Auto Kerala Kerala Mex Kerala mx Top News
0 min read
53

ഹീറോ രണ്ടാം സ്ഥാനത്ത്; ഇരുചക്രവാഹന വിൽപ്പനയിൽ ഒന്നാമതെത്തി ഹോണ്ട

March 7, 2025
0

2025 ഫെബ്രുവരിയിലെ ഇരുചക്ര വാഹനങ്ങളുടെ വിൽപന കണക്കുകൾ പുറത്തുവരുമ്പോൾ ഹീറോ മോട്ടോകോർപ്പിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോർ സൈക്കിൾസ് ആൻഡ് സ്കൂട്ടർ ഇന്ത്യ. ഫെബ്രുവരിയിൽ 422449 യൂണിറ്റ് വാഹനങ്ങളാണ് ഹോണ്ട നിരത്തിലെത്തിച്ചത്. എന്നാൽ 2024 ഫെബ്രുവരിയിൽ 458771 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞിരുന്നു. 7.91 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹോണ്ടയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാത്രം വിൽപന കണക്കുകൾ പരിശോധിച്ചാൽ 7.26 ശതമാനത്തിന്റെ കുറവുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

റോഡിൽ വിളച്ചിലെടുത്താൽ ഇനി പിടി വീഴും: ദുബായിൽ റോഡുകളിലെ നിയമ ലംഘനം നിരീക്ഷിക്കാൻ റഡാറുകളും

March 7, 2025
0

ദുബായ്: ദുബായിൽ റോഡുകളിലെ നിയമ ലംഘനം നിരീക്ഷിക്കാൻ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കാനൊരുങ്ങുന്നു. റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിതമായ അകലം പാലിച്ചിരിക്കണം. ഇത് നിരീക്ഷിക്കാനാണ് റോ‍ഡുകളിൽ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗതാ​ഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ദുബായ് പോലീസ് നടത്തുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാ​ഗമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
54

ആത്തി അടിയാത്തി; വീര ധീര ശൂരനിലെ പുതിയ ഗാനം പുറത്ത്

March 7, 2025
0

എസ് യു അരുൺ കുമാറിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം വീര ധീര ശൂരന്‍റെ റിലീസ് തീയതി മാര്‍ച്ച് 27 ന് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ആത്തി അടിയാത്തി എന്ന ഗാനം പുറത്തുവിട്ടിയിരിക്കുകയാണ്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. അതേസമയം മലയാളത്തില്‍ നിന്നുള്ള റിലീസുകളില്‍ ഏറ്റവും

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
68

ഉയര്‍ന്ന ചെലവ് : കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കയറ്റിവിടുന്നത് നിര്‍ത്തി അമേരിക്ക

March 7, 2025
0

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് അവസാനിപ്പിച്ച് അമേരിക്ക. ഉയര്‍ന്ന ചെലവ് കണക്കാക്കിയാണ് കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കയറ്റിവിടുന്നത് നിര്‍ത്തലാക്കിയത്. ഉയര്‍ന്ന ചെലവ് വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വിമാനങ്ങള്‍ പുറപ്പെട്ടില്ലെന്നും ഉയര്‍ന്ന് ചെലവ് കാരണം നിര്‍ത്തിവെച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
64

ജയിലര്‍ 2: മോഹന്‍ലാലിനും ശിവരാജ്കുമാറിനുമൊപ്പം ഒരു ബോളിവുഡ് താരവും എത്തും

March 7, 2025
0

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു 2023ല്‍ പുറത്തെത്തിയ രജനികാന്ത് ചിത്രം ജയിലര്‍. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ പല റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറിയത്. നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിലെ മറ്റ് കാസ്റ്റിംഗും ശ്രദ്ധേയമായിരുന്നു. രജനികാന്തിനൊപ്പം നില്‍ക്കുന്ന വില്ലന്‍ റോളിലൂടെ വിനായകന്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും വലിയ കൈയടി നേടി. ചിത്രത്തിന്റെ രണ്ടാം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
52

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വൻ വില്പന; ചൈ​നീ​സ് കാ​റു​ക​ൾക്ക് ആവശ്യക്കാരേറെ

March 7, 2025
0

ബ​ഹ്റൈ​നി​ലെ വാഹന മാർക്കറ്റിംഗ് വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ. 2024ൽ ​മാ​ത്രം 5358 കാ​റു​ക​ളാ​ണ് ബ​ഹ്റൈ​നി​ലെ നി​ര​ത്തു​ക​ളി​ലി​റ​ക്കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​കെ 191,500 യൂ​ണിറ്റ് കാ​റു​ക​ളാ​ണ് ചൈ​ന ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. അ​തി​ൽ 107, 339 യൂ​ണി​റ്റു​ക​ളും സൗ​ദി​യി​ലാ​ണ്. 40735 യു.​എ.​ഇ​യി​ലും 19024 കു​വൈ​ത്തി​ലും 11100 ഖ​ത്ത​റി​ലും 7994 ഒ​മാ​നി​ലു​മി​റ​ക്കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട കാ​റു​ക​ളാ​യി ചൈ​നീ​സ് കാ​റു​ക​ൾ മാ​റു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​ണി​ത്. ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
31

മലയാളി ഉംറ തീർഥാടക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി

March 7, 2025
0

റിയാദ്: മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിൽ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
63

അമ്മനായി അഭിനയിക്കാന്‍ ഒരു മാസത്തെ വ്രതമെടുത്ത് നയന്‍താര

March 7, 2025
0

നയന്‍താര പ്രധാന വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് മുക്കൂത്തി അമ്മന്‍ 2 ഒരുക്കുന്നത്. സിനിമയുടെ പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇപ്പോള്‍. ഈ ചടങ്ങില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് നയന്‍താരയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. മുക്കൂത്തി അമ്മന്‍ 2വിന്റെ പൂജ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
50

10 സെക്കന്റ്’ വെട്ടി; ‘എമ്പുരാന്‍’ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

March 7, 2025
0

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍. ലൂസിഫര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ റണ്‍ ടൈം ഉള്ള സിനിമയ്ക്ക് യു/ എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. സെന്‍സര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിലെ ചിത്രത്തിന്റെ പ്ലോട്ട് ആണ് ഇപ്പോള്‍

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
59

ആക്വിബ് ജാവേദ് കോമാളി: മുന്‍ ഓസീസ് താരം ജേസണ്‍ ഗില്ലെസ്പി

March 7, 2025
0

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെയും ഗാരി കിര്‍സ്റ്റനെയും പുറത്താക്കാന്‍ നിലവിലെ കോച്ച് ആക്വിബ് ജാവേദ് ഗൂഢാലോചന നടത്തിയെന്ന് മുന്‍ ഓസീസ് താരം ജേസണ്‍ ഗില്ലെസ്പി. ആക്വിബിന്റെ പരാമര്‍ശം പരിഹാസ്യമാണ്. ആക്വിബ് ജാവേദ് കോമാളിയാണെന്നും ഗില്ലെസ്പി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ടെസ്റ്റ് ടീം കോച്ചായി ഗില്ലെസ്പിയെയും വൈറ്റ് ബോള്‍ കോച്ചായി ഗാരി കിര്‍സ്റ്റനെയും നിയമിച്ചിരുന്നു. രണ്ട് വര്‍ഷ കരാറിലായിരുന്നു നിയമനം. എന്നാല്‍ ഒക്ടോബറില്‍ കിര്‍സ്റ്റനും ഡിസംബറില്‍ ഗില്ലെസ്പിയും

Continue Reading