെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
40

ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ശതാബ്ദി മന്ദിരത്തില്‍

March 8, 2025
0

ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനങ്ങൾ മാർച്ച് 10 തിങ്കളാഴ്ച മുതല്‍ പുതിയ ശതാബ്ദി മന്ദിരത്തില്‍ ലഭ്യമാകും. ഫയലുകളും കമ്പ്യൂട്ടര്‍ സിസ്റ്റവുമടക്കം പുതിയ മന്ദിരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ അവധി ദിവസങ്ങളായ രണ്ടാം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടന്നുവരുന്നു. പ്രവര്‍ത്തിദിനമായ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും തടസ്സമില്ലാതെ നല്‍കാനുള്ള നിലയിലാണ് ഷിഫ്റ്റിംഗ് പുരോഗമിക്കുന്നത്. അടുത്തദിവസം തന്നെ വിപുലമായ ഉദ്ഘാടന പരിപാടികളോടെ നഗരസഭയുടെ മുഴുവൻ സേവനങ്ങളും ശതാബ്ദി മന്ദിരത്തില്‍ സംയോജിപ്പിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും. 2016-17 കാലയളവിലാണ്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
47

വാരനാട് ഗവ. എൽ പി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

March 8, 2025
0

സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിപ്രകാരം തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ വാരനാട് ഗവ. എൽ പി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ വർണക്കൂടാരം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സന്തോഷത്തോടെ, അഭിരുചിക്കനുസരിച്ച് കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശുസൗഹൃദവുമായ പ്രവർത്തനയിടങ്ങൾ ഒരുക്കുക എന്നതാണ് വർണ്ണക്കൂടാരം മാതൃകാ പ്രീ-പ്രൈമറി സ്കൂൾ പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണക്കൂടാരം

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
40

മുതുകുളത്തെ കാൻസർ നിർണയ ക്യാമ്പിന് സമാപനം

March 8, 2025
0

സംസ്ഥാന സർക്കാരിന്റെ വനിതാ കാൻസർ നിയന്ത്രണ പദ്ധതിയായ ‘ആരോഗ്യം ആനന്ദം; അകറ്റാം അർബുദം’ പദ്ധതിയുടെ ഭാഗമായി മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി നാലുമുതൽ നടത്തിവന്ന കാൻസർ നിർണയ ക്യാമ്പ് സമാപിച്ചു. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ(സിഎച്ച്സി) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ കൊപ്പാറേത്ത്, ബിന്ദു

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
44

അഭിമാനവും മാതൃകയുമാണ് വനിതാ കർഷകർ: മന്ത്രി പി പ്രസാദ്

March 8, 2025
0

അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് ഒരു കർഷകയുടെ കൃഷിയിടത്തിലെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അഭിമാനവും മാതൃകയുമാണ് നമ്മുടെ വനിതാ കർഷകരെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിലെ മുതിർന്ന കർഷക ശശികലയുടെ വീട്ടുവളപ്പിലെ പച്ചക്കറി വിളവെടുപ്പ് വനിതാ ദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി സന്തോഷത്തിനും സമ്പത്തിനും ഉപകരിക്കുമെന്ന പാഠമാണ് പ്രായത്തെ മറികടന്ന് ഇപ്പോഴും കൃഷി ചെയ്യുന്ന മുതിർന്ന കർഷകയായ ശശികലയുടെ ജീവിതം നൽകുന്ന സന്ദേശം.

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
41

വനിതാദിനം: ഭരണിക്കാവ് പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിച്ചു

March 8, 2025
0

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഭരണിക്കാവ് പഞ്ചായത്തിൽ സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് കെ ദീപ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ വി ചെല്ലമ്മ അധ്യക്ഷയായി. ‘ലഹരി ഉപയോഗവും മാനസിക പ്രശ്നങ്ങളും നിയന്ത്രിക്കുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക്’ എന്ന വിഷയത്തിൽ മനശ്ശാസ്ത്രജ്ഞൻ ഡോ. ഹരി എസ് ചന്ദ്രൻ, ‘സ്ത്രീ സുരക്ഷ സൈബർ ഇടങ്ങളിൽ’ എന്ന വിഷയത്തിൽ മനശ്ശാസ്ത്രജ്ഞ ഡോ. റഹ്മത്ത് എന്നിവർ ക്ലാസുകൾ നയിച്ചു. വൈസ് പ്രസിഡന്റ് സുരേഷ്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
0 min read
50

മാലിന്യമുക്ത നവകേരളം: പെരുമ്പളം പഞ്ചായത്തിൽ ബയോ ബിൻ വിതരണം ചെയ്തു

March 8, 2025
0

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളും ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള ബയോകമ്പോസ്റ്റ് ബിന്നുകളും വിതരണം ചെയ്തു. പെരുമ്പളം ഹോമിയോ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ സിദ്ധ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ആദർശിന് ബിന്നുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ ഓഫീസ്, കൃഷിഭവൻ, ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, സിദ്ധ ആശുപത്രി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്,

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

കാൻസർ അതിജീവന നിരക്ക്; ആദ്യ അഞ്ചിൽ ഇടം നേടി ഖത്തർ

March 8, 2025
0

ഏറ്റവും കുറവ് അർബുദ മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഖത്തർ. പ്രോസ്റ്റേറ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കാൻസർ അതിജീവന നിരക്കിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഖത്തർ അഞ്ചാം സ്ഥാനം നേടിയത്. സൗദിയാണ് ഏറ്റവും കാൻസർ മരണനിരക്ക് കുറഞ്ഞ രാജ്യം. ഒമാൻ, മെക്‌സിക്കോ, യു.എ.ഇ, ഖത്തർ എന്നിവയാണ് സൗദി അറേബ്യക്ക് പിറകിലുള്ള രാജ്യങ്ങൾ. ലക്ഷം പേരിൽ 49.34 ആണ് സൗദിയിലെ കാൻസർ മരണനിരക്ക്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

എണ്ണം വർധിച്ചു; മൈനയെ നിയന്ത്രിക്കാൻ പദ്ധതിയുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം

March 8, 2025
0

രാജ്യത്ത് മൈനകളുടെ എണ്ണം വർധിച്ചതോടെ അവയെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് പരിസ്ഥിതി മന്ത്രാലയം. ഇതിനായി വിപുലമായ പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചാണ് മൈനകളെ പിടികൂടുന്നത്. വ്യാപകമായി കൂടുകൾ വിതരണം ചെയ്തു കൂടുതൽ മൈനകളെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകൾ. എന്നാൽ

Continue Reading