Kerala Kerala Mex Kerala mx Tech Top News
1 min read
47

വൈദ്യുതി ലാഭിക്കുന്നതിനായി വോയേജറിലെ രണ്ട് ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കാനൊരുങ്ങി നാസ

March 10, 2025
0

ദീർഘകാലമായി പ്രവർത്തിക്കുന്ന ഇരട്ട വോയേജർ ബഹിരാകാശ പേടകത്തിലെ വൈദ്യുതി ലാഭിക്കുന്നതിനായി രണ്ട് ശാസ്ത്രീയ ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കാനൊരുങ്ങി നാസ. കഴിഞ്ഞയാഴ്ച വോയേജർ 1-ൽ നാസ ഒരു അനുബന്ധ ഉപകരണം അടച്ചുപൂട്ടിയിരുന്നു. ഈ മാസം അവസാനം വോയേജർ 2 ബഹിരാകാശ പേടകത്തിലെ മറ്റൊരു ഉപകരണം ഓഫ് ചെയ്യാനുള്ള പദ്ധതികൾ നാസ പ്രഖ്യാപിച്ചിട്ടുണ്ട്. പേടകങ്ങളുടെ ആയുസ് വർധിക്കുന്നത് ലക്ഷ്യമിട്ട് ഊര്‍ജം ലാഭിക്കുന്നതിനായാണ് നാസയുടെ ഈ രണ്ട് നടപടികളും. ചാർജ്ജിത കണികകളെയും കോസ്മിക് രശ്മികളെയും അളക്കുന്ന

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
43

ന്യൂസിലാന്‍ഡിനെ തകര്‍ത്തത് ഹിറ്റ്മാന്റെ നീലപ്പട; ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടമുയര്‍ത്തി ഇന്ത്യ

March 10, 2025
0

ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 49 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍മാരായ

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
47

രാജമൗലിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍ണ്ണായക രംഗം ലീക്കായി

March 10, 2025
0

ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് രാജമൗലി-മഹേഷ് ബാബു ചിത്രം എസ്.എസ്.എം.ബി 29. ചിത്രത്തിനായി ഒരു വര്‍ഷത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷനായിരുന്നു രാജമൗലി നടത്തിയത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. ഇപ്പോഴിതാ സംവിധായകനെയും സംഘത്തെയും ഞെട്ടിച്ച ഒരു വിഷയം സിനിമയുടെ സെറ്റില്‍ നിന്ന് സംഭവിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നിരിക്കുകയാണ്. മഹേഷ് ബാബുവിനൊപ്പം

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
43

വഞ്ചിതരാകാതെ സൂക്ഷിക്കു; വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്

March 9, 2025
0

വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി. ഇമെയിൽ, വാട്ട്സാപ് സന്ദേശങ്ങളിലൂടെ വ്യാജ തൊഴിൽ വാഗ്ദാനം നൽകി ഉദ്യോഗാർത്ഥികളിൽ പണം വാങ്ങുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. തുറമുഖത്തെ നിയമനങ്ങൾക്കായി ഒരു ഏജൻസിയേയും നിയോഗിച്ചിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി വെബ്സൈറ്റായ www.vizhinjamport.in ലും പ്രസിദ്ധീകരിക്കുന്നതാണെന്നും വ്യാജ തൊഴിൽ പരസ്യങ്ങളിൽപ്പെട്ട് വഞ്ചിതരാവരുതെന്നും തുറമുഖ കമ്പനി അറിയിച്ചു.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
50

അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി; പുതിയ അപ്ഡേറ്റ് എത്തി

March 9, 2025
0

അജിത്ത് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. മാര്‍ക്ക് ആന്റണിയെന്ന ഹിറ്റിന് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രൻ ഒരുക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. ചിത്രത്തിൻ്റെ റിലീസ് ഏപ്രില്‍ 10നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരള ഫാൻസ് ഷോയുടെ ടിക്കറ്റ് ലോഞ്ച് കണ്ണൂരില്‍ ലിബര്‍ട്ടി സിനിമാസില്‍ വെച്ച് നടന്നുവെന്ന അപ്‍ഡേറ്റാണ് പുറത്ത് വരുന്നത്. അതേസമയം അജിത്ത് കുമാര്‍ നായകനായി എത്തിയ ചിത്രമാണ് വിടാമുയര്‍ച്ചി. അജിത്തിന്റെ വിടാമുയര്‍ച്ചി ആഗോളതലത്തില്‍ 136

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
57

ഗീതു മോഹൻദാസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം; ടോക്സിക്കിന്റെ വമ്പൻ അപ്ഡേറ്റ് പുറത്ത്

March 9, 2025
0

മൂത്തോൻ’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടോക്സിക്’. യഷാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് എപ്പോഴാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള മറുപടി ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം സിനിമയുടെ ഫൈനൽ ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നും സിനിമയുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് പുതിയ റിപ്പോർട്ട്. ടോക്‌സിക്കിന്റെ റിലീസ് തീയതി എന്നായിരിക്കുമെന്ന് ഏപ്രിൽ 10 ന്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
50

