ഇന്ത്യൻ നേവിയിൽ 741 ഒഴിവുക 35,400 രൂപ മുതൽ 1,12,400 രൂപ വരെ ശമ്പളം ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
Career Kerala Kerala Mex Kerala mx
1 min read
51

ഇന്ത്യൻ നേവിയിൽ 741 ഒഴിവുക 35,400 രൂപ മുതൽ 1,12,400 രൂപ വരെ ശമ്പളം ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.

July 30, 2024
0

ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 സിവിലിയൻ സ്റ്റാഫ് ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024)മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം ∙ചാർജ്മാൻ (അമ്യൂണിഷൻ വർക്ഷോപ്) : ബിഎസ്‌സി ഫിസിക്സ് / കെമിസ്ട്രി /മാത്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18–25; 35,400– 1,12,400

Continue Reading
മുണ്ടക്കൈ ദുരന്തം: മരണം 84; 60 മൃതദേഹങ്ങള്‍ കണ്ടെത്തി.
Kerala Kerala Mex Kerala mx Wayanad
1 min read
49

മുണ്ടക്കൈ ദുരന്തം: മരണം 84; 60 മൃതദേഹങ്ങള്‍ കണ്ടെത്തി.

July 30, 2024
0

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം 84 ആയി. 60 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് .അതിൽ 16 മൃതദേഹങ്ങള്‍ നിലമ്ബൂരിലാണ് കണ്ടെത്തിയത്. എട്ട് പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ഇവരുടെ മൃതദേഹങ്ങള്‍ വിംസ്, മേപ്പാടി ആശുപത്രി, വൈത്തിരി, ബത്തേരി എന്നീ ആശുപത്രികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

Continue Reading
ഈ വർഷത്തെ ഓണം ബമ്ബര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്ബര്‍ നറുക്കെടുപ്പും 31ന് നടക്കും
Kerala Kerala Mex Kerala mx
1 min read
36

ഈ വർഷത്തെ ഓണം ബമ്ബര്‍ പ്രകാശനവും മണ്‍സൂണ്‍ ബമ്ബര്‍ നറുക്കെടുപ്പും 31ന് നടക്കും

July 30, 2024
0

  31-ന്ഈ വർഷത്തെ ഓണം ബമ്ബർ പ്രകാശനവും മണ്‍സൂണ്‍ ബമ്ബർ നറുക്കെടുപ്പും ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച് നടക്കും. ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ചലചിത്ര താരം അർജുൻ അശോകന് നല്‍കി പ്രകാശനം ചെയ്യും. തുടർന്ന് ഒന്നാം സമ്മാനത്തിനുള്ള മണ്‍സൂണ്‍ ബമ്ബർ നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അർജുൻ അശോകനും നിർവ്വഹിക്കും. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എംഎല്‍എ വിശിഷ്ടാതിഥിയാകും. അതേസമയം ചടങ്ങിൽ നികുതി വകുപ്പ്

Continue Reading
സംസ്ഥാനത്ത് അതിതീവ്രമഴ ; 8 ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
29

സംസ്ഥാനത്ത് അതിതീവ്രമഴ ; 8 ജില്ലകളില്‍ റെ‍ഡ് അലര്‍ട്ട്

July 30, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തില്‍ നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് പ്രവചനത്തില്‍ പറയുന്നു. മണ്‍സൂണ്‍ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി

Continue Reading
വയനാട് ഉരുൾപൊട്ടൽ : ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂ തുറന്നു
Kerala Kerala Mex Kerala mx
1 min read
31

വയനാട് ഉരുൾപൊട്ടൽ : ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂ തുറന്നു

July 30, 2024
0

മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ചൂരല്‍മലയിലെ താലൂക്ക്തല ഐ.ആർഎസിൽ കണ്‍ട്രോള്‍ റൂം പ്രവർത്തനമാരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്ബറുകള്‍ ഡെപ്യൂട്ടി കളക്ടർ- 8547616025 തഹസില്‍ദാർ വൈത്തിരി – 8547616601 കല്‍പ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് – 9961289892 അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ – 9383405093 അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ – 9497920271 വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാർ – 9447350688  

Continue Reading
വയനാട് ഉരുള്‍പൊട്ടല്‍ വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
Kerala Kerala Mex Kerala mx
1 min read
28

വയനാട് ഉരുള്‍പൊട്ടല്‍ വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

July 30, 2024
0

ഇന്ന് പുലർച്ചെ വയനാട് മുണ്ടക്കൈയില്‍ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അദ്ദേഹം ചൂരല്‍മലയില്‍ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നടന്ന സംഭവത്തില്‍ വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത് അതിനാൽ ചൂരല്‍മലയില്‍ അടക്കം ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നുണ്ട്. ദുരന്ത സ്ഥലത്ത് എൻ.ഡിആർ.എഫ്, പോലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകള്‍, വളണ്ടിയർമാർ, പ്രദേശവാസികള്‍, നാട്ടുകാർ

