Kerala Kerala Mex Kerala mx Top News
1 min read
54

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണം

March 7, 2025
0

ഉത്സവങ്ങളും മറ്റു ആഘോഷങ്ങളും നടക്കുന്ന ആരാധനാലയങ്ങളിലും പരിസരങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകള്‍, സ്ഥാപനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ കാര്‍ട്ടുകളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍ അറിയിച്ചു. ഇതിനായി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും സഹിതം   ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കാം. ഭക്ഷ്യവസ്തുക്കള്‍ കാര്‍ട്ടുകളിലും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍ ഫീസ് അടക്കേണ്ടതില്ല. ജില്ലയില്‍ ഏത് സ്ഥലത്തും ഇപ്രകാരം രജിസ്‌ട്രേഷന്‍

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
45

സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

March 7, 2025
0

സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേർത്തല വാരനാട് തെക്കേവെളിയിൽ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ വയനാട് മുട്ടിൽ നോർത്ത് തേനാട്ടി കല്ലിങ്ങൽ ഷെറിൻ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ വയനാട് മാടക്കര കേദാരം വിനയ എ.എൻ., വിദ്യാഭ്യാസ മേഖലയിലും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
34

അക്രമകാരികളായ പന്നികളെ കൊന്നൊടുക്കുന്നവർക്കുള്ള ഹോണറേറിയം വർധിപ്പിച്ചു

March 7, 2025
0

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം.  പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകൾ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഹോണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്നാണ് നൽകിപോന്നിരുന്നത്. ഇത് പഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തിയിരുന്നു. സംസ്ഥാന സവിശേഷ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
33

കീം-2025: സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം

March 7, 2025
0

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലേയ്ക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് വ്യവസ്ഥകൾ 5.2.7, 5.2.8(i) പ്രകാരം ആയുർവേദ, ഹോമിയോപ്പതി ബിരുദദാരികൾക്കു നിലവിൽ അനുവദിച്ചിട്ടുള്ള 11 സംവരണ സീറ്റുകൾ 2025 അധ്യയന വർഷം മുതൽ ഒറ്റ യൂണിറ്റായി കണക്കാക്കി പ്രസ്തുത സീറ്റുകളിലേയ്ക്ക് പൊതു പ്രവേശന പരീക്ഷയിൽ (NEET) ഏറ്റവും ഉയർന്ന റാങ്ക് നേടുന്ന ആയുർവേദ, ഹോമിയോപതി, സിദ്ധ, യുനാനി ബിരുദദാരികൾക്കു  പ്രവേശനം നൽകുന്നതിന് 05.03.2025 ലെ സ.ഉ.(സാധാ)നം.653/2025/H&FWD ഉത്തരവ് പ്രകാരം സർക്കാർ  അനുമതി നൽകിയിരിക്കുന്നു  ആയതിൻ പ്രകാരം, എം.ബി.ബി.എസ്. സീറ്റുകളിലേയ്ക്ക് ക്ലെയിം ഉന്നയിക്കുന്ന BUMS, BSMS ബിരുദധാരികൾ അവരുടെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
41

മാലിന്യമുക്ത നവകേരളം – റീൽസ് മത്സരം സംഘടിപ്പിക്കുന്നു

March 7, 2025
0

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രിൽ മാസത്തിൽ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തിൽ വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ‘വൃത്തി – 2025‘ അന്താരാഷ്ട്ര കോൺക്ലേവിന്റെയും ഭാഗമായി  ‘റീൽസ്‘ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള ഒരു മിനിട്ടോ അതിൽ കുറവോ ദൈർഘ്യമുള്ള വീഡിയോകളാണ് വേണ്ടത്. മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും.  ഇതിനായി നിർദേശിക്കുന്ന ആറു വിഷയങ്ങളിൽ നിന്ന് ഒരു വിഷയം തിരഞ്ഞെടുക്കുകയോ/നൽകിയിരിക്കുന്ന വിഷയങ്ങൾ സമന്വയിപ്പിച്ചോ വീഡിയോ ചെയ്യണം. ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിക്കാം. സ്വന്തം ആശയം

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
40

അസം പോലീസ് എസ്‌ഐ റിക്രൂട്ട്‌മെന്റ് 2025; ഫലം പ്രഖ്യാപിച്ചു

March 7, 2025
0

അസമിലെ സംസ്ഥാനതല പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് (SLPRB) സബ്-ഇൻസ്‌പെക്ടർ (SI) റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. എഴുത്തുപരീക്ഷ എഴുതിയവർക്ക് slprbassam.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം. 2025 ജനുവരി 5 ന് അസമിലെ വിവിധ കേന്ദ്രങ്ങളിലായി 203 എസ്‌ഐ തസ്തികകളിലേക്ക് എഴുത്തുപരീക്ഷ നടന്നു. പരീക്ഷയുടെ പേര്, തീയതി, ലഭിച്ച മാർക്ക് തുടങ്ങിയ വിശദാംശങ്ങൾ സ്കോർകാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അപ്‌ഡേറ്റുകൾക്കും നിർദ്ദേശങ്ങൾക്കുമായി ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; ഖത്തറിൽ മുന്നറിയിപ്പ്

