Your Image Description Your Image Description

ദോ​ഹ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ർ​ച്ച് 11 വ​രെ ​ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യുണ്ടെന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് നൽകി. വാ​രാ​ന്ത്യ​ത്തി​ൽ തു​ട​ങ്ങു​ന്ന കാ​ലാ​വ​സ്ഥാ മാ​റ്റം അ​ടു​ത്ത​യാ​ഴ്ച പ​കു​തി​വ​രെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റ് നി​ല​നി​ൽ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു.

അതേസമയം ശ​നി​യാ​ഴ്ച 20 മു​ത​ൽ 27 ഡി​ഗ്രി വ​രെ​ താ​പ​നി​ല ഉയരുമെന്നാണ് പ്രവചനം. ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ന്ന​തി​നാ​ൽ, സ​മു​ദ്ര​വും പ്ര​ക്ഷു​ബ്ധ​മാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇന്ന് രാ​വി​ലെ ദു​ഖാ​ൻ ഉ​ൾ​പ്പെ​ടെ ഖ​ത്ത​റി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ പെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *