Kerala Kerala Mex Kerala mx Top News World
1 min read
55

പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

March 5, 2025
0

ലാഹോര്‍: പാകിസ്ഥാനില്‍ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. 15 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകര്‍ന്നും നിരവധി പേര്‍ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
51

വെള്ളക്കാരെല്ലാം ആദ്യം ഇരുണ്ട നിറക്കാൻ ആയിരുന്നു; അധികകാലമായില്ല വെളുത്തിട്ട് : പുതിയ പഠനം

March 5, 2025
0

നമ്മൾ കാണുന്ന യൂറോപ്യന്മാരില്‍ ഭൂരിഭാഗവും വെളുത്തനിറമുള്ളവരാണെല്ലേ.. നാട്ടിൽ ‘വെള്ളക്കാർ’ എന്നാണ് വിദേശികളെ നമ്മൾ വിളിക്കാറുമുള്ളത്. എന്നാൽ ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുണ്ട നിറത്തിലുള്ള ചര്‍മ്മമായിരുന്നുവെന്ന് വാദിക്കുന്ന പുതിയ പഠനം. ബയോആര്‍ക്‌സിവ് ഡാറ്റാബേസില്‍ പ്രസിദ്ധീകരിച്ച സമീപകാല പഠനമാണ് യൂറോപ്യന്മാരുടെ ചര്‍മ്മത്തിന്റെ നിറത്തെക്കുറിച്ചുള്ള ദീര്‍ഘകാല വിശ്വാസങ്ങളെ പൊളിച്ചെഴുതുന്നത്. ഇറ്റലിയിലെ ഫെറാറ സര്‍വകലാശാലയിലെ ​ഗുയിഡോ ബര്‍ബുജാനി(Guido Barbujani) യുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. 1,700-നും 45,000-നും ഇടയില്‍ ജീവിച്ചിരുന്ന 348 വ്യക്തികളുടെ ജീനുകള്‍

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
51

അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

March 5, 2025
0

ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയതോടെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയതോടെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്തിന്റെ പേരിലായത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
2 min read
55

അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചാല്‍ ഔദ്യോഗികമായി തന്നെ നേരിടും: അനശ്വര രാജൻ

March 5, 2025
0

മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്ലര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി അനശ്വര രാജന്‍. അനശ്വര സിനിമയുടെ പ്രമോഷന് സഹകരിക്കുന്നില്ല എന്നായിരുന്നു ദീപു കരുണാകരന്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംവിധായകന്‍ ശ്രീ ദീപു കരുണാകരന്‍ പല മാധ്യമങ്ങളിലും ‘ഞാന്‍ പ്രൊമോഷനു സഹകരിക്കില്ല’ എന്ന് ഇന്റര്‍വ്യൂകള്‍ നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി വരുന്നുണ്ടെന്ന് അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കരിയറിനെ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
55

രഞ്ജി ട്രോഫി: റണ്ണറപ്പായ കേരള ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് കെസിഎ

March 5, 2025
0

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസയേഷന്‍ (കെസിഎ). കേരള ടീമിന് നാലര കോടി രൂപ പാരിതോഷികം നല്‍കുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും പറഞ്ഞു. ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്. തുക എല്ലാ ടീം അംഗങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനുമായി നല്‍കുമെന്ന്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
43

കന്നഡ നടി രന്യ റാവു അറസ്റ്റില്‍

March 5, 2025
0

കന്നഡ നടി രന്യ റാവു അറസ്റ്റില്‍. ദുബായിയില്‍ നിന്നും ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിനാണ് രന്യ റാവുവിനെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വര്‍ണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും റവന്യൂ ഇന്റലിജന്‍സ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായില്‍ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവില്‍ പറന്നിറങ്ങിയപ്പോളാണ് അറസ്റ്റ്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
50

സര്‍ദാര്‍ 2ന്റെ ചിത്രീകരണത്തിനിടെ കാര്‍ത്തിക്ക് പരിക്ക്; ഷൂട്ടിങ് നിര്‍ത്തിവെച്ചു

March 4, 2025
0

സിനിമാ ചിത്രീകരണത്തിനിടയില്‍ തമിഴ് നടന്‍ കാര്‍ത്തിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സര്‍ദാര്‍ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാര്‍ത്തിക്ക് കാലിന് പരിക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൈസൂരുവില്‍ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ത്തിയുടെ കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ നടനെ ആശുപത്രിയിലേക്ക് മാറ്റുകയും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതേ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
61

ഡ്രാഗണിലെ വേഷം വന്‍ ഹിറ്റ്; അടുത്ത നാഷണല്‍ ക്രഷ് ‘കയാദു ലോഹർ’ !

March 4, 2025
0

വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രദീപ് രംഗനാഥന്‍ നായകനായ ‘ഡ്രാഗണ്‍’. ചിത്രം ഏറെ ശ്രദ്ധ നേടുമ്പോള്‍ തന്നെ വന്‍ ശ്രദ്ധ ലഭിക്കുകയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ കയാദു ലോഹറിനും. അടുത്ത നാഷണല്‍ ക്രഷ് എന്ന രീതിയിലാണ് കയാദു ലോഹറിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍ അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എന്ന റോളിലാണ് കയാദു ലോഹര്‍ എത്തുന്നത്. ഈ വേഷം താരം ഗംഭീരമാക്കിയെന്നാണ് പൊതുവില്‍

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
52

പുതിയ മാക്ബുക്ക് M4 പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍

March 4, 2025
0

മാക്ബുക്ക് എയര്‍ M3 യുടെ പിന്‍ഗാമിയായി, പുതിയ മാക്ബുക്ക് M4 പുറത്തിറക്കാനൊരുങ്ങി ആപ്പിള്‍. 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകളിലാണ് പുതിയ ലാപ്‌ടോപ്പ് എത്തുന്നതെന്നാണ് വിവരം. കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയുടെ എന്‍ട്രി ലെവല്‍ ലാപ്ടോപ്പ് ആപ്പിള്‍ ഇന്റലിജന്‍സിനെ പിന്തുണച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ആപ്പിള്‍ സിഇഒ ടിം കുക്ക്, ‘There’s Something in the air’ എന്ന വാചകമുള്ള ഒരു ടീസര്‍ വീഡിയോ പുറത്തിറക്കിയിരുന്നു. പുതിയ മാക്ബുക്ക്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
44

135 കിലോമീറ്റർ ദൂരമെത്താൻ വെറും 20 മിനിറ്റ്; പുത്തൻ ഗതാഗത അധ്യായം തുറന്ന് ഹൈപ്പർലൂപ്പ്

March 4, 2025
0

ഹൈപ്പർലൂപ്പ് പദ്ധതികളിലൂടെ ഇന്ത്യയിലെ അതിവേഗ യാത്ര എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തിന്റെ ഗതാഗത ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിനാണ് ജാർഖണ്ഡ് വഴിയൊരുക്കുന്നത്. ടാറ്റ സ്റ്റീലിന്റെയും ഐഐടി മദ്രാസിന്റെയും സഹകരണത്തോടെ ആരംഭിച്ച ഹൈപ്പർലൂപ്പ് പദ്ധതി അടുത്തിടെ വിജയകരമായ പരീക്ഷണത്തിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ പദ്ധതി പ്രകാരം, റാഞ്ചിയിൽ നിന്ന് ടാറ്റ (ജംഷഡ്പൂർ) വരെയുള്ള 135 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ പിന്നിടുമെന്നാണ് അവകാശപ്പെടുന്നത്. ഈ അതിവേഗ സാങ്കേതികവിദ്യ

Continue Reading