Uncategorized
1 min read
25

ഉയർന്ന ചൂട്: ജാ​ഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

March 5, 2025
0

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. *പകൽ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിർജലീകരണമുണ്ടാക്കുന്ന മദ്യം,

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
33

റേഷൻ ഗുണഭോക്താക്കൾ മാർച്ച് 31ന് മുമ്പ് ഇ- കെവൈസി പൂർത്തിയാക്കണം

March 5, 2025
0

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ- കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
0 min read
41

സ്കൂൾ സമയത്ത് ടിപ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണം; ദേശീയ പാത നിർമ്മാണത്തിനുള്ള ഭാരം കൂടിയ വാഹനങ്ങൾക്ക് ഇളവ്

March 5, 2025
0

ടിപ്പർ ലോറികളുടെ അമിത വേഗത കണക്കിലെടുത്ത് സ്കൂൾ പ്രവൃത്തിസമയം തുടങ്ങുന്ന രാവിലെയും ക്ലാസ്സ്‌ വിടുന്ന വൈകീട്ടും നിശ്ചയിച്ച വാഹന നിയന്ത്രണത്തിൽ നിന്ന് ദേശീയപാത വികസന അതോറിറ്റിയുടെ ഭാരം കൂടിയ, റോഡ് പണികൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇളവ് നൽകി.  റോഡ് നിർമാണത്തിനാവശ്യമായ പ്രവർത്തന സാമഗ്രികൾ നിശ്ചിത സമയത്ത് കൊണ്ട് പോകാൻ സാധിക്കാത്തത് മൂലം ദേശീയപാത നിർമ്മാണ പ്രവൃത്തികളിൽ കാലതാമസം നേരിടുന്നത് കണക്കിലെടുത്താണ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
48

ഇവിടെയെല്ലാം ഓപ്പണ്‍; പഠനം മുടങ്ങിയവര്‍ക്ക് വിദൂര വിദ്യാഭ്യാസമൊരുക്കി എസ്.എന്‍ യൂണിവേഴ്സിറ്റി

March 5, 2025
0

കൊല്ലം @ 75 മേളയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലെത്തുന്നവര്‍ക്ക്  വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ അറിയാം. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ കൂടാതെ ആറുമാസം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്,  അപ്ലൈഡ് മെഷീന്‍ ലേണിംഗ്, ഐ.ഇ.എല്‍.ടി.എസ്,  ഒ.ഇ.ടി തുടങ്ങിയവയുടെ ഫൗണ്ടേഷന്‍ കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്. പതിനൊന്നോളം ഡിഗ്രി പ്രോഗ്രാമും 12ഓളം പി.ജി പ്രോഗ്രാമും ആറ് വിഷയങ്ങളില്‍ നാല് വര്‍ഷ യു.ജി പ്രോഗ്രാമും യൂണിവേഴ്സിറ്റി നടത്തിവരുന്നുണ്ട്. റെഗുലര്‍ ഡിഗ്രി പഠിക്കുന്നവര്‍ക്ക്  ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

മത്സ്യത്തൊഴിലാളികൾക്ക് വള്ളങ്ങൾ വിതരണം ചെയ്തു

March 5, 2025
0

മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ ബന്ധനത്തിനുള്ള അടിസ്ഥാന  സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത്  മത്സ്യമേഖലയിൽ നടപ്പിലാക്കുന്ന ഫൈബർ റീ – എൻഫോഴ്സ്ഡ് വള്ളങ്ങളുടെ വിതരണ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. ചെല്ലാനം കമ്പനിപ്പടി ജോൺ ഇൻഡസ്ട്രീസിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. ആദ്യ ഘട്ടമായി അഞ്ച് എഫ്ആർപി വള്ളങ്ങളുടെ വിതരണമാണ് നടന്നത്. 11 വള്ളങ്ങൾ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
24

