Your Image Description Your Image Description

ശ്രീ​ന​ഗ​ർ: ജ​മ്മു​കാശ്മീ​രി​ലെ ബ​ന്ദി​പ്പോ​ര​യി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഇ​ന്ന് രാ​വി​ലെ കു​ല്‍​നാ​ര്‍ ബാ​സി​പോ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

സൈ​ന്യം പ്ര​ദേ​ശ​ത്ത് തിരച്ചിൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

Leave a Reply

Your email address will not be published. Required fields are marked *