Kerala Kerala Mex Kerala mx Pravasi Top News
0 min read
50

പ്രവാസികൾക്ക് സന്തോഷവാർത്ത; യുപിഐ സംവിധാനം പൂർണമായി നടപ്പാക്കാൻ ഒരുങ്ങി ഖത്തർ

March 5, 2025
0

ഇന്ത്യയുടെ യൂണിഫൈഡ് പെയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനം പൂർണമായി നടപ്പാക്കാൻ ഒരുങ്ങി ഖത്തർ. ഇതിനായി കഴിഞ്ഞ വർഷം ഖത്തർ നാഷണൽ ബാങ്കുമായി നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ധാരണയിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് യുപിഐ പെയ്മെന്റ് സംവിധാനം ഖത്തറിൽ പൂർണതോതിൽ നടപ്പാക്കാൻ തീരുമാനമായത്. അതേസമയം ഖത്തറിൽ ഇന്ത്യയുടെ യുപിഐ സംവിധാനം എത്തുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.

Continue Reading
Auto Kerala Kerala Mex Kerala mx Top News
0 min read
50

മദ്യപിച്ചുള്ള വാഹനാപകടം : ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽ നിന്ന് ഒഴിയാൻ പറ്റില്ല

March 5, 2025
0

വാഹനാപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നു എന്നതുകൊണ്ട് ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽ നിന്ന് ഒഴിയാൻ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. രണ്ടുവർഷം മുൻപ്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനവിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ഉത്തരവ് വന്നിരിക്കുന്നത്. അശ്രദ്ധമായി ഓടിച്ച വാൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയിലാണ് കോടതിവിധി. 37 വയസ്സുള്ള കുടുംബനാഥന്റെ മരണത്തിൽ 65 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ,

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
45

കിടിലൻ ലുക്ക്‌; ഡെലിവറി ആരംഭിച്ച് പുതിയ ടിവിഎസ് ജൂപ്പിറ്റർ !

March 5, 2025
0

പുതിയ ലുക്കിൽ ടിവിഎസ് മോട്ടോർ ജൂപ്പിറ്റർ 110 ഒബിഡി-2ബി ഡെലിവറികൾ ആരംഭിച്ചു. ഇന്ന് മുതൽ രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും ഇതിന്റെ ഡെലിവറി ആരംഭിച്ചു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 76,691 രൂപയാണ്. 2025 മാർച്ച് അവസാനത്തോടെ, കമ്പനി തങ്ങളുടെ എല്ലാ ഇരുചക്ര വാഹനങ്ങളും OBD-2B മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സജ്ജീകരിക്കും. അതേസമയം എഞ്ചിൻ താപനില, ഇന്ധന അളവ്, എഞ്ചിൻ വേഗത എന്നിവയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്ന OBD-2B സെൻസറുകൾ ടിവിഎസ് അവരുടെ വാഹനങ്ങളിൽ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
58

വയലൻസ് ഇനി എൻറെ സിനിമയിൽ പ്രൊമോട്ട് ചെയ്യില്ല: മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ്‌

March 5, 2025
0

വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് മാർക്കോ ചിത്രത്തിൻറെ നിർമാതാവ് ഷരീഫ് മുഹമ്മദ്‌. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി പ്രേക്ഷകർ കാണാൻ ശ്രമിക്കണം. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
54

വിമർശനത്തിന് പിന്നാലെ പ്രശംസ; ഫൈനലിലെത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഷമ മുഹമ്മദ്

March 5, 2025
0

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് മോശം പരാമർശം നടത്തിയത്. താരത്തെ ബോഡി ഷെയിം ചെയ്യുന്ന രീതിയിലായിരുന്നു ഷമ മുഹമ്മദിന്റെ വാക്കുകള്‍. രോഹിത്തിന് അമിത വണ്ണമാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത്തെന്നും ഷമ ഇന്നലെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ വിമര്‍ശനം.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
54

