ഒഴിവാക്കലുകളെ ഒഴിവാക്കിയവൾ ; ആരെയും പ്രചോദിപ്പിക്കുന്ന പെൺകരുത്ത്, കർണം മല്ലേശ്വരി
Kerala Kerala Mex Kerala mx Womens Day
1 min read
23

ഒഴിവാക്കലുകളെ ഒഴിവാക്കിയവൾ ; ആരെയും പ്രചോദിപ്പിക്കുന്ന പെൺകരുത്ത്, കർണം മല്ലേശ്വരി

February 24, 2025
0

സ്വന്തക്കാരാലും നാട്ടുക്കാരാലും എന്തിന് സ്വന്തം കോച്ചിനാൽ പോലും ഒഴിവാക്കപ്പെട്ടവളാണ് കർണം മല്ലേശ്വരി. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു മുന്നോട്ട് പോയ അവൾ ഇന്ത്യയിൽ നിന്ന് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതയായി മാറി. അവളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരെയും പ്രചോദിപ്പിക്കുന്നതാണ്. 1975 ജൂൺ 1ന് ആന്ധ്രാപ്രദേശിലെ ചെറിയൊരു ഗ്രാമത്തിലാണ് കർണം ജനിച്ചത്. അവളുടെ അച്ഛൻ മനോഹർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ കോൺസ്റ്റബിളും വോളീബോൾ കളിക്കാരനുമായിരുന്നു. അവളുടെ അമ്മ ശ്യാമളയുടെ നിർബന്ധപ്രകാരം അഞ്ചു

Continue Reading
ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ജീവന് വേണ്ടി വളയം പിടിക്കുന്ന ഇടുക്കിക്കാരിയുടെ കഥ …
Kerala Kerala Mex Kerala mx Womens Day
0 min read
25

ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ജീവന് വേണ്ടി വളയം പിടിക്കുന്ന ഇടുക്കിക്കാരിയുടെ കഥ …

February 24, 2025
0

ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ജീവന് വേണ്ടി വളയം പിടിക്കുന്നവളാണ് ഇ​ടു​ക്കി കു​രു​വി​ള​സി​റ്റി സ്വ​ദേ​ശി​നി ബി​ജി. ഇ​ടു​ക്കി​യി​ലെ ഏ​ക വ​നി​ത ആം​ബു​ല​ൻസ് ഡ്രൈ​വ​റാണ് ബിജി. ത​ൻറെ കൈ​ക​ളാ​ൽ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട ജീ​വ​നെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കു​മ്പോ​ൾ ഹൈ​റേ​ഞ്ചി​ലെ ദുർഘട പാതകൾ ബിജിക്ക് നിസാരമാണ്. ഇടുക്കിയിലെ റോഡുകളിലൂടെ ജീവന് കാ​വ​ലാ​ളായി വേണ്ടി ചീറിപ്പായുന്നവരിൽ മികച്ച ഡ്രൈവർകൂടിയാണ് ബിജിയെന്ന് സഹ പ്രവർത്തകരകർ പറയുന്നു. 1999ൽ ​തു​ട​ങ്ങി​യ ആ​തു​രാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ അ​ധി​ക​വും വ​യോ​ധി​ക​രാ​ണ്. രോ​ഗാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ടാ​ക്‌​സി വി​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്.

Continue Reading