Alappuzha Kerala Kerala Mex Kerala mx
1 min read
41

സൂപ്പര്‍ ക്ലോറിനേഷന്‍; വെള്ളം ഉപയോഗിക്കരുത്

March 6, 2025
0

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ കഞ്ഞിപ്പാടം, വിരുത്തുവേലി പമ്പ്ഹൗസുകളില്‍ മാര്‍ച്ച് എട്ടിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടക്കുന്നതിനാല്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 4,5,6,7,8,9,10,11 എന്നീ വാര്‍ഡുകളില്‍ മാര്‍ച്ച് എട്ടിന് കുടിവെള്ളം ഉപയോഗിക്കരുതെന്ന് ന്ന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
46

ഭൂമിശാസ്ത്ര വിവരശേഖരണത്തിന് ഭരണിക്കാവില്‍ ഡ്രോൺ സര്‍വെ

March 6, 2025
0

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ഭൂമിശാസ്ത്ര വിവരം ശേഖരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ നടത്തുന്ന ഡ്രോൺ സര്‍വെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ദീപ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 38, 53, 786 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന ഭൂപടം തയ്യാറാക്കല്‍, ജിപിഎസ്, ടാബ് സംവിധാനത്തോടെയുള്ള വസ്തു സർവെ (ഗാര്‍ഹികം, വാണിജ്യം, മറ്റുളളവ ) എന്നിവയുൾപ്പെടെ എല്ലാ കെട്ടിടങ്ങളുടെയും ജിഐഎസ് മാപ്പിംഗും കൂടാതെ ഓപ്പൺ സോഴ്സ്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
55

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത്

March 6, 2025
0

കേരളത്തിൽ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങളും അപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ ‘ജീവിതമാണ് ലഹരി’ കാമ്പയിൻ ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ പ്രധാന പ്രവർത്തന മേഖലയായ കായികരംഗത്തേക്ക് വിദ്യാർഥികളെയും യുവജനങ്ങളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്പോർട്‌സാണ് ലഹരി പദ്ധതിക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
61

ആ സംവിധായകൻ എന്നെ ദുരുപയോഗം ചെയ്തു; ഗുരുതര ആരോപണവുമായി ‘മണിച്ചിത്രത്താഴി’ലെ അല്ലി

March 6, 2025
0

മലയാള സിനിമാസംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി അശ്വനി നമ്പ്യാർ. ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നെ ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്. കൂടാതെ മുൻപും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ച് പരിചയമുള്ളതുകൊണ്ടാണ് കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് ചെന്നതെന്നും നടി വ്യക്തമാക്കി. തുടർന്ന് റൂമിലെത്തിയ തന്നെ ആ സംവിധായകൻ ദുരുപയോഗം ചെയ്തുവെന്നും തന്റെ അച്ഛന്റെ പ്രായമുള്ള ആൾ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
64

റ​മ​ദാ​നിൽ ഭ​ക്ഷ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഒമാൻ

March 6, 2025
0

മ​സ്ക​ത്ത്: ഒമാനിൽ റ​മ​ദാ​നി​ന് മു​ന്നോ​ടി​യാ​യി ഭ​ക്ഷ്യ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. ദാ​ഖി​ലി​യ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഭ​ക്ഷ്യ നി​യ​ന്ത്ര​ണ, ലൈ​സ​ൻ​സി​ങ് വ​കു​പ്പ് സ​മൈ​ലി​ലെ റെസ്റ്റോറ​ന്റു​ക​ൾ, ക​ഫേ​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റു​ടെ നേതൃത്വത്തിൽ റ​മ​ദാ​ൻ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക​ൾ നടന്നത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കാ​രി​ക​ൾ പി​ഴ ചു​മ​ത്തു​ക​യും മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. കൂടാതെ പരിശോധനയിൽ 71.5 കി​ലോ​ഗ്രാം കേ​ടാ​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
64

