Ernakulam Kerala Kerala Mex Kerala mx Top News
0 min read
45

എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി തകർന്ന് വീണു

March 9, 2025
0

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ വാർഡിൽ കോൺക്രീറ്റ് പാളി തകർന്ന് വീണു. ഗൈനക് വാർഡിലെ കട്ടിലിലേക്കാണ് കോൺക്രീറ്റ് പാളി അടർന്നു വീണത്. അപകടത്തിൽ നിന്നും അമ്മയും കുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു.

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
45

സ്ത്രീകളുടെ സുരക്ഷയ്ക്ക് കരുത്തേകാനും എ.ഐ; പരിചയപ്പെടാം പുത്തൻ ടെക്നോളജി

March 9, 2025
0

കാലം എല്ലാം മാറി അല്ലെ, നിർമ്മിത ബുദ്ധിയുടെ കാലത്ത് സ്ത്രീകളുടെ സുരക്ഷയിൽ കരുത്തേകാൻ ചില എ.ഐ ഡിവൈസുകളെ പരിചയപെട്ടാലോ.. Safetipin പൊ​തു ഇ​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ വ​ഴി​ക​ളും ഇ​ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​പ്പ​പ്പോ​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​വു​ള്ള ആ​പ്പാ​ണി​ത്. വെ​ളി​ച്ചം, ആ​ൾ​ക്കൂ​ട്ട സാ​ന്നി​ധ്യം തു​ട​ങ്ങി​യ​വ എ.​ഐ വ​ഴി വി​ശ​ക​ല​നം ചെ​യ്താ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക. കൂ​ടാ​തെ, സ്ത്രീ ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യും ഇ​ത് യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കും. Laiqa ആ​യു​ർ​വേ​ദ ത​ത്ത്വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത​ക​ളു​ടെ

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
43

‘ട്രാന്‍സ്ഫര്‍ ഔട്ട്’; യുപിഐ ലൈറ്റില്‍ പുതിയ ഫീച്ചര്‍

March 9, 2025
0

യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ഫീച്ചറുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ‘എല്ലാ അംഗങ്ങളും ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചര്‍ നടപ്പിലാക്കണം. യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ, ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തന്നെ പണം കൈമാറാന്‍ ഇത് അനുവദിക്കുന്നു,’- എന്‍പിസിഐയുടെ സര്‍ക്കുലറില്‍ പറയുന്നു. ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചർ ഇതുവഴി യുപിഐ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാതെ തന്നെ അവരുടെ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
53

ശിവകാര്‍ത്തികേയന്റെ രജനിമുരുകൻ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

March 9, 2025
0

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി എത്തിയ ചിത്രമാണ് രജനിമുരുഗൻ. 2016ലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. മാര്‍ച്ച് 14നാണ് രജനിമുരുകൻ ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്നത്. പൊൻറാമാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരുന്നത്. തിരക്കഥ എഴുതിയതും പൊൻറാം തന്നെയാണ്. ബാലസുബ്രഹ്‍മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. കീര്‍ത്തി സുരേഷ് നായികയായി എത്തിയ ചിത്രത്തില്‍ സൂരി, സമുദ്രകകനി, അച്യുത് കുമാര്‍, ധീപ രാമാനുജം, മനോബാല, നമോ നാരായണ, വേല രാമമൂര്‍ത്തി,

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
52

മുണ്ടുടുത്ത് കിടിലൻ ലുക്കിൽ ധോണി; വൈറലായി ചിത്രങ്ങൾ

March 9, 2025
0

ധോണിയുടെ ലുക്കും ഹെയര്‍സ്റ്റൈലും എല്ലാം ആരാധകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ധോണി. ദക്ഷിണേന്ത്യയിലെ പരമ്പരാഗത വസ്ത്രമായ മുണ്ട് ധരിച്ചാണ് ഇപ്പോള്‍ ധോണി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച് കൂളിങ് ഗ്ലാസും വെച്ച് സ്റ്റൈലായി നടന്നുവരുന്ന ധോണിയാണ് ചിത്രത്തിലുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.’സാറേ തല

