Alappuzha Kerala Kerala Mex Kerala mx Top News
0 min read
36

മാലിന്യമുക്ത ജില്ല: പരിശോധന ശക്തമാക്കി

March 11, 2025
0

ജില്ലയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡും ജില്ലാ ഇന്റേൺ വിജിലൻസ് സ്ക്വാഡും പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്‌, മുതുകുളം ബ്ലോക്ക്‌, ആര്യാട് സൗത്ത് ഗ്രാമപഞ്ചായത്ത്‌ തുടങ്ങിയ സ്ഥലങ്ങളിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനെതിരെയും നടപടിയെടുത്തു. അശാസ്ത്രീയ മാലിന്യസംസ്കരണം, അജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ സാംസ്‌ക്കരിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങൾക്ക് 30,000 രൂപ പിഴ ഈടാക്കാൻ സ്‌ക്വാഡ് ശിപാർശ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

മുഹമ്മ ഗ്രാമപഞ്ചായത്ത് വേമ്പനാട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

March 11, 2025
0

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്ട് 2024-25 പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ വേമ്പനാട് കായലില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കായിപ്പുറം ബോട്ട് ജെട്ടിയിൽ മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വപ്ന ഷാബു പരിപാടി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയ കാരണങ്ങളാൽ ഉൾനാടൻ ജലാശയങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്ന മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് നേതൃത്വത്തിൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
33

നെടുമ്പ്രക്കാട്-വിളക്കുമരം പാലം നിര്‍മ്മാണം പൂര്‍ത്തിയായി; ഉദ്ഘാടനം ഉടന്‍

March 11, 2025
0

അരൂര്‍ മണ്ഡലത്തിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിനെയും ചേര്‍ത്തല നഗരസഭയെയും ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാർത്ഥ്യമാവുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 100ശതമാനവും പൂർത്തിയായി. സമീപന റോഡുകളുടെ നിർമ്മാണവും അതിവേഗം പൂർത്തിയാക്കി പാലം ഉടൻ നാടിന് സമർപ്പിക്കും. ചേർത്തലയിലെ നെടുമ്പ്രക്കാട്-പള്ളിപ്പുറത്തെ വിളക്കുമരം എന്നീ പ്രദേശങ്ങള്‍ക്ക് ഇടയിലുള്ള പരപ്പേൽ തുരുത്തുമായി ബന്ധിപ്പിച്ച് വയലാര്‍ കായലിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. 191മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് വിളക്കുമരം ഭാഗത്ത് 113 മീറ്റർ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
30

വെള്ളപ്പൊക്ക ദുരന്ത നിവാരണം:14 ന്  പാണ്ടനാട് മോക്ഡ്രിൽ

March 11, 2025
0

വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവര്‍ത്തനം എന്നിവയെക്കുറിച്ച്അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 14 ന് ചെങ്ങന്നൂരിലെ പാണ്ടനാട് മോക്ക് ഡ്രിൽ  നടത്തും. റീ-ബിൽഡ് കേരള പ്രോഗ്രാം ഫോർ റിസൾട്‌സ്  പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ്റെയും(കില) ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. വെള്ളപൊക്കം ഉണ്ടായാൽ കൃത്യമായ സന്ദേശം ജനങ്ങളിൽ എത്തിച്ച് ദുരന്തമുഖത്ത്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
28

ചൂടുകൂടുന്നു; ശക്തമായ മുൻകരുതൽ വേണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിട്ടി

March 11, 2025
0

ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം കാലാവസ്ഥാ മാപിനികളിൽ ഉയർന്ന അന്തരീക്ഷ താപനില 37 ഡിഗ്രിയിലധികം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജില്ല ദുരന്തനിവാരണ അതോറിട്ടിയുടെ അടിയന്തര യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു. ചൂട് ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ല കളക്ടർ യോഗത്തിൽ പറഞ്ഞു. *കുടിവെള്ളം അടിയന്തരമായി വിതരണം ചെയ്യണം* വേനൽ കനക്കുന്ന സാഹചര്യത്തിൽ കുടിവെള്ളക്ഷാമം ഉള്ള പഞ്ചായത്തുകളിൽ അടിയന്തരമായി കുടിവെള്ളം വിതരണം നടത്താൻ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
29

വാഴയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

March 11, 2025
0

മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സജ്ജമാക്കിയ വാഴയിൽ കുടിവെള്ള പദ്ധതി പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നായ  ഉമ്പർനാട് പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ ബേസിക് ഗ്രാൻഡ്, തനതുഫണ്ട് എന്നിവയുൾപ്പെട്ട പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മോഹൻ, സുരേഷ് ബാബു എന്നിവരാണ് കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം നൽകിയത്. പദ്ധതി 120 കുടുംബങ്ങൾക്ക് ഉപകാരപ്രദമാകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിനി

Continue Reading
Holi 2025 Kerala Kerala Mex Kerala mx Top News
0 min read
34

കെമിക്കൽ കളർ വാരിയെറിഞ്ഞ് പണി വാങ്ങിക്കണോ; ഇത്തവണ ഹോളിക്ക് വീട്ടിൽ ഉണ്ടാക്കിയ നിറങ്ങൾ ഉപയോഗിച്ചാലോ

March 11, 2025
0

നിറങ്ങളുടെ ഉത്സവമായ ഹോളി, സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും സമയമാണ്. എന്നിരുന്നാലും, പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരുന്നതോടെ, പലരും ഹോളിക്ക് നാടൻ നിറങ്ങളിലേക്ക് തിരിയുന്നു . ഈ നിറങ്ങൾ ചർമ്മത്തിന് സുരക്ഷിതം മാത്രമല്ല, പരിസ്ഥിതി സൗഹൃദവുമാണ്. പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് ഹോളിക്ക് ജൈവ നിറങ്ങൾ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഗൈഡ് ഇതാ. വീട്ടിൽ തന്നെ ഓർഗാനിക് ഹോളി കളർ പൗഡർ ഉണ്ടാക്കാം വീട്ടിൽ തന്നെ ഹോളി കളർ പൗഡർ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

പള്ളികൾ വാണിജ്യ പരസ്യങ്ങൾക്കായി ഉപയോഗിക്കരുത്; കർശന നടപടിയുമായി കുവൈത്ത്

March 11, 2025
0

കുവൈത്ത്: കുവൈത്തിൽ ഏതെങ്കിലും ഉൽപ്പന്നമോ വാണിജ്യ വസ്തുവോ പരസ്യം ചെയ്യുന്നതിന് പള്ളികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇഫ്താ അതോറിറ്റി പുറപ്പെടുവിച്ച ഫത്വ പാലിക്കാൻ ഇമാമുമാരോടും മുഅദ്ദിനുകളോടും ഇസ്ലാമിക കാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇഫ്താ, ശരീഅത്ത് ഗവേഷണ വിഭാഗത്തിന് കീഴിലുള്ള ഇഫ്താ അതോറിറ്റിയുടെ പൊതു കാര്യ സമിതി പുറപ്പെടുവിച്ച ഫത്വ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയത്തിലെ പള്ളികളുടെ വിഭാഗം ആവർത്തിച്ചു. ലാഭം ലക്ഷ്യമിട്ടുള്ള സ്ഥാപനങ്ങൾ പള്ളികളിൽ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിന്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
51

ഇവി ഓഫ് ദി ഇയർ; രണ്ടാം തവണയും കിരീടം സ്വന്തമാക്കി ബിവൈഡി സീൽ ഇവി

March 11, 2025
0

ചൈനീസ് ഇലക്ട്രിക് വാഹന കമ്പനിയായ ബിവൈഡിയുടെ സീൽ ഇവി ജപ്പാനിൽ “ഇവി ഓഫ് ദി ഇയർ 2024” കിരീടം സ്വന്തമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് കമ്പനി ഈ പദവി നേടുന്നത്. പട്ടികയിൽ ഹോണ്ട എൻ-വാൻ രണ്ടാം സ്ഥാനത്തും ഹ്യുണ്ടായി അയോണിക് 5 എൻ മൂന്നാം സ്ഥാനത്തും എത്തി. മികച്ച പ്രകടനവും വലിയ റേഞ്ചും നൽകാൻ കഴിയുന്ന 82.56 kWh BYD ബ്ലേഡ് ബാറ്ററി പായ്ക്ക് ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തിൽ,

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
46

മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്.

March 11, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്. പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍’ മോദിക്ക് സമ്മാനിച്ചത്. മൗറീഷ്യസിലെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി

Continue Reading