റമദാൻ: തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍

March 5, 2025
0

തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. വിവിധ കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം നൽകുക. ഒരോ വർഷവും റമദാനിൽ രാജകാരുണ്യത്താൽ നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. അതേസമയം തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റമദാനില്‍ പൊതുമാപ്പ് നല്‍കുന്നത്. എന്നാൽ ഇത്തവണ എത്ര തടവുകാര്‍ക്കാണ് മാപ്പ് നല്‍കുകയെന്ന് അറിയിച്ചിട്ടില്ല. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്ന് സൗദി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
51

ദീർഘനാളത്തെ പ്രണയം, ഒടുവിൽ പിരിയാൻ തീരുമാനിച്ച് തമന്നയും വിജയ് വര്‍മ്മയും

March 5, 2025
0

അഭിനേതാക്കളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും പ്രണയ ജീവിതം അവസാനിപ്പിച്ചു. ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രൊഫഷണല്‍ ജീവിതത്തില്‍ അവരവരുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാനുള്ള കഠിനാധ്വാനത്തിലാണ് ഇരുവരും. 2023 ല്‍ പുറത്തിറങ്ങിയ, നെറ്റ്ഫ്ലിക്സിന്‍റെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
52

ചെറിയ ബജറ്റിൽ കിടിലൻ സിനിമ; ‘കുടുംബസ്ഥാൻ’ ചിത്രം ഒടുവില്‍ ഒടിടിയിലേക്ക്.

March 5, 2025
0

കോമഡി ഫാമിലി ചലച്ചിത്രമായ കുടുംബസ്ഥൻ ജനുവരി 24-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മണികണ്ഠന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നേരത്തെ, ഫെബ്രുവരി 28 ന് ചിത്രം എത്തുമെന്ന വാര്‍ത്തകളാണ് വന്നിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കുടുംബസ്ഥാൻ ഡിജിറ്റൽ റിലീസ് മാർച്ച് 7നായിരിക്കും എത്തുക. സീ 5 പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക. കെ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
49

ചാറ്റ്‌ജിപിടിയുടെ റെക്കോര്‍ഡ് തൂക്കി സദ്ഗുരുവിന്റെ ‘മിറാക്കിള്‍ ഓഫ് മൈന്‍ഡ്’ ; ആപ്പ് വൈറല്‍

March 5, 2025
0

സദ്‍ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷന്‍ മെഡിറ്റേഷനായി പുറത്തിറക്കിയ ‘മിറാക്കിള്‍ ഓഫ് മൈന്‍ഡ്’ ആപ്ലിക്കേഷന് വന്‍ സ്വീകാര്യത ലഭിച്ചെന്ന് റിപ്പോർട്ട്. വെറും 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ട മിറാക്കിള്‍ ഓഫ് മൈന്‍ഡ് ആപ്പ്, ജനപ്രിയ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ റെക്കോര്‍ഡ് മറികടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ചാറ്റ്‌ജിപിടിക്ക് തുടക്കത്തില്‍ ഇതേ സംഖ്യയിലെത്താന്‍ നാല് ദിവസങ്ങള്‍ വേണ്ടിവന്ന സ്ഥാനത്താണിത്. സദ്‌ഗുരു പുറത്തിറക്കിയ സൗജന്യ മെഡിറ്റേഷന്‍

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
52

കിടിലൻ കിഴിവ്; മാരുതി സുസുക്കി സെലേറിയോയുടെ വില പിന്നെയും വെട്ടിക്കുറച്ചു

March 5, 2025
0

മാരുതി സുസുക്കി സെലേറിയോയിൽ സുരക്ഷയ്ക്കായി ഇപ്പോൾ ആറ് എയർബാഗുകൾ കൂടിയുണ്ട് എന്നതാണ് സെലേരിയോയുടെ പ്രത്യേകത. ഈ മാസം ഈ കാർ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിൽ 80,000 രൂപ വരെ കിഴിവ് ലഭിക്കും. എഎംടി വേരിയന്റിന് 80,000 രൂപയും സിഎൻജി വേരിയന്റിന് 75,000 രൂപയും കിഴിവ് കമ്പനി നൽകുന്നു. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.64 ലക്ഷം രൂപയാണ്. സവിശേഷതകൾ സെലേറിയോയ്ക്ക് പുതിയ റേഡിയന്റ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലൈറ്റ്

Continue Reading