Kerala Kerala Mex Kerala mx Top News Womens Day
1 min read
44

വനിതാ ദിനത്തില്‍ ‘ലേഡീസ് ഒണ്‍ലി’ കപ്പല്‍ യാത്ര

March 4, 2025
0

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന ലേഡീസ് ഒണ്‍ലി കപ്പല്‍ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. എ.സി ബസ് യാത്ര അടക്കം 3640 രൂപ നല്‍കി സ്ത്രീകള്‍ക്ക് യാത്രയില്‍ പങ്കാളികളാകാം. അഞ്ചിനും 10 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് 1930 രൂപയാണ് നിരക്ക്. കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ 10 മണിക്ക് എ.സി ലോ ഫ്‌ലോര്‍

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
39

വനിതാ ദിനത്തില്‍ ‘ലേഡീസ് ഒണ്‍ലി’ കപ്പല്‍ യാത്ര

March 3, 2025
0

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന ലേഡീസ് ഒണ്‍ലി കപ്പല്‍ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്  ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. എ.സി ബസ് യാത്ര അടക്കം 3640 രൂപ നല്‍കി സ്ത്രീകള്‍ക്ക് യാത്രയില്‍ പങ്കാളികളാകാം.  അഞ്ചിനും 10 വയസിനും  ഇടയിലുള്ള കുട്ടികള്‍ക്ക് 1930 രൂപയാണ് നിരക്ക്. കൊല്ലം ബസ് സ്റ്റേഷനില്‍ നിന്നും രാവിലെ 10 മണിക്ക് എ.സി ലോ ഫ്‌ലോര്‍ ബസില്‍ മറൈന്‍

Continue Reading
Kerala Kerala Mex Kerala mx Womens Day
3 min read
37

വനിതാ ദിനാചരണം: സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വനിതാ കമ്മീഷന്‍

February 26, 2025
0

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കുന്ന സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡിന് അര്‍ഹയായ ഡോ. കെ. ഓമനക്കുട്ടി ടീച്ചര്‍, അണ്ടര്‍ 19 ട്വന്റി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം വി.ജെ ജോഷിത എന്നിവര്‍ ഉള്‍പ്പെടെ സമൂഹത്തിന് മാതൃകയായി മാറിയ ഒന്‍പത് വനിതകളാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി.

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
40

സ്ത്രീകൾ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികൾ; അറിയാം… നേരിടാം.. നമുക്ക് ഒരുമിച്ച് മുന്നേറാം

February 26, 2025
0

എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആയിരിക്കുക എന്നതാണ് സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ഒരു സൂപ്പര്‍ വുമണ്‍ ആകാന്‍ സ്‌ത്രീകള്‍ പല വേഷങ്ങളും എല്ലാം തികഞ്ഞ രീതിയില്‍ (സമൂഹം കല്‍പ്പിച്ച് നല്‍കുന്ന അലിഖിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവ) ചെയ്‌ത് ഫലിപ്പിക്കേണ്ടതുണ്ട്. തികഞ്ഞ ഒരമ്മ, ഭാര്യ, മകള്‍, സുഹൃത്ത് എന്നിങ്ങനെ നീളുന്നു അത്. ഇതിനെല്ലാം പുറമെ ജോലി ചെയ്യുന്ന (വീട്ടിലെ ജോലിയ്‌ക്ക് പുറമെ സാമ്പത്തിക ഭദ്രതയ്‌ക്കായി ചെയ്യുന്ന ജോലി)

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
91

പോയാലോ ഒരു വിമൻസ് ഒൺലി ട്രിപ്പ്; വനിതാദിനത്തിൽ ടൂർ പോകാൻ പറ്റിയ സ്ഥലങ്ങൾ ഇതാ

February 25, 2025
0

സുഹൃത്തുക്കളോടൊപ്പം കളികൾ പറഞ്ഞ് എല്ലാം മറന്ന്  ഒരു യാത്ര. ഇങ്ങനെ ആഗ്രഹിക്കത്ത ഒരു സ്ത്രീയും ഉണ്ടാകില്ല. എന്നാൽ പിന്നെ ഇത്തവണത്തെ വുമൺസ് ഡേയ്ക്ക് അങ്ങനെ ഒരു യാത്ര ആയാലോ. അതിനുപറ്റിയ  കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം. ഗോവ മനോഹരമായ കടൽത്തീരങ്ങൾ, നൈറ്റ് ലൈഫ്, രുചികരമായ ഭക്ഷണം എന്നിവയ്ക്കൊക്കെ പേരുകേട്ട ഇടമാണ് ഗോവ. നിങ്ങളുടെ പെൺസുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കാൻ ഇതിലും പറ്റിയ ഇടമില്ല പോണ്ടിച്ചേരി ഫ്രഞ്ച് കൊളോണിയൽ വാസവിദ്യയ്ക്കും ശാന്തമായ കടൽത്തീരങ്ങൾക്കും പേരുകേട്ട

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
56

അവർ ആഘോഷിക്കട്ടെ; അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് കേരള ടൂറിസം വികസന കോർപറേഷൻ

February 25, 2025
0

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെ.റ്റി.ഡി.സി.). തിരഞ്ഞെടുത്ത കെ.റ്റി.ഡി.സി പ്രോപ്പര്‍ട്ടികളില്‍ പരിമിതമായ റൂമുകളില്‍ 50% കിഴിവ് സഞ്ചാരികള്‍ക്ക് നേടാം. മാര്‍ച്ച് നാലിന് മുന്‍പ് നേരിട്ട് റിസര്‍വേഷന്‍ ചെയ്യുന്ന വനിതാ അതിഥികള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. മാര്‍ച്ച് അഞ്ച് മുതല്‍ 10 വരെ ഓഫര്‍ ലഭിക്കും. ഓഫര്‍ ബാധകമായ പ്രോപ്പര്‍ട്ടികള്‍ – മാസ്‌കോട്ട് ഹോട്ടല്‍ (തിരുവനന്തപുരം), സമുദ്ര (കോവളം), വാട്ടര്‍ സ്‌കേപ്‌സ് (കുമരകം),

Continue Reading
Kerala Kerala Mex Kerala mx Womens Day
1 min read
55

ഇനി ഏതാനും ദിവസങ്ങൾ മാത്രം; അറിയാം വനിതാദിനത്തെക്കുറിച്ച്, ഓർമ്മപ്പെടുത്താം ചില കാര്യങ്ങൾ

February 24, 2025
0

സമത്വം, തുല്യത, സ്വാതന്ത്ര്യം, ഒപ്പം വിവേചനവും അടിച്ചമർത്തലുകളുമില്ലാത്ത ലോകം ഇതാണ് ഓരോ അന്താരാഷ്ട്ര വനിതാദിനവും ആഹ്വാനം ചെയ്യുന്നത്. സ്വാതന്ത്രവും അവസരവും സന്തോഷവും എല്ലാവരുടെയും അവകാശമാണെന്നും വനിതാദിനങ്ങൾ ഓർമ്മപ്പെടുത്തുന്നു. 2025ലെ വനിതാദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഈ ദിവസത്തിന്റെ പ്രത്യേകതയും ചരിത്രവും പ്രാധാന്യവും എല്ലാം നമുക്കൊന്ന് മനസ്സിലാക്കിയിരിക്കാം. അന്താരാഷ്ട്ര വനിതാ ദിനം- സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാദിനം. സ്ത്രീത്വത്തിന്റെ മഹത്തായ

Continue Reading
Kerala Kerala Mex Kerala mx Top News Womens Day
1 min read
69

വനിതാ ദിനത്തിൽ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് സ്വന്തം; ശ്രദ്ധേയമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

February 24, 2025
0

വനിതാ ദിനമായ മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകള്‍. മൻ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 8നാണ് അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്നത്.സ്‌ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തിൽ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിവിധ രംഗത്ത് മുന്നേറിയ സ്‌ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും

Continue Reading
Kerala Kerala Mex Kerala mx Womens Day
1 min read
53

ഒഴിവാക്കലുകളെ ഒഴിവാക്കിയവൾ ; ആരെയും പ്രചോദിപ്പിക്കുന്ന പെൺകരുത്ത്, കർണം മല്ലേശ്വരി

February 24, 2025
0

സ്വന്തക്കാരാലും നാട്ടുക്കാരാലും എന്തിന് സ്വന്തം കോച്ചിനാൽ പോലും ഒഴിവാക്കപ്പെട്ടവളാണ് കർണം മല്ലേശ്വരി. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചു മുന്നോട്ട് പോയ അവൾ ഇന്ത്യയിൽ നിന്ന് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതയായി മാറി. അവളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരെയും പ്രചോദിപ്പിക്കുന്നതാണ്. 1975 ജൂൺ 1ന് ആന്ധ്രാപ്രദേശിലെ ചെറിയൊരു ഗ്രാമത്തിലാണ് കർണം ജനിച്ചത്. അവളുടെ അച്ഛൻ മനോഹർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ കോൺസ്റ്റബിളും വോളീബോൾ കളിക്കാരനുമായിരുന്നു. അവളുടെ അമ്മ ശ്യാമളയുടെ നിർബന്ധപ്രകാരം അഞ്ചു

Continue Reading
Kerala Kerala Mex Kerala mx Womens Day
0 min read
46

ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ജീവന് വേണ്ടി വളയം പിടിക്കുന്ന ഇടുക്കിക്കാരിയുടെ കഥ …

February 24, 2025
0

ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ൽ ജീവന് വേണ്ടി വളയം പിടിക്കുന്നവളാണ് ഇ​ടു​ക്കി കു​രു​വി​ള​സി​റ്റി സ്വ​ദേ​ശി​നി ബി​ജി. ഇ​ടു​ക്കി​യി​ലെ ഏ​ക വ​നി​ത ആം​ബു​ല​ൻസ് ഡ്രൈ​വ​റാണ് ബിജി. ത​ൻറെ കൈ​ക​ളാ​ൽ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട ജീ​വ​നെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കു​മ്പോ​ൾ ഹൈ​റേ​ഞ്ചി​ലെ ദുർഘട പാതകൾ ബിജിക്ക് നിസാരമാണ്. ഇടുക്കിയിലെ റോഡുകളിലൂടെ ജീവന് കാ​വ​ലാ​ളായി വേണ്ടി ചീറിപ്പായുന്നവരിൽ മികച്ച ഡ്രൈവർകൂടിയാണ് ബിജിയെന്ന് സഹ പ്രവർത്തകരകർ പറയുന്നു. 1999ൽ ​തു​ട​ങ്ങി​യ ആ​തു​രാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളി​ൽ അ​ധി​ക​വും വ​യോ​ധി​ക​രാ​ണ്. രോ​ഗാ​വ​സ്ഥ​യി​ലാ​കു​ന്ന​വ​രെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ടാ​ക്‌​സി വി​ളി​ച്ചാ​ണ് ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ചി​രു​ന്ന​ത്.

Continue Reading