‘വത്സലാ ക്ലബ്ബ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

March 6, 2025
0

അനുഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘വത്സലാ ക്ലബ്ബ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ നിലനിന്ന് പോരുന്ന ഒരു കാര്യമാണ് വിവാഹം മുടക്കൽ. നാട്ടുകാർക്ക് ഇത് മത്സരവും ആഘോഷവും പോലെയാണ്. ആൺ പെൺ വ്യത്യാസമില്ലാതെ തലമുറതലമുറയായി കൈമാറി ഈ കാര്യം നിലനിന്ന് പോരുന്നു. ഏറ്റവും കൂടുതൽ കല്യാണം മുടക്കുന്നവർക്ക് മുടക്ക് ദണ്ഡ് എന്ന പാരിതോഷികവും നൽകുന്നു. കൂടാതെ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
73

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വർഗീയത: എം.വി ഗോവിന്ദൻ

March 6, 2025
0

കൊല്ലം: കേരളം നേരിടുന്ന പ്രധാന പ്രശ്നമായി വര്‍ഗീയത മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബിജെപി ജയം യുഡിഎഫ് സഹായത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അതെസമയം, സമ്മേളന ചെലവുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഏറെ ചെലവ് വരുമെന്നും, എല്ലാറ്റിനും വലിയ ചെലവുളള കാലമല്ലേയെന്നും ഗോവിന്ദന്‍ പറഞ്ഞു. കൃത്യമായ കണക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അടുത്ത

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
72

സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

March 6, 2025
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. മാർച്ച് 8 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
88

സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു

March 6, 2025
0

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ബാങ്കിന്റെ സഹകരണത്തോടെ കോളയാട് ഗ്രാമപഞ്ചായത്തിൽ ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു. കോളയാട് പെരുവ പാലയത്തുവയൽ ഗവ യു പി സ്കൂളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്കിനെ കുറിച്ചും സാമ്പത്തിക സാക്ഷരത കൈവരിക്കേണ്ടത് സംബന്ധിച്ചും അവബോധം നടത്തി. കോളയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു സുധീഷ് കുമാർ അധ്യക്ഷനായിരുന്നു. ആർബിഐ ഡി ജി എം

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
83

ഭിക്ഷാടനം: കുവൈത്തിൽ നാ​ല് പ്ര​വാ​സി സ്ത്രീ​ക​ൾ പി​ടി​യി​ൽ

March 6, 2025
0

കു​വൈ​ത്ത് സി​റ്റി: രാജ്യത്തെ ഫ​ർ​വാ​നി​യ, ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഭിക്ഷാടനത്തിലേർപ്പെട്ട നാ​ല് പ്ര​വാ​സി സ്ത്രീ​ക​ളെ സ​ദാ​ചാ​ര കു​റ്റാ​ന്വേ​ഷ​ക​ർ പി​ടി​കൂ​ടി. ഇ​വ​രെ രാ​ജ്യ​ത്ത് നി​ന്ന് നാ​ടു​ക​ട​ത്തു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. വ്യ​ത്യ​സ്ത അ​റ​ബ് പൗ​ര​ത്വ​മു​ള്ള​വ​രാ​ണ് സ്ത്രീ​ക​ൾ. യാ​ച​ന ത​ട​യു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റു​ക​ൾ ന​ട​ന്ന​തെ​ന്ന് സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. പി​ടി​യി​ലാ​യ പ്ര​വാ​സി​ക​ളു​ടെ സ്പോ​ൺ​സ​ർ​മാ​ർ​ക്കെ​തി​രെ​യും ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​വ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പി​ന് കീ​ഴി​ലു​ള്ള​വ​ർ ചെ​യ്യു​ന്ന ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​വ​രെ​യും ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കു​മെ​ന്നും വ്യക്തമാക്കി. രാ​ജ്യ​ത്ത് ഭി​ക്ഷാ​ട​നം

Continue Reading