Continue Reading
വയനാട് ദുരന്തത്തിൽ പെട്ടവർക്ക് 5 കോടി അനുവദിച്ച് സ്റ്റാലിൻ
Kerala Kerala Mex Kerala mx National Top News
1 min read
56

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് 5 കോടി അനുവദിച്ച് സ്റ്റാലിൻ

July 30, 2024
0

വയനാട്ടിൽ ഇന്ന് പുലർച്ചെ സംഭവിച്ച ഉരുൾപൊട്ടലിൽ പെട്ട് ജീവനും ഒറ്റവരെയും നഷ്ടമായ കുടുംബത്തിന് സ്വാന്തനവുമായി അടിയന്തര ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അതേസമയം മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘംദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ ഇവർക്കൊപ്പo രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. മാത്രമല്ല അവശ്യവസ്തുക്കളും കൂടെ അവിടേക്ക് എത്തിക്കും അതിനായി കേരള മുഖ്യമന്ത്രി

Continue Reading
മുഖക്കുരു മാറ്റാൻ ചെമ്പരത്തി ചായയോ? സമാന്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങി നടി നയൻതാര
Cinema Kerala Kerala Mex Kerala mx
1 min read
75

മുഖക്കുരു മാറ്റാൻ ചെമ്പരത്തി ചായയോ? സമാന്തയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങി നടി നയൻതാര

July 30, 2024
0

  ചെമ്പരത്തി ചായ കുടിക്കുന്നത് പ്രമേഹം , ഉയർന്ന കൊളസ്‌ട്രോൾ , രക്‌തസമർദ്ദനം എന്നിവയ്ക്ക് സഹായകരമാകും എന്ന നടി നയൻതാരയുടെ പോസ്റ്റ് സോഷ്യ മീഡിയയിൽ കടുത്ത വിമർശം ഏറ്റുവാങ്ങുന്നു . താരത്തിനെതിരെ ലിവർ ഡോക്ടർ ഓൺ എക്സ് എന്നറിയപ്പെടുന്ന ഡോക്ടർ സിറിയക് ആബി ഫിലിപ്പാണ് രംഗത്ത് വന്നിരിക്കുന്നത് . ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ആയുർവേദ ത്തെപ്പറ്റിയും ആരോഗ്യത്തെ പറ്റിയും തെറ്റായി ക്ലെമുകൾ ആണ് തരുന്നത് എന്ന് അദ്ദേഹം പറഞ്ഞു

Continue Reading
ഷാരൂഖ് ഖാന്‍ അടിയന്തര നേത്ര ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
Cinema Kerala Kerala Mex Kerala mx
1 min read
59

ഷാരൂഖ് ഖാന്‍ അടിയന്തര നേത്ര ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

July 30, 2024
0

നടൻ ഷാരൂഖ് ഖാൻ കണ്ണിലെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു. ഇന്നോ നാളെയോ യാത്രയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് . ഷാരൂഖ് ഖാനെ ശസ്ത്രക്രിയക്കായി മുംബൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത് . ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. അതിനാലാണ് അമേരിക്കയിലേക്ക് തിരിക്കുന്നത്. അതേസമയം നേത്ര ചികിത്സയുടെ യാതൊരു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2014 ല്‍ ചെറുതായി കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയക്ക് താരത്തെ വിധേയമാക്കുകയായിരുന്നു .മെയ് മാസത്തില്‍

Continue Reading
വയനാട് ഉരുൾപൊട്ടൽ : 45 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനത്തിനായി സൈന്യവും എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
33

വയനാട് ഉരുൾപൊട്ടൽ : 45 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനത്തിനായി സൈന്യവും എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു

July 30, 2024
0

ചൊവ്വാഴ്ച പുലർച്ചെ വയനാട് ജില്ലയിലെ മേപ്പാടിക്ക് സമീപമുള്ള മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 45 പേർ മരിക്കുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലയോര മേഖലകളിൽ നിന്ന് ഇതുവരെ 250 പേരെ രക്ഷപ്പെടുത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം രക്ഷാപ്രവർത്തനങ്ങൾക്കായി കരസേനയും ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) നിരവധി ടീമുകളും ആ പ്രദേശത്ത് ഇറക്കിയിട്ടുണ്ട് . എന്നാൽ മുണ്ടക്കൈയിൽ റോഡുകൾ അടഞ്ഞത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ് . അതിനാൽ അവിടെ ഫയർ

Continue Reading