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
57

രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയും: ധനമന്ത്രി

March 9, 2025
0

രാജ്യത്തെ ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ തന്നെ ഇത് യാഥാർത്ഥ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു. ഒന്നുകൂടി പഠിച്ചതിന് ശേഷമായിരിക്കും ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. മന്ത്രിമാരുടെ സംഘം ഇതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല ബാങ്കുകളുടെ വളർച്ചക്ക് കുടുതൽ റീടെയിൽ നിക്ഷേപം ആവശ്യമായി വരുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
59

ഒരുലക്ഷം രൂപ ഫ്ലാറ്റ് കിഴിവ്; ജിംനിക്ക് വമ്പൻ ഓഫർ !

March 9, 2025
0

മാരുതി സുസുക്കിയുടെ നെക്സ ഡീലർഷിപ്പുകൾ നിരവധി കിഴിവുകളും ആനുകൂല്യങ്ങളും വാഗ്‍ദാനം ചെയ്യുന്നു. ജിംനി ആൽഫയ്ക്ക് ഒരുലക്ഷം രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. ഇൻവിക്ടോ ആൽഫ വേരിയന്റിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ഒരു ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസോ 1.15 ലക്ഷം രൂപ സ്ക്രാപ്പേജ് ആനുകൂല്യമോ ലഭിക്കും. 2025 മാർച്ചിൽ, എർട്ടിഗ, സിഎൻജി വകഭേദങ്ങൾ ഒഴികെയുള്ള അരീന മോഡലുകളിൽ മാരുതി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രാൻഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
47

ഖത്തറിൽ കനത്ത മഴ; ഞായറാഴ്ച വരെ മുന്നറിയിപ്പ്

March 9, 2025
0

ഖത്തറിന്‍റെ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ഖത്തറിന്‍റെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ, അൽഖോർ, വക്ര തുടങ്ങിയ വിവിധ ഭാഗങ്ങളിൽ ചാറ്റൽ മഴ അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കാലത്ത് വൈദ്യുത അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
62

ഗ്രൂപ്പ് ചാറ്റിന് പുത്തൻ ഫീച്ചർ; ഇൻസ്റ്റഗ്രാമിൽ അപ്ഡേറ്റുമായി മെറ്റ

March 9, 2025
0

ഇൻസ്റ്റഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ കമ്മ്യൂണിറ്റി ചാറ്റ് ഓപ്ഷനും ലഭ്യമാകും. 250 പേരെ വരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് ചാറ്റ് നടത്താൻ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. നിലവിൽ പ്രോടൈപ്പ് ആയി ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ചാറ്റിൽ ഉപഭോക്താക്കളുടെ വിവിധ വിഷയങ്ങളിലെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ഗ്രൂപ്പുകളിൽ അംഗമാവാൻ സാധിക്കും. കമ്മ്യൂണിറ്റി ചാറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിൽ കമ്പനിക്ക് പുറത്ത് പരീക്ഷിക്കപ്പെടാത്ത ഒരു പ്രോടൈപ്പാണിതെന്ന്

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
67

കോഹ്ലിയെ നോക്കി കൈ വീശി അനുഷ്ക; ചിത്രങ്ങൾ വൈറൽ

March 9, 2025
0

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ ദുബായ് ഇൻർനാഷണൽ സ്റ്റേഡിയത്തിലെത്തി ബോളിവുഡ് താരം അനുഷ്ക ശർമ്മ. പങ്കാളി വിരാട് കോഹ്‌ലിയെ കൈവീശിക്കാണിക്കുന്ന അനുഷ്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡെനിം ഷർട്ടും ജീൻസും ധരിച്ചാണ് അനുഷ്ക ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലെത്തിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – ഓസ്‌ട്രേലിയ സെമി ഫൈനൽ മത്സരത്തിനിടെ വി.ഐ.പി. ഇരിപ്പിടത്തിലിരുന്ന നടി അനുഷ്‌ക ശർമ ചെറുതായി മയങ്ങുന്ന ദൃശ്യങ്ങൾ

Continue Reading