Kerala Kerala Mex Kerala mx Tech Top News
1 min read
40

ഗ്യാലക്സികളെ പഠിക്കാന്‍ സ്‌ഫിയർ-എക്‌സ്, സൂര്യരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ പഞ്ച്: വമ്പന്‍ വിക്ഷേപണങ്ങള്‍ നടത്തി നാസ

March 12, 2025
0

കാലിഫോര്‍ണിയ: ബഹിരാകാശ പര്യവേഷണ രംഗത്ത് വമ്പന്‍ വിക്ഷേപണങ്ങള്‍ നടത്തി നാസ. 450 ദശലക്ഷം ഗ്യാലക്സികളെ കുറിച്ചും ക്ഷീരപഥത്തിലെ 100 മില്യണിലധികം നക്ഷത്രങ്ങളെ കുറിച്ചും പഠിക്കാന്‍ സ്‌ഫിയർ-എക്‌സ് ബഹിരാകാശ ടെലിസ്കോപ്പും, സൂര്യനെ കുറിച്ച് പഠിക്കാനുള്ള പഞ്ച് സോളാർ പ്രോബ്സ് ദൗത്യത്തിലെ നാല് കൃത്രിമ ഉപഗ്രഹങ്ങളും സ്പേസ് എക്സിന്‍റെ സഹായത്തോടെ നാസ വിജയകരമായി വിക്ഷേപിച്ചു. വിക്ഷേപിച്ച പേടകങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് നാസ അറിയിച്ചു. മോശം കാലാവസ്ഥ കാരണം ദൗത്യം പലതവണ മാറ്റിവച്ച

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ

March 12, 2025
0

റിയാദ്: സൗദി അറേബ്യയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. മാർച്ച് 29 മുതൽ ഏപ്രിൽ രണ്ടു വരെ അവധി തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതിനാൽ പലരും നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. സൗദി എക്സ്ചേഞ്ചിൻ്റെ അവധി മാർച്ച് 28

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
53

ഷാരൂഖ് ഖാന്റെ പത്താനെയും വീഴ്ത്തി ഛാവ മുന്നോട്ട്

March 12, 2025
0

ബോളിവുഡ് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ഛാവ. വിക്കി കൗശൽ നായകനായി എത്തിയ ഈ പിരീഡ് ​ഡ്രാമ ചിത്രം ആദ്യദിനം മുതൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഒപ്പം ബോക്സ് ഓഫീസിലും വിജയം സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് 26 ​ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഛാവ. അതേസമയം 543.22 കോടി കളക്ഷൻ നേടി നാലാം സ്ഥാനത്തുണ്ടായിരുന്ന പത്താൻ എന്ന ഷാരൂഖ്

Continue Reading
ഐ‌പി‌എല്ലിലെ ഈ സീസണിൽ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം: സഞ്ജു
Kerala Kerala Mex Kerala mx Sports Top News
0 min read
52

ഐ‌പി‌എല്ലിലെ ഈ സീസണിൽ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യം: സഞ്ജു

March 12, 2025
0

ജോസ് ബട്‌ലർ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഈ സീസണിൽ അദ്ദേഹം തന്റെ കൂടെയില്ലാത്തത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സഞ്ജു സാംസൺ പറഞ്ഞു. ഐ‌പി‌എല്ലിൽ ഗുജറാത്ത് ടൈറ്റൻസിലാണ് ജോസ് ബട്‌ലർ ഇത്തവണ കളിയ്ക്കാൻ ഇറങ്ങുന്നത്. ‘ജോസ് ബട്‌ലർ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഏഴ് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് കളിച്ചു. ഞങ്ങൾക്ക് പരസ്പരം നന്നായി അറിയാമായിരുന്നു, എപ്പോഴും ബന്ധം പുലർത്തിയിരുന്നു.

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
51

പുതിയ 100, 200 നോട്ടുകൾ പുറത്തിറക്കുമെന്ന് ആർ. ബി. ഐ

March 12, 2025
0

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പുതിയ 100, 200 നോട്ടുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ആർ‌ബി‌ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പ് ഈ പുതിയ നോട്ടുകളിലുണ്ടാകും. ആർ‌ബി‌ഐയുടെ അഭിപ്രായത്തിൽ, ഈ നോട്ടുകളുടെ രൂപകൽപ്പന മഹാത്മാഗാന്ധി സീരീസിലെ നിലവിലുള്ള 100, 200 രൂപ നോട്ടുകൾക്ക് സമാനമാണ്. റി​സ​ർ​വ് ബാ​ങ്ക് മു​മ്പ് പു​റ​ത്തി​റ​ക്കി​യ 100, 200 രൂ​പ നോ​ട്ടു​ക​ൾ നി​ല​നി​ൽ​ക്കും. പ​ദ​വി​യൊ​ഴി​ഞ്ഞ ശ​ക്തി​കാ​ന്ത ദാ​സി​ന് പ​ക​ര​മാ​യി 2024 ഡി​സം​ബ​റി​ലാ​ണ് മ​ൽ​ഹോ​ത്ര ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​റാ​യി

