Kerala Kerala Mex Kerala mx Top News
1 min read
69

ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു

March 12, 2025
0

കൊച്ചി: രാജ്യത്തെ പ്രമുഖ വർക്ക് സ്പേസ് ഫർണിച്ചർ ബ്രാൻഡായ ഫെതർലൈറ്റ് കൊച്ചിയിൽ പുതിയ എക്സ്പീരിയൻസ് സെന്റർ തുറന്നു. വൈറ്റില സത്യം ടവറിൽ ആരംഭിച്ച സെൻ്ററിൻ്റെ ഉദ്ഘാടനം ഫെതർലൈറ്റ് ഗ്രൂപ്പ് അസോ. ഡയറക്ടർ കിരൺ ചെല്ലാരാം, ഡീലർ മാനേജ്മെന്റ് വിഭാഗം ബിസിനസ് ഹെഡ് ജ്യാനേന്ദ്ര സിംഗ് പരിഹാർ എന്നിവർ ചേർന്ന് നിർവഹിച്ചു. 6000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന സെൻ്റർ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ ട്രെൻഡുകൾക്ക് അനുസരിച്ചുള്ള വെർക്ക്‌സ്പേസ് ഡിസൈനുകൾ കാണുവാനും മനസിലാക്കുവാനും

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
59

അവൻ ഐ‌പി‌എല്ലിനായി തയ്യാറാണ് : സൂര്യവംശിയെ കുറിച്ച് സഞ്ജു സാംസൺ

March 12, 2025
0

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാകാൻ ഒരുങ്ങുകയാണ് ബീഹാറിൽ നിന്നുള്ള പതിമൂന്ന് വയസ്സുകാരൻ വൈഭവ് സൂര്യവംശി. ഐപിഎൽ 2025 മെഗാ ലേലത്തിൽ ജയ്പൂർ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി 1.10 കോടി രൂപയ്ക്കാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാനെ സ്വന്തമാക്കിയത്. ഐ‌പി‌എല്ലിന്റെ 18-ാം സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി, 2022 ൽ ആർ‌ആറിനെ ഐ‌പി‌എൽ ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ, സൂര്യവംശി ഐ‌പി‌എല്ലിനായി തയ്യാറാണെന്നും, തന്റെ സിക്സ് ഹിറ്റ്

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
74

ഓസ്ട്രേലിയയില്‍ സ്‌കൂളിലെ പാറയില്‍ ദിനോസര്‍ കാല്‍പ്പാടുകൾ കണ്ടെത്തി

March 12, 2025
0

ഓസ്ട്രേലിയയിലെ ഒരു സ്‌കൂളിനുള്ളിലെ പാറക്കെട്ടില്‍ നിന്ന് ഫോസിലൈസ് ചെയ്ത ദിനോസര്‍ കാല്‍പ്പാടുകളുടെ ഒരു കൂട്ടം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ക്വീന്‍സ്ലാന്റിലെ ഗ്രാമീണ ബനാന ഷയറിലെ സ്‌കൂളിലെ പാറക്കൂട്ടങ്ങളില്‍ നിന്നാണ് ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിലെ ഡസന്‍ കണക്കിന് ഫോസിലൈസ് ചെയ്ത കാല്‍പ്പാടുകള്‍ സ്ലാബില്‍ പതിഞ്ഞിട്ടുണ്ടെന്ന് ചരിത്ര ഗവേഷകന്‍ റോമിലിയോ പറഞ്ഞു. ഓസ്ട്രേലിയയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സാന്ദ്രതയിലുള്ള ദിനോസര്‍ കാല്‍പ്പാടുകളില്‍

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
62

കിരീടനേട്ടത്തിന് പിന്നാലെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്

March 12, 2025
0

ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് പിന്നാലെ ഏകദിന റാങ്കില്‍ മുന്നിലെത്തി ഇന്ത്യന്‍ താരങ്ങൾ. പട്ടികയില്‍ 784 പോയിന്റുമായി ഗിൽ ഒന്നമത് നിൽക്കുമ്പോൾ 756 പോയിന്റുമായി രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. 736 പോയിന്റുമായി വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്തുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മികച്ച റൺസ് ടോപ്പറായ ശ്രേയസ് അയ്യർ 704 പോയിന്റുമായി എട്ടാം സ്ഥാനത്താണുള്ളത്. ബാബർ അസമാണ് ബാറ്റിങ്ങിൽ രണ്ടാം സ്ഥാനത്തുള്ളത്. ടൂര്‍ണമെന്റില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
61

വെറും വിമാന അപകടമല്ല; നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി

March 12, 2025
0

വിമാനാപകടത്തില്‍ നടി സൗന്ദര്യ മരിച്ച സംഭവം കൊലപാതകമെന്ന പരാതിയുമായി ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു. പരാതി നല്‍കിയതിനെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ സുരക്ഷ നല്‍കണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തെലുങ്ക് നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സൗന്ദര്യയുടേത് അപകടമരണമല്ലെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഖമ്മം എസിപിക്കും ജില്ലാ അധികൃതര്‍ക്കുമാണ് പരാതി നല്‍കിയത്. 2004 ഏപ്രില്‍ 17 നാണ്, വിമാനം തകര്‍ന്ന് നടി

