Kerala Kerala Mex Kerala mx Top News
0 min read
10

ബീഹാർ ബോർഡ് പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരസൂചിക പുറത്ത്

March 8, 2025
0

2025 ഫെബ്രുവരി 17 നും ഫെബ്രുവരി 25 നും ഇടയിൽ നടന്ന പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഉത്തരസൂചിക ബിഹാർ സ്കൂൾ പരീക്ഷാ ബോർഡ് (ബിഎസ്ഇബി) ഔദ്യോഗികമായി പുറത്തിറക്കി. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തരങ്ങൾ ക്രോസ് ചെക്ക് ചെയ്യാനും അവരുടെ സാധ്യതയുള്ള സ്കോറുകൾ കണക്കാക്കാനും അനുവദിക്കുന്നു. അതേസമയം നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ ഉത്തരസൂചിക അവലോകനം ചെയ്യണം. കൂടാതെ എതിർപ്പ് സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 10 വരെയാണ്.

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
57

ഐക്യൂവിന്റെ ജനപ്രിയ 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫർ

March 8, 2025
0

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഐക്യൂവിന്റേത്. മികച്ച 5ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡാണ് ഐക്യൂ. നിലിവില്‍ ഐക്യൂവിന്റേ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആമസോണില്‍ വമ്പന്‍ ഓഫറുണ്ട്. ഓഫറില്‍ ലഭിക്കുന്ന ഐക്യുവിന്റെ ചില ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1) ഐക്യൂ 12 5ജി ഐക്യൂ 12ന്റെ പിന്‍ഗാമിയായി പുതിയ ഐക്യൂ 13 എത്തിയെങ്കിലും കുറഞ്ഞ വിലയില്‍ ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ തേടുന്ന നിരവധി

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
59

ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല: ഷാരൂഖ് ഖാന്‍

March 8, 2025
0

ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് കെകെആര്‍ ഉടമയും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത ചാംപ്യന്മാരായ 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലായിരുന്നു ടീം മെന്ററായി ഗംഭീര്‍ കെകെആറിലേക്ക് തിരിച്ചെത്തിയത്. 2024 ഐപിഎല്‍ സീസണിന് ശേഷം ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട ഗംഭീര്‍ കൊല്‍ക്കത്ത വിടുകയായിരുന്നു. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത വിട്ടുപോയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അദ്ദേഹവുമായി വര്‍ഷങ്ങള്‍ നീണ്ട മികച്ച ബന്ധമാണുള്ളത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
60

ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാർഢ്യം; സോഷ്യൽ മീഡിയ പോസ്റ്റുകളുമായി റിമ കല്ലിങ്കലും ദിവ്യപ്രഭയും

March 8, 2025
0

സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക്. ഐക്യദാര്‍ഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങള്‍ക്കായി പൊരുതുന്ന സ്ത്രീകള്‍ക്ക് ഒപ്പമെന്ന് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നാളെ നടക്കുന്ന വനിതാ സംഗമത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് റിമ നിലപാട് വ്യക്തമാക്കിയത്. സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാന്‍ഡ് വിത്ത് ആശ വര്‍ക്കേഴ്‌സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേര്‍ത്താണ് താരം

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
63

ബ്രിട്ടീഷ് ആഡംബര ഓട്ടോമൊബൈൽ നിർമ്മാതാക്കൾ; ആസ്റ്റൺ മാർട്ടിൻ വാൻക്വിഷ് ഇന്ത്യയിലേക്ക്

March 8, 2025
0

മാർച്ച് 22 ന് പുതിയ ആസ്റ്റൺ മാർട്ടിൻ വാൻക്വിഷ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ബ്രിട്ടീഷ് ആഡംബര ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിനിൽ നിന്നുള്ള ഏറ്റവും പുതിയ കാറാണിത്. ഉയർന്ന പ്രകടനശേഷിയുള്ള ഈ സ്പോർട്‍സ് കാർ അത്യാധുനിക ഡിസൈൻ, മികച്ച ഡിസൈൻ വൈദഗ്ദ്ധ്യം, ഉയർന്ന പ്രകടനമുള്ള എഞ്ചിനീയറിംഗ് എന്നിവയുടെ മിശ്രിതമായിരിക്കും. കാറിന്റെ മുൻവശത്ത് ഒരു വേറിട്ട ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഒരു ആക്രമണാത്മക സ്പ്ലിറ്റർ എന്നിവയുണ്ട്. സൈഡ് പ്രൊഫൈലിനെ സംബന്ധിച്ചിടത്തോളം,

Continue Reading
Cinema Kerala Kerala Mex Kerala mx National Top News
1 min read
66

മള്‍ട്ടിപ്ലക്‌സായാലും ടിക്കറ്റ് 200 രൂപയില്‍ കൂടരുത്; പുതിയ നടപടിയുമായി കര്‍ണാടക

March 8, 2025
0

ബെംഗളൂരു: സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രഖ്യാപനമുള്ളത്. 2017ലും സിദ്ധരാമയ്യ സര്‍ക്കാര്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകായിരുന്നു. കന്നഡ സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം തുടങ്ങാനും തീരുമാനിച്ചു. കന്നഡ സിനിമകള്‍ക്ക് നിലവിലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
0 min read
53

എഴുപുന്ന ശ്രീകൃഷ്ണപുരം ക്ഷേത്രക്കുള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

March 8, 2025
0

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എഴുപുന്ന ശ്രീകൃഷ്ണപുരം ക്ഷേത്രക്കുളം കല്ലുകെട്ടി സംരക്ഷിക്കുന്ന പദ്ധതി ആരംഭിച്ചു. അഞ്ചു ലക്ഷം രൂപ മുടക്കി കരിങ്കൽ ഭിത്തി കെട്ടിയാണ് കുളം സംരക്ഷിക്കുന്നത്. ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ആറാട്ട് നടത്തുന്ന പ്രധാനപ്പെട്ട കുളമാണിത്. ക്ഷേത്രക്കുളങ്ങൾ സംരക്ഷിക്കുന്നത് പൊതു കുളങ്ങൾ സംരക്ഷിക്കുന്നത് പോലെ തന്നെയാണ് എന്നുള്ളതുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്തത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ടെൽഷ്യ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
58

കരുതൽ വേണം, അതൊരു കെണിയാണ്’; ശ്രേയ ഘോഷാലിനെക്കുറിച്ചുള്ള പ്രചാരണങ്ങളില്‍ തമിഴ്നാട് പോലീസ്

March 8, 2025
0

ചെന്നൈ: ഗായിക ശ്രേയ ഘോഷാലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്ന വ്യാജേന ചില പോസ്റ്റുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലും വന്നിട്ടുണ്ടാകാം. ചില ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് പോലുള്ള മാധ്യമങ്ങളുടെ ലോഗോ സഹിതമാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരണം തട്ടിപ്പുകള്‍ കരുതിയിരിക്കണമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് സൈബര്‍ ക്രൈം പോലീസ് എഡിജിപി സന്ദീപ് മിത്തല്‍ ആവശ്യപ്പെട്ടു. എക്സിലൂടെ നടക്കുന്ന വ്യാജ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
9

അസം ഡയറക്ട് റിക്രൂട്ട്‌മെന്റ് പരീക്ഷ ഫലം പുറത്ത്

March 8, 2025
0

അസം സംസ്ഥാനതല റിക്രൂട്ട്‌മെന്റ് കമ്മീഷൻ (SLRC), ഗ്രേഡ് 3, ഗ്രേഡ് 4 തസ്തികകളിലേക്കുള്ള അസം ഡയറക്ട് റിക്രൂട്ട്‌മെന്റ് പരീക്ഷ (ADRE) ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ assam.gov.in- ൽ ഫലം പരിശോധിക്കാം. slrcg3.sebaonline.org , slrcg4.sebaonline.org എന്നിവയിലും പിന്നീട് ഫലം ലഭ്യമാകും. SLRC ADRE നിയമന പ്രക്രിയ 5,023 ഒഴിവുകൾ നികത്താനാണ് ഈ പരീക്ഷാ ലക്ഷ്യമിടുന്നത്. മൂന്ന് വ്യത്യസ്ത പേപ്പറുകൾ ഉൾക്കൊള്ളുന്ന രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തിയത്.

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
57

ചാമ്പ്യൻസ് ട്രോഫി: ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തും: ആകാശ് ചോപ്ര

March 8, 2025
0

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിന്‍റെയും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരിന്‍റെയും പ്രകടനമായിരിക്കും മികച്ചതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അതിൽ അയ്യരായിക്കും പ്രധാന താരമെന്നും അദ്ദേഹം പറയുന്നു. മിഡിൽ ഓവറുകളിൽ സ്പിന്നിനെതിരെയുള്ള ശ്രേയസ് അയ്യരിന്‍റെ പ്രകടനം ഏറെ പ്രധാനമാകുമെന്നാണ് ചോപ്ര വിലയിരുത്തുന്നത്. രച്ചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സും ഇതിനൊപ്പമുണ്ട്. സ്പിന്നർമാരെ മികച്ച രീതിയിൽ നേരിടാൻ ശ്രേയസിന് സാധിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ന്യൂസിലൻഡിനെതിരെ

Continue Reading