മാലിന്യ സംസ്‌കരണ ശില്പശാലയും ബയോബിന്‍ വിതരണവും സംഘടിപ്പിച്ചു

March 5, 2025
0

ആലപ്പുഴ നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലയും ബയോബിന്‍ വിതരണവും സംഘടിപ്പിച്ചു. കര്‍മ്മ സദന്‍ പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ ശില്‍പശാല ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണം നിരന്തരം നടക്കേണ്ട ജനകീയ യജ്ഞമാണെന്നും മാലിന്യ സംസ്കരണത്തിൽ ആലപ്പുഴ നഗരസഭ നിസ്വാർത്ഥമായ ഇടപെടലുകളാണ് നടത്തുന്നതെന്നും എംഎൽഎ പറഞ്ഞു. മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാൻ വ്യാപാര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ഭാവിയിലെ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
38

പി ആര്‍ ഡി കണ്ടൻ്റ് എഡിറ്റര്‍: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

March 5, 2025
0

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടൻ്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാം. പരമാവധി ഒരു വര്‍ഷ കാലയളവിലേക്ക് ആലപ്പുഴ ജില്ലയിലേക്കാണ് പാനല്‍ രൂപീകരിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്യുക, സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വീഡിയോകളും ഷോട്സും എഡിറ്റ് ചെയ്ത് തയ്യാറാക്കുക, പ്രിസം അംഗങ്ങള്‍ തയ്യാറാക്കുന്ന വികസന വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു കണ്ടൻ്റുകള്‍ എന്നിവയുടെ ആര്‍ക്കൈവിംഗ് തുടങ്ങിയവയാണ് ചുമതലകള്‍. യോഗ്യത പ്ലസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ

Continue Reading
Kerala Mex Kerala mx Kollam Top News
1 min read
42

Kollam സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളുമായി കൊല്ലം @ 75 മേള മാര്‍ച്ച് 10 വരെ; പ്രവേശനം സൗജന്യം

March 5, 2025
0

പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 10 വരെ.  പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍ പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍, ജലത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം കണ്ടെത്താനുള്ള സൗജന്യ പരിശോധനകള്‍, സൗജന്യമായി

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
57

കിടിലൻ കിഴിവ്; മാരുതി സുസുക്കി സെലേറിയോയുടെ വില പിന്നെയും വെട്ടിക്കുറച്ചു

March 5, 2025
0

മാരുതി സുസുക്കി സെലേറിയോയിൽ സുരക്ഷയ്ക്കായി ഇപ്പോൾ ആറ് എയർബാഗുകൾ കൂടിയുണ്ട് എന്നതാണ് സെലേരിയോയുടെ പ്രത്യേകത. ഈ മാസം ഈ കാർ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിൽ 80,000 രൂപ വരെ കിഴിവ് ലഭിക്കും. എഎംടി വേരിയന്റിന് 80,000 രൂപയും സിഎൻജി വേരിയന്റിന് 75,000 രൂപയും കിഴിവ് കമ്പനി നൽകുന്നു. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 5.64 ലക്ഷം രൂപയാണ്. സവിശേഷതകൾ സെലേറിയോയ്ക്ക് പുതിയ റേഡിയന്റ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലൈറ്റ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

പൊ​തു​സ്ഥ​​ല​ങ്ങ​ളി​ല്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചാ​ൽ ക​ന​ത്ത പി​ഴ: നടപടിയുമായി അബുദാബി

March 5, 2025
0

അബുദാബി: പൊ​തു​സ്ഥ​​ല​ങ്ങ​ളി​ല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചാൽ ഇനി മുതൽ കനത്ത പിഴ നൽകേണ്ടി വരും. പൊതുഭംഗിക്ക് കോട്ടം തട്ടുന്ന രീതിയിൽ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അബുദാബി നഗര, ഗതാഗത വകുപ്പ് അറിയിച്ചു. അതേസമയം വൃത്തിഹീനമായ നിലയില്‍ കാറുകള്‍ നിര്‍ത്തിയിട്ട് പോവുന്നതും കുറ്റകരമാണ്. അഴുക്ക്​ നിറഞ്ഞ വാഹനം പൊതുസ്ഥലനങ്ങളിൽ നിര്‍ത്തിയിട്ടാല്‍ 500 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 ദിര്‍ഹമായി പിഴ വര്‍ധിപ്പിക്കും. മൂന്നാം തവണയും ലംഘനം

Continue Reading