Your Image Description Your Image Description

വയനാട്ടിൽ ഇന്ന് പുലർച്ചെ സംഭവിച്ച ഉരുൾപൊട്ടലിൽ പെട്ട് ജീവനും ഒറ്റവരെയും നഷ്ടമായ കുടുംബത്തിന് സ്വാന്തനവുമായി അടിയന്തര ദുരിതാശ്വാസ സഹായമായി അഞ്ച് കോടി രൂപ അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

അതേസമയം മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘംദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ
ഇവർക്കൊപ്പo രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. മാത്രമല്ല അവശ്യവസ്തുക്കളും കൂടെ അവിടേക്ക് എത്തിക്കും അതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫോണിൽ ബന്ധപ്പെട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *