Crime Kerala Kerala Mex Kerala mx Top News
0 min read
39

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എംഡിഎംഎയുമായി പിടിയിൽ

March 7, 2025
0

ആലപ്പുഴ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എംഡിഎംഎയുമായി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്നേഷനിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇയാൾ എംഡിഎംഎ ഉപയോഗിക്കുന്നതായും വിൽപ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം ഹരിപ്പാട് നിന്ന് എംഡിഎംഎ യുമായി പിടികൂടിയയാളിൽ നിന്നുമാണ് പൊലീസിന് വിഘ്‌നേഷിന്റെ വിവരം ലഭിച്ചത്. പ്രതിയ്ക്ക് എംഡിഎംഎ നൽകിയത്

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
50

എറണാകുളം ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത പഞ്ചായത്ത് പദവി സ്വന്തമാക്കി മണീട് ഗ്രാമപഞ്ചായത്ത്

March 7, 2025
0

ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത പഞ്ചായത്ത് പദവി സ്വന്തമാക്കി മണീട് ഗ്രാമപഞ്ചായത്ത്. ഹരിത പ്രഖ്യാപനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ നിര്‍വഹിച്ചു. പഞ്ചായത്തും ജനങ്ങളും ഒത്തുചേര്‍ന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഹരിത പ്രഖ്യാപനം നടത്തിക്കൊണ്ട് സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു. ഹരിത പ്രഖ്യാപനത്തിന്റെ മാനദണ്ഡങ്ങള്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് സുസ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാര്‍ച്ച് 30 ന് മുമ്പായി മാലിന്യമുക്ത

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
39

ഫാക്ടറിയിൽ അപകടം: ഉടമയ്ക്ക് തടവും പിഴയും

March 7, 2025
0

ഇടയാർ ഇൻഡസ്ട്രിയൽ ഡവലപ്‌മെൻ്റ് ഏരിയയിൽ പ്രവർത്തിക്കുന്ന റോയൽ ടഫ് ഗ്ലാസ്സ് ഇൻഡസ്ട്രി എന്ന ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ചു. ആലുവ ഫാക്ടറീസ് & ബോയിലേഴ്‌സ് ഇൻസ്പെക്ടർ ഫാക്ടറി നിയമപ്രകാരം ഫയൽ ചെയ്ത കേസിൽ ഫാക്ടറിയുടെ കൈവശകാരനും മാനേജരുമായ എം.യു ആഷിക്കിനാണ് 10000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
49

സ്‍മാർട്ട് ഫീച്ചറുകൾ; ഇതാ ബുള്ളറ്റിനേക്കാൾ കരുത്തുള്ള സ്‍കൂട്ടർ

March 7, 2025
0

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പുതിയ ബിഎംഡബ്ല്യു സി 400 ജിടി സ്‍കൂട്ടർ രാജ്യത്ത് പുറത്തിറക്കി. 11.50 ലക്ഷം രൂപയാണ് ഈ പ്രീമിയം സ്‍കൂട്ടറിന്‍റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇന്ന് മുതൽ എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം. മുൻ മോഡലിനെ അപേക്ഷിച്ച് ഈ സ്കൂട്ടറിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇത് മുമ്പത്തേതിനേക്കാൾ മികച്ചതാക്കി. 2025 മോഡലിൽ പുതിയ പെയിന്റ് സ്കീമും സ്റ്റാൻഡേർഡായി കൂടുതൽ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
62

ഇനി ഒ.ടി.ടിയിൽ കാണാം; നാരായണീന്‍റെ മൂന്നാണ്മക്കള്‍ ആമസോണ്‍ പ്രൈമിൽ

March 7, 2025
0

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം നിർമ്മിച്ച ചിത്രമാണിത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഫെബ്രുവരി 7 നായിരുന്നു ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. ഇപ്പോഴിതാ ഒരു മാസത്തിനിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
57

കാത്തിരിപ്പിന് ആവേശം നിറച്ച് എമ്പുരാന്റെ ട്രെയിലർ സെന്‍സറിങ് പൂര്‍ത്തിയായി

March 7, 2025
0

മലയാളി പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. മൂന്ന് മിനിറ്റ് 51 സെക്കന്റ് ആണ് ട്രെയിലറിന്റെ ദൈര്‍ഘ്യം. നേരത്തെ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. മൂന്നു മണിക്കൂര്‍ റണ്‍ ടൈം ഉള്ള സിനിമയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നത്. സിനിമയിലെ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
48

നടപടികളിൽ കാലതാമസം: അധികാര ശ്രേണിയില്‍ മാറ്റം വരുത്തി ആമസോൺ

March 7, 2025
0

ഉദ്യോഗസ്ഥ ശ്രേണിയില്‍ മാറ്റങ്ങൾ വരുത്തി ആമസോണ്‍. വിവിധ തലങ്ങളിലായി മധ്യനിര മാനേജ്‌മെന്റ് തസ്തികകളിലെ വര്‍ധനവ് തീരുമാനങ്ങളെടുക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നതിനാല്‍ കമ്പനിയുടെ അധികാരശ്രേണി ലഘൂകരിക്കുകയാണ് ലക്ഷ്യമെന്ന് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി വ്യക്തമാക്കി. ജാസി ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ നിലവിലെ ഘടനയെ വിമര്‍ശിച്ചിരുന്നു. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ ചടുലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. കമ്പനിയിലേക്ക് ധാരാളം ആളുകളെ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ധാരാളം മിഡില്‍ മാനേജര്‍മാരെയാണ് നേടുന്നത്. ഈ മധ്യനിര

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
57

സീസണിലെ അവസാന ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

March 7, 2025
0

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ 2024-25 സീ​സ​ണി​ലെ അവസാന ഹോം മത്സരം ഇന്ന് നടക്കും. അവസാന ഹോം മത്സരത്തിന് കൊച്ചി ക​ലൂ​ർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. വൈകുന്നേരം ഏഴര മുതൽ തുടങ്ങുന്ന മത്സരത്തിൽ മും​ബൈ സി​റ്റി എ​ഫ് ​സിയാണ് എതിരാളികൾ. മാ​ർ​ച്ച് 12ന് ​ഹൈ​ദ​രാ​ബാ​ദ് എ​ഫ്​സിയെ അ​വ​രു​ടെ ഹോം ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നതോടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ സീസൺ അവസാനിക്കും. അതേസമയം നി​ല​വി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
46

വനിതാ ദിനത്തിൽ സ്ത്രീകൾക്കായി സൗജന്യ സിനിമാപ്രദർശനം

March 7, 2025
0

വനിതാദിനമായ മാർച്ച് എട്ടിന് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) വനിതകൾക്കായി സൗജന്യ സിനിമാപ്രദർശനം ഒരുക്കുന്നു. കെഎസ്എഫ്ഡിസി നിർമ്മിച്ച് മനോജ് കുമാർ സംവിധാനം ചെയ്ത ‘പ്രളയശേഷം ഒരു ജലകന്യക’ എന്ന ചിത്രത്തിൻ്റെ ശനിയാഴ്ച ( മാർച്ച 8) ദിവസത്തെ മാറ്റിനി ഷോ ആണ് ഓരോ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലും ആദ്യം എത്തുന്ന 100 സ്ത്രീകൾക്ക് സൗജന്യമായി പ്രദർശിപ്പിക്കുന്നത്.

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
56

കുറ്റം പറയുന്നവർ ഓർക്കണം, ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണ് : ബദ്‌റുദ്ദീന്‍ സിദ്ദിഖ്

March 7, 2025
0

റമദാന്‍ നോമ്പിന്റെ സമയത്തും ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയൽ വിവാദമായിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് താരത്തിന്റെ പരിശീലകൻ ബദ്‌റുദ്ദീന്‍ സിദ്ദിഖ് മുന്നോട്ടു വന്നിരിക്കുകയാണ്. കുറ്റം പറയുന്നവര്‍ ഷമി കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ഓര്‍ക്കണമെന്നും അതിനപ്പുറം മറ്റ് കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്ന് ബദ്‌റുദ്ദീന്‍ സിദ്ദിഖ് പറഞ്ഞു. ഇസ്ലാം മതത്തെ കുറിച്ച് അറിവില്ലാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നും ഇസ്ലാമിൽ ഇത്തരം കാര്യങ്ങളിൽ

Continue Reading