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
44

മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്; കരാര്‍ ഒപ്പിട്ട് എയര്‍ടെല്‍

March 12, 2025
0

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി കരാര്‍ ഒപ്പുവെച്ച് എയര്‍ടെല്‍. സ്‌പേസ് എക്‌സുമായി ഇന്ത്യയില്‍ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനായാണ് കരാര്‍. അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ടെല്‍ വഴി ഉപഭോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഉറപ്പാക്കും. എയര്‍ടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാര്‍ലിങ്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും ചെയ്യും. ഇന്ത്യയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങള്‍, സ്‌കൂളുകള്‍, ആരോഗ്യ

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
48

ദുബായിലെ ഇന്ത്യൻ ആരാധകരുടെ പിന്തുണ പ്രകടനത്തിന് ഗുണം ചെയ്തു: കെ.എൽ രാഹുൽ.

March 12, 2025
0

ദുബായിലെ ഇന്ത്യൻ ആരാധകരുടെ പിന്തുണ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ തന്റെ പ്രകടനത്തിന് ഗുണം ചെയ്തുവെന്ന് കെ.എൽ രാഹുൽ. ശരിക്കും ദുബായ് തനിക്ക് രണ്ടാം വീടായാണ് തോന്നിയതെന്നും രാഹുൽ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മധ്യനിര താരവുമായിരുന്ന രാഹുല്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 140 റണ്‍സാണ് അടിച്ചെടുത്തത്. പിന്നാലെ ഐസിസി തിരഞ്ഞെടുത്ത ചാമ്പ്യൻസ് ട്രോഫി ടീമില്‍ രാഹുല്‍ ഇടം നേടുകയും ചെയ്തു.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
68

ഹൃത്വിക് റോഷന് ഡാൻസ് പരിശീനത്തിനിടെ പരിക്ക്

March 12, 2025
0

മുംബൈ: ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷനും ജൂനിയർ എൻ‌ടി‌ആറും ഒന്നിച്ചഭിനയിക്കുന്ന ‘വാർ 2’. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘വാർ 2’ എന്ന ചിത്രത്തിനായി ജൂനിയർ എൻ‌ടി‌ആറിനൊപ്പമുള്ള ഡാന്‍സിന്‍റെ റിഹേഴ്സലിനിടെ ഹൃത്വിക്കിന് കാലിന് പരിക്കേറ്റ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം നാല് ആഴ്ചത്തേക്ക് കാലിന് വിശ്രമം നൽകാനാണ് താരത്തോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അവസാന ഷെഡ്യൂളായി നിശ്ചയിച്ചിരുന്ന ചിത്രത്തിലെ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്.

Continue Reading
Kerala Kerala Mex Kerala mx Sports Top News
0 min read
48

പാകിസ്ഥാനിൽ കളിക്കാത്തത് എന്തുകൊണ്ട്: പ്രതികരിച്ച് ഹാർദിക് പാണ്ഡ്യ

March 12, 2025
0

ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പാകിസ്ഥാനിൽ കളിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം നേരിട്ട് ഹാർദിക് പാണ്ഡ്യ. ഇക്കാര്യത്തിൽ തനിക്ക് മറുപടി പറയാൻ കഴിയില്ലെന്നാണ് താരം പ്രതികരിച്ചത്. പാകിസ്ഥാൻ ആരാധകർ ദുബായിലെത്തി മത്സരങ്ങൾ കാണുമെന്നാണ് ഞാൻ കരുതുന്നത്. ഇതിൽ കൂടുതൽ എനിക്ക് ഈ ചോദ്യത്തിൽ പ്രതികരിക്കാൻ സാധിക്കില്ലെന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ നിർണായക സാന്നിധ്യമായിരുന്നു ഹാർദിക് പാണ്ഡ്യ. അഞ്ച് മത്സരങ്ങളിൽ നിന്നായി നാല് വിക്കറ്റുകളാണ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
46

പുതിയ സംരംഭങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം: വീണ്ടും ഒന്നാം സ്ഥാനം നേടി ദുബായ്

March 12, 2025
0

ദുബായ്: പുതിയ സംരംഭങ്ങളിൽ നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ലോകത്ത് ഒന്നാം സ്ഥാനം നേടി ദുബായ്. എഫ്ഡിഐ മാർക്കറ്റ്സ് സർവേയിലാണ് ഈ കണ്ടെത്തൽ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ നേട്ടം വെളിപ്പെടുത്തിയത്. 2024ൽ 5200 കോടി ദിർഹത്തിന്റെ വിദേശ നിക്ഷേപമാണ് പുതിയ സംരംഭങ്ങളിലേക്ക് എത്തിയത്. 2023നെക്കാൾ 33 ശതമാനം വർധനവാണുണ്ടായത്. കഴിഞ്ഞവർഷം

Continue Reading