Continue Reading
Kerala Kerala Mex Kerala mx Tech Top News
1 min read
44

എൻവിഡിയക്ക് തിരിച്ചടി; സ്വന്തമായി എഐ ചിപ്പ് നിർമ്മിക്കാനൊരുങ്ങി മെറ്റ

March 12, 2025
0

ചിപ്പ് രംഗത്ത് സ്വയം പര്യപ്തത കൈവരിക്കാനൊരുങ്ങി മെറ്റ. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ത്രഡ്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ മാതൃ കമ്പനിയായ മെറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകളുടെ പരിശീലനത്തിനായി സ്വന്തം ചിപ്പിന്‍റെ പരീക്ഷണം തുടങ്ങിയതായാണ് വിവരം. മെറ്റയുടെ പരീക്ഷണം വിജയിച്ചാല്‍ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എൻവിഡിയക്ക് അത് തിരിച്ചടിയാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനങ്ങളെ പരിശീലിപ്പിക്കാന്‍ ആദ്യ ഇന്‍-ഹൗസ് ചിപ്പ് തയ്യാറാക്കുകയാണ് മെറ്റ. എൻവിഡിയ പോലുള്ള കമ്പനികളില്‍ നിന്നാണ് ലോകത്തെ പ്രധാന ടെക്

Continue Reading
Auto Kerala Kerala Mex Kerala mx Top News
0 min read
49

ടാറ്റാ കമ്പനിയുടെ രഹസ്യ വിവരങ്ങൾ ചോർന്നു!

March 12, 2025
0

എൻജിനീയറിങ് സർവീസ് സ്ഥാപനമായ ടാറ്റാ കമ്പനിയുടെ രഹസ്യ വിവരങ്ങൾ റാൻസം വെയർ ഗ്രൂപ്പായ ഹണ്ടേർസ് ഇന്റർനാഷണൽ ചോർത്തിയതായി റിപ്പോർട്ട്. കമ്പനിയിലെ ജീവനക്കാരുടെ വിവരങ്ങൾ, അമേരിക്കയുമായുള്ള കമ്പനി കരാറുകളുടെ വിവരങ്ങൾ, പർചേസ് ഓർഡറുകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി രഹസ്യ സ്വഭാവമുള്ള രേഖകളാണ് ടാർക്ക് വെബിൽ ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തങ്ങളുടെ ചില സേവനങ്ങൾ സൈബർ ആക്രമണത്തിലൂടെ തടസ്സപ്പെട്ടുവെന്ന് കമ്പനി ഒരു മാസത്തിന് മുൻപ് വെളിപ്പെടുത്തിയിരുന്നു. അതേസമയം 1.4 ടെറാ ബൈറ്റുള്ള 730,000

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
51

സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യം തകരുമോ; ഭക്ഷ്യ വിതരണ വിപണിയിലേക്ക് റാപ്പിഡോ വരുന്നു

March 12, 2025
0

ഭക്ഷ്യ വിതരണ വിപണിയിലെ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യത്തെ തകർക്കാനൊരുങ്ങി റൈഡ്-ഹെയ്‌ലിങ് ആപ്പ് റാപ്പിഡോ. സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നുമാണ് വിവരം. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2015 ൽ ബൈക്ക് ടാക്സി പ്ലാറ്റ്ഫോമായി പ്രവർത്തനമാരംഭിച്ച റാപ്പിഡോ ഇന്ത്യയിലെ മത്സരാധിഷ്ഠിത റൈഡ്-ഹെയ്‌ലിങ് മേഖലയിൽ

Continue Reading
Kerala Kerala Mex Kerala mx Sports Top News
0 min read
65

നാല് ഇന്ത്യക്കാർ മാത്രം; വ്യത്യസ്തമായ ചാമ്പ്യൻസ് ട്രോഫി ഇലവനെ തിരഞ്ഞെടുത്ത് അശ്വിൻ

March 12, 2025
0

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയിരുന്നു. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഒരു ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അശ്വിൻ തന്റെ മുൻ സഹതാരങ്ങളിൽ പലരെയും ഒഴിവാക്കി, തന്റെ ഇലവനിൽ നാല് ഇന്ത്യക്കാരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ന്യൂസിലൻഡിന്റെ രച്ചിൻ രവീന്ദ്ര , ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് എന്നിവരെ ഓപ്പണർമാരായി അശ്വിൻ തിരഞ്ഞെടുത്തു. രച്ചിൻ രവീന്ദ്രയെ ഐസിസി പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുത്തിരുന്നു. അതേസമയം

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
45

പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ നൃത്തം വെച്ച് ധോണിയും റെയ്‌നയും

March 12, 2025
0

ഡെറാഡൂണ്‍: ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ നൃത്തം വെച്ച് മുന്‍ താരങ്ങളായ എം.എസ് ധോണിയും സുരേഷ് റെയ്‌നയും. മുസ്സൂറിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ധോണിയുടെ ഡാന്‍സ് വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. സൂഫി ഖവാലിയായ ‘ദമാ ദം മസ്ത് ഖലന്ദര്‍’ എന്ന ഗാനത്തിനാണ് ധോണിയും റെയ്‌നയും പന്തുമെല്ലാം ചുവടുവെച്ചത്. പന്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ധോണിയും കുടുംബവും മാര്‍ച്ച് 11-ന് ഡെറാഡൂണിലേക്ക് തിരിച്ചിരുന്നു. ചാമ്പ്യന്‍സ്

Continue Reading