കുവൈത്തിൽ കനത്ത മഴ; വെള്ളക്കെട്ട് നിവാരണ നടപടികൾ ഊർജ്ജിതം

March 9, 2025
0

കുവൈത്തിൽ കനത്ത മഴയെ തുടർന്ന് റോഡ് ശുചീകരണ പ്രവൃത്തികൾ സജീവമായി. കുവൈത്തിൽ വ്യത്യസ്ത അളവിലാണ് മഴ ലഭിച്ചതെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കനത്തെ മഴയെ തുടർന്ന് ഇപ്പോഴും വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരിക്കുകയാണ്. ഇത് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. അതേസമയം ജഹ്റ, അൽ ഒയൂൺ, അൽ അഹമദി, അൽ ഫഹാഹീൽ, ഷുവൈഖ്, ഹവല്ലി, സാൽമിയ എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്തത്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
29

മുരിങ്ങയില കറികൾക്ക് രുചിയില്ലേ; എന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

March 9, 2025
0

പോഷകങ്ങളാൽ സമ്പന്നമാണ് മുരിങ്ങയില. പകർച്ചാവ്യാധികൾ പോലെയുള്ള രോഗങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സമീകൃതമായ ആഹാരശൈലിയാണ് നല്ലത്. അതിനായി മുരിങ്ങയിലയുടെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ. അത് കൂടുതൽ രുചികരമാക്കാൻ ഒരു മുട്ട കൂടി ചേർക്കാം. വേണ്ട ചേരുവകൾ നോക്കാം മുരിങ്ങയില- 2 കപ്പ് മുട്ട-2 എണ്ണം ചുവന്നുള്ളി- 10 എണ്ണം ഉപ്പ്- ആവശ്യത്തിന് മഞ്ഞൾപൊടി- 1/2 ടീസ്പൂൺ മുളകുപൊടി- 1/2 ടീസ്പൂൺ‌ വറ്റൽമുളക് – ആവശ്യത്തിന് കടുക്- 1/4

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
45

കൂടുതൽ ഫീച്ചറുകൾ;പുത്തന്‍ അപ്ഡേറ്റുകളുമായി പുതിയ വേര്‍ഷന്‍ പുറത്തിറക്കാനൊരുങ്ങി ആന്‍ഡ്രോയിഡ്

March 9, 2025
0

പുത്തന്‍ അപ്ഡേറ്റുകളുമായി പുതിയ വേര്‍ഷന്‍ പുറത്തിറക്കാനൊരുങ്ങി ആന്‍ഡ്രോയിഡ്. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ജൂണോടുകൂടി ആന്‍ഡ്രോയിഡ്16 പുറത്തിറക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയത്. ആന്‍ഡ്രോയിഡ് 16 ഏറെക്കുറെ തയ്യാറാണെന്നും, സോഫ്റ്റ്വെയറില്‍ അവസാന അപ്‌ഡേഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു. ഗൂഗിളിന്റെ റിലീസ് ടൈംലൈനിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും വേണ്ടിയാണ് പ്രധാനമായും ആന്‍ഡ്രോയിഡ് 16 ബീറ്റ പുറത്തിറക്കുന്നത്. ഒക്ടോബറില്‍ പിക്‌സല്‍ ഫോണില്‍ പുറത്തിറക്കിയ കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍നിന്ന്

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
42

5ജി വ്യാപനം: വിദേശ വെണ്ടര്‍മാരില്‍ നിന്ന് ഡിവൈസുകള്‍ വാങ്ങാനൊരുങ്ങി ബിഎസ്എന്‍എല്‍

March 9, 2025
0

5ജി വ്യാപനം കൂടുതല്‍ വേഗത്തിലാക്കാന്‍ വിദേശ വെണ്ടര്‍മാരില്‍ നിന്ന് ഡിവൈസുകള്‍ വാങ്ങാന്‍ ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍. 4ജിയുടെ കാര്യത്തില്‍ നേരിട്ട കാലതാമസ പ്രതിസന്ധി 5ജി വിന്യാസത്തില്‍ ഒഴിവാക്കാനാണ് തീരുമാനം. മറ്റ് സ്വകാര്യ നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ഏറെ വൈകി 2023ല്‍ മാത്രമാണ് ബിഎസ്എന്‍എല്ലിന് 4ജി സേവനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് കടക്കാനായത്. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയും ഡിവൈസുകളും ഉപയോഗിച്ച് മാത്രമേ രാജ്യത്ത് 4ജി വ്യാപനം നടത്താവൂ എന്നതായിരുന്നു അന്ന് ബിഎസ്എന്‍എല്ലിന് മുന്നില്‍ കേന്ദ്രം

Continue Reading