Kerala Kerala Mex Kerala mx Pravasi Top News
1 min read
58

ദുബായിലെ ആ​ദ്യ ‘ഡ്രൈ​വ് ത്രൂ’ ​ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ​ക്ക്​ തു​ടക്കം

March 9, 2025
0

രാജ്യത്തിലെ ആ​ദ്യ ‘ഡ്രൈ​വ് ത്രൂ’ ​ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ട്​ ദു​ബൈ സെ​ൻ​ട്ര​ൽ ല​ബോ​റ​ട്ട​റി ഡി​പ്പാ​ർ​ട്മെ​ന്‍റ്. സാമ്പിൾ സ​മ​ർ​പ്പ​ണ​വും പ​രി​ശോ​ധ​ന​യും വേ​ഗ​ത്തി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​വ​ർ​ക്ക്​ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ഇ​റ​ങ്ങാ​തെ ത​ന്നെ വേ​ഗ​ത്തി​ൽ സാമ്പിളുക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ ‘ഡ്രൈ​വ് ത്രൂ’ ​സൗ​ക​ര്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത. ഇ​തു​വ​ഴി സേ​വ​ന​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് സ​മ​യം10 മി​നി​റ്റി​ൽ ഒ​രു മി​നി​റ്റാ​യി കു​റ​യും. ല​ബോ​റ​ട്ട​റി സേ​വ​ന​ങ്ങ​ളി​ൽ നൂ​ത​നാ​ശ​യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ തു​ട​ർ​ച്ച​യാ​യ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
55

പിന്തിരിപ്പന്‍മാരായ വിഡ്ഢികള്‍ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട: മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ജാവേദ് അക്തര്‍

March 9, 2025
0

ഡല്‍ഹി: റമദാന്‍ നോമ്പിന്റെ സമയത്തും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയല്‍ വിവാദമായിരിക്കുകയാണ്. ഷമിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന ഗാനരചയിതാവ് ജാവേദ് അക്തര്‍. ‘ഷമി സാഹെബ്, ദുബായിലെ ക്രിക്കറ്റ് മൈതാനത്തെ ഉച്ചതിരിഞ്ഞുള്ള കത്തുന്ന വെയിലിലെ നിങ്ങളുടെ വെള്ളം കുടിയില്‍ എന്തെങ്കിലും പ്രശ്നമുള്ള, പിന്തിരിപ്പന്‍മാരായ വിഡ്ഢികള്‍ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട’, ജാവേദ് അക്തര്‍ എക്സില്‍ കുറിച്ചു. ഇതൊന്നും അവരെ ബാധിക്കുന്ന

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
63

സിനിമ പ്രമോഷന്‍ വിവാദം: അനശ്വര രാജന്‍-ദീപു കരുണാകരന്‍ തര്‍ക്കം ഒത്തുതീര്‍പ്പായി

March 9, 2025
0

കൊച്ചി: നടി അനശ്വര രാജനും സംവിധായകന്‍ ദീപു കരുണാകരനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. സിനിമ പ്രമോഷന്‍ വിവാദത്തില്‍ താര സംഘടനയായ ‘അമ്മ’യും ഫെഫ്കയും ഇടപ്പെട്ടതോടെ നടിയും സംവിധായകനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായത്. സിനിമ ഇറങ്ങുന്ന സമയത്ത് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലറിന്റെ പ്രമോഷനുമായി അനശ്വര സഹകരിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കി. അനശ്വര തന്റെ സിനിമയുടെ പ്രമോഷനില്‍ നിന്ന് വിട്ടു നിന്നു എന്ന് ആരോപിച്ച് ദീപുവാണ് ആദ്യം രംഗത്തു വന്നത്. കഴിഞ്ഞ ദിവസം

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
54

ചില വ്യവസ്ഥകള്‍ അംഗീകരിക്കണം: യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനെക്കുറിച്ച് പുടിന്‍

March 9, 2025
0

ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ റഷ്യ തയ്യാറാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ, സമാധാന കരാറുമായി മുന്നോട്ട് പോകാന്‍ ട്രംപ് യുക്രെയ്നില്‍ സമ്മര്‍ദ്ദം തുടരുകയാണ്. സംഘര്‍ഷം പരിഹരിക്കാന്‍ ട്രംപ് മുന്‍കൈ എടുത്തതോടെ യുദ്ധം ഏതുവിധേനെയും അവസാനിപ്പിക്കാന്‍ സെലന്‍സ്‌കിയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. യുദ്ധം ഒത്തുതീര്‍പ്പാക്കുന്നതിന് റഷ്യയുമായി തങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്,’ ട്രംപ് വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘സത്യം പറഞ്ഞാല്‍, യുക്രെയ്‌നുമായി ഇടപെടുന്നത് തനിക്ക്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
49

നൂറു കലാകാരന്മാർക്കൊപ്പം ആറ്റുകാലിൽ ഇന്ന് ജയറാം മേളപ്രമാണിയായെത്തും; മഹാഭാഗ്യമെന്ന് താരം

March 9, 2025
0

ആറ്റുകാൽ ഭഗവതി ക്ഷേത്ര നടയിൽ ഇന്ന് മേള പ്രമാണിയായി നടൻ ജയറാം കൊട്ടിക്കയറും. ചെണ്ട, കൊമ്പ്, കുഴൽ, ചേങ്ങില… എന്നിവയിലായി നൂറു കലാകാരന്മാരുടെ അധിപനായാണ് ജയറാം എത്തുന്നത്. നടൻ ജയറാമും 101 കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന പഞ്ചാരിമേളം ഇന്ന് വൈകുന്നേരം 6-ന് ക്ഷേത്രത്തിനു മുന്നിൽ അരങ്ങേറും. ആറ്റുകാൽ ക്ഷേത്ര നടയിൽ പഞ്ചാരിമേളം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണെന്ന് ജയറാം . ലോക പ്രസിദ്ധമാണ് ആറ്റുകാൽ പൊങ്കാല. ഇത്രമേൽ ചിട്ടയോടു കൂടി

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
48

ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്: ട്രെയിനുകൾക്ക് താൽക്കാലിക സ്‌റ്റോപ് അനുവദിച്ചു

March 9, 2025
0

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ട്രെയിനുകൾക്ക് താൽക്കാലിക സ്‌റ്റോപ്പുകൾ അനുവദിച്ചു. കന്യാകുമാരി-പുനലൂർ പാസഞ്ചറിന് 13ന് ചിറയിൻകീഴ്, കടയ്ക്കാവൂർ, ഇടവ, മയ്യനാട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്‌റ്റ് എന്നിവ 13ന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നീ സ്‌റ്റേഷനുകളിൽ നിർത്തും. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്‌സ്പ്രസിന് 13ന് കടയ്ക്കാവൂർ സ്റ്റോപ്പുണ്ടാകും. മധുര-പുനലൂർ എക്സ്‌പ്രസിന് പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളിലും നാഗർകോവിൽ-മംഗളൂരു പരശുറാം എക്‌സ്പ്രസിന് ബാലരാമപുരത്തും തിരുവനന്തപുരം സൗത്തിലും 13ന്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
65

ചാംപ്യൻസ് ട്രോഫി പരാജയം: പാകിസ്ഥാൻ ക്രിക്കറ്റിൽ തമ്മിലടി രൂക്ഷമാകുന്നു

March 9, 2025
0

ചാംപ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ തുടങ്ങിയ തമ്മിലടി കൂടുതൽ രൂക്ഷമാകുന്നു. പാക് ടീമിനെയും താരങ്ങളെയും വിമർശിച്ച മുൻതാരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്ന മുഹമ്മദ് ഹഫീസിന് മറുപടിയുമായി വഖാർ യൂനിസ് രംഗത്തെത്തി. 90കളിലെ താരങ്ങൾ പാക് ക്രിക്കറ്റിനായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഹഫീസിൻ്റെ പ്രസ്താവന. 1996, 1999, 2003 ലോകകപ്പുകളിൽ ഇവർ നിരാശപ്പെടുത്തുകയും ചെയ്തതായി ഹഫീസ് പറഞ്ഞു. 2009ൽ യൂനിസ് ഖാനാണ് കിരീട തോൽവികൾക്ക് തുടക്കമിട്ടത്. 2017ലെ ചാമ്പ്യൻസ് ട്രോഫിയിലാണ്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
42

താറുമായത് 240 വിമാന സര്‍വീസുകള്‍; സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിയിൽ സ്പേസ് എക്സിനെതിരെ അന്വേഷണം

March 9, 2025
0

സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ പൊട്ടിത്തെറിച്ച് വിമാന ഗതാഗതം താറുമാറായതില്‍ അന്വേഷണവുമായി അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ (എഫ്എഎ). സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറി 240 വിമാന സര്‍വീസുകള്‍ തടസപ്പെടുത്തിയെന്നും രണ്ട് ഡസണിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടി വന്നതായും എഫ്എഎ വ്യക്തമാക്കി. സ്റ്റാര്‍ഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ സ്പേസ് എക്സിനോട് എഫ്എഎ ആവശ്യപ്പെട്ടു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാര്‍ഷിപ്പിന് അടുത്ത

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
54

ഫൈനലിൽ തിളങ്ങുക ഓൾറൗണ്ടർമാരായിരിക്കും; ചാമ്പ്യൻസ് ട്രോഫി ഫൈനൽ താരങ്ങളെ പ്രവചിച്ച് രവി ശാസ്ത്രി

March 9, 2025
0

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ, ഈ ഫൈനൽ കൂടി വിജയിച്ച് ഒരു കിരീടം ഇന്ത്യയിലേക്കെത്തിക്കാനാരിക്കും രോഹിത് ശർമയുടെയും സംഘത്തിന്റെയും ശ്രമം. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറിന്‍റെ കീഴിലുള്ള സ്പിൻ പടയും മികച്ച ഫോമിലുള്ള ഇതിഹാസ ബാറ്റർ കെയ്ൻ വില്യംസണുമെല്ലാം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുമെന്ന കാര്യം ഉറപ്പാണ്. ഇരു ടീമുകളിലെയും മികച്ച ബാറ്റർമാരും ബൗളർമാരും ലൈനപ്പിൽ ഉണ്ടെങ്കിലും ഫൈനലിൽ തിളങ്ങുക ഓൾറൗണ്ടർമാരായിരിക്കുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ സൂപ്പർതാരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
41

സ്മാര്‍ട്ട് ഫോണുകൾക്ക് കിടിലൻ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്

March 9, 2025
0

മികച്ച ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലിന് തുടക്കമാവുകയാണ്. ജനപ്രിയ സ്മാര്‍ട്ട് ഫോണുകളെല്ലാം ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെ വിലക്കിഴവില്‍ സ്വന്തമാക്കാം. ഐഫോണ്‍ 16 സീരീസ്, സാംസങ് ഗ്യാലക്‌സി എസ്24 സീരീസ്, നതിങ് ഫോണ്‍ ടുഎ പ്ലസ്, മോട്ടോ ജി85 തുടങ്ങിയ ബ്രാന്‍ഡുകളുടെ ഫോണുകള്‍ സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ഏഴുമുതല്‍ 13 വരെയാണ് സെയില്‍ നടക്കുന്നത്. ഇ കൊമേഴ്‌സ് മാര്‍ക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് സെയ്‌ലിലൂടെ ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഡയറക്ട് ഡിസ്‌കൗണ്ടുകള്‍,

Continue Reading