March 7, 2025
0

ദോ​ഹ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ർ​ച്ച് 11 വ​രെ ​ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യുണ്ടെന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് നൽകി. വാ​രാ​ന്ത്യ​ത്തി​ൽ തു​ട​ങ്ങു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റം അ​ടു​ത്ത​യാ​ഴ്ച പ​കു​തി​വ​രെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റ് നി​ല​നി​ൽ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. അതേസമയം ശ​നി​യാ​ഴ്ച 20 മു​ത​ൽ 27 ഡി​ഗ്രി വ​രെ​ താ​പ​നി​ല ഉയരുമെന്നാണ് പ്രവചനം. ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ, സ​മു​ദ്ര​വും പ്ര​ക്ഷു​ബ്ധ​മാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇന്ന് രാ​വി​ലെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
62

ഫാമിലി ഡ്രാമ; ‘ടെസ്റ്റ്’ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും

March 7, 2025
0

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ടെസ്റ്റ്’ ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഒരു വർഷം മുൻപ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ആർ. മാധവൻ, നയൻതാര, സിദ്ധാർത്ഥ്, മീര ജാസ്മിൻ തുടങ്ങിയ താരനിര ഒന്നിക്കുന്ന ചിത്രം ഒരു സ്പോർട്സ് ഫാമിലി ഡ്രാമയാണ്. ‘ടെസ്റ്റ്’ ഒരു ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. എസ്. ശശികാന്താണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ചെന്നൈയിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ടെസ്റ്റ്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
63

എനിക്കത്ര മനക്കട്ടിയില്ല; മാർക്കോ കാണില്ലെന്ന് മെറിൻ ഫിലിപ്പ്

March 7, 2025
0

മാർക്കോ സിനിമ കാണാനുള്ള മനശക്തി ഇല്ലെന്ന് മെറിൻ ഫിലിപ്പ്. സൂക്ഷ്മ ദർശിനി ഫാമിലി ഓഡിയൻസിന് ക്ലിക്ക് ആയത് കൊണ്ടാണ് ഹിറ്റായതെന്നും ഒരു മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മെറിൻ പറഞ്ഞു. സൂക്ഷ്മ ദർശിനി എന്ന സിനിമയിലെ അഭിനേതാക്കൾ നസ്രിയയും ബേസിലും ആണ്. അവിടെ തന്നെ സിനിമ വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. ഇനി ആ സിനിമ ഹിറ്റായില്ലെങ്കിൽ അവരുടെ സ്റ്റാർഡത്തെ ബാധിക്കും. അങ്ങനെ ആലോചിക്കുമ്പോൾ അത്തരം ഒരു പ്രഷറിലാണ് സിനിമ റിലീസായി ഹിറ്റാകുന്നത്‌.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
56

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള മനുഷ്യൻ; ലളിത് പാട്ടിദാറിന് ഗിന്നസ് റെക്കോര്‍ഡ്

March 7, 2025
0

മുഖത്ത് ഏറ്റവുമധികം രോമങ്ങളുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരനായ ലളിത് പാട്ടിദാര്‍. മുഖത്തെ ഒരു ചതുരശ്ര സെന്റിമീറ്റര്‍ ചര്‍മ്മത്തില്‍ ശരാശരി 201.72 താടിരോമങ്ങളാണ് ലളിത് പാട്ടിദാറിനുള്ളത്. മധ്യപ്രദേശിലെ രത്ലം സ്വദേശിയാണ് പതിനെട്ടുകാരനായ ഈ റെക്കോര്‍ഡ് ജേതാവ്. ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അപൂര്‍വ രോഗം പിടിപെട്ട ഇദ്ദേഹത്തിന്റെ മുഖത്ത് 95 ശതമാനത്തിലധികവും രോമങ്ങളാണ്.’വൂള്‍ഫ് സിന്‍ഡ്രോം’എന്നും ഇത് അറിയപ്പെടുന്നു. ഒരു ചതുരശ്ര സെന്റിമീറ്ററില്‍ എത്ര രോമങ്ങളുണ്ടെന്ന് കണ്ടെത്താനായി ചെറിയ ഭാഗം ഷേവ് ചെയ്തുകൊണ്ടാണ്

Continue Reading