20കാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.
Crime Kerala Kerala Mex Kerala mx National
1 min read
56

20കാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.

July 30, 2024
0

  നവി മുംബൈയിലെ ഉറാൻ റെയിൽവേ സ്റ്റേഷന് സമീപം 20 കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി . ഇയാളെ കർണാടകയിലെ ഗുൽബർഗ ജില്ലയിലെ ഷാഹ്പൂരിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ യാശ്രി ഷിൻഡെയുടെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഇത്. നവി മുംബൈയിലെ ഓഫീസിൽ നിന്ന് അർദ്ധ ദിവസത്തെ അവധിയെടുത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 നും 4:30 നും ഇടയിലാണ് അവർ കൊല്ലപ്പെട്ടതെന്നാണ് പോലീസ്

Continue Reading
Kerala Kerala Mex Kerala mx Wayanad
1 min read
47

വയനാട് ഉരുൾപൊട്ടൽ : 36 പേർ മരിച്ചു, നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു; സംഭവത്തിൽ പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയോട് സംസാരിക്കുന്നു

July 30, 2024
0

ചൊവ്വാഴ്ച കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടിക്ക് സമീപമുള്ള വിവിധ മലയോര മേഖലകളിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി.അതിൽ മൂന്ന് കുട്ടികളടക്കം 41 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മുണ്ടക്കൈയിൽ പുലർച്ചെ 1.00നും 4.00നുo ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല ടൗണിലെ വാഹനങ്ങളും ഭാഗങ്ങളും വെള്ളത്തിൽ ഒഴുകിപോയി .നിരവധി വീടുകൾ തകർന്നു. വെള്ളാർമല സ്കൂൾ പൂർണമായും വെള്ളത്തിനടിയിലായി. ഈ ദുരന്തം 400-ലധികം

Continue Reading
ഉരുള്‍പൊട്ടൽ : മേപ്പാടി മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ അറുപതോളം പേര്‍ അഭയം തേടി
Kerala Kerala Mex Kerala mx
1 min read
24

ഉരുള്‍പൊട്ടൽ : മേപ്പാടി മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ അറുപതോളം പേര്‍ അഭയം തേടി

July 30, 2024
0

കല്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അറുപതോളം പേര്‍ മേപ്പാടി മുണ്ടക്കൈയിലെ റിസോര്‍ട്ടില്‍ അഭയം തേടിയതായി റിസോര്‍ട്ട് ജീവനക്കാരന്‍. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടിലാണ് ഇത്രയും പേരുള്ളത്. നിലവില്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും റിസോര്‍ട്ട് ജീവനക്കാരനായ മിഥുന്‍ പറഞ്ഞു. മഴയ്ക്ക് കുറവുണ്ട്. സുരക്ഷിതരാണെന്ന് കരുതിയാണ് ഇവിടെ കയറിനില്‍ക്കുന്നത്. ഒന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഇവിടെനിന്ന് നോക്കുമ്പോള്‍ ഇപ്പോള്‍ ആകെ അഞ്ചോ ആറോ വീടുകളേയുള്ളൂ. ബാക്കി വീടുകള്‍ കാണാനില്ല. പലരും

Continue Reading
സി.എ. ഫൗണ്ടേഷൻ ഫലം പ്രസിദ്ധീകരിച്ചു കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
Education Kerala Kerala Mex Kerala mx
1 min read
58

സി.എ. ഫൗണ്ടേഷൻ ഫലം പ്രസിദ്ധീകരിച്ചു കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ

July 30, 2024
0

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ജൂണിൽ നടത്തിയ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഫൗണ്ടേഷൻ കോഴ്‌സ് ഫലം പ്രസിദ്ധീകരിച്ചു. 91,900 വിദ്യാർഥികൾ അഭിമുഖീകരിച്ച പരീക്ഷയിൽ 13,749 പേർ യോഗ്യതനേടി. ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് (ഐ.എസ്.എ.) പരീക്ഷയുടെ ഫലവും പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.icai.org/category/announcements.

Continue Reading
സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന വിഡിയോ എൻറെ തന്നെ വെളുപ്പെടുത്തി നടി ഉർവശി റൗട്ടേല
Cinema Kerala Kerala Mex Kerala mx
1 min read
46

സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന വിഡിയോ എൻറെ തന്നെ വെളുപ്പെടുത്തി നടി ഉർവശി റൗട്ടേല

July 30, 2024
0

  സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന വിഡിയോ എൻറെ തന്നെ വെളുപ്പെടുത്തലുമായി നടി ഉർവശി റൗട്ടേല രംഗത്ത് . ബാത്‌റൂമിൽ കുളിക്കാനെത്തുന്ന ഉർവശിയുടെ വസ്ത്രം മാറുന്ന വിഡിയോയുടെ വിശദികരണവുമായിട്ടാണ് നടി രംഗത്ത് എത്തിയത് . പിന്നാലെ ഈ വിഡിയോ എ ഐ ജനറേറ്റർ ആണെന്നും ഡീപ് ഫോക്കാണ് എന്നും പുറത്ത് വരുന്ന റിപ്പോർട്ടിൽ പറയുന്നു . അതേസമയം ആ വിഡിയോയിൽ നടി താലി ധരിച്ച് എത്തിയിരിക്കുന്നത് ഒരു സിനിമയുടെ പി

Continue Reading
ഒളിപിക്‌സ് : ഷൂട്ടിങ്ങില്‍ മനു ഭാകര്‍ – സരബ്‌ജോത് സിങ് സഖ്യം വെങ്കല പോരാട്ടത്തിന് ഇറങ്ങുന്നു
Kerala Kerala Mex Kerala mx Olympics 2024
1 min read
38

ഒളിപിക്‌സ് : ഷൂട്ടിങ്ങില്‍ മനു ഭാകര്‍ – സരബ്‌ജോത് സിങ് സഖ്യം വെങ്കല പോരാട്ടത്തിന് ഇറങ്ങുന്നു

July 30, 2024
0

പാരീസ്: പാരീസ് ഒളിമ്പിക്‌സിന്റെ നാലാം ദിനത്തിൽ കൂടുതൽ മെഡലുകള്‍ ഉറപ്പിക്കാൻ ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്‌ജോത് സിങ് സഖ്യം ചൊവ്വാഴ്ച വെങ്കല മെഡലിനായി മത്സരിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല്‍ നടക്കുക . യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ഇരുവരും മെഡല്‍ പോരാട്ടത്തിനൊരുങ്ങിയത് . ഇന്ത്യയുടെ എതിരാളി ദക്ഷിണ കൊറിയയാണ് . ഷൂട്ടിങ്ങില്‍ പുരുഷന്‍മാരുടെ ട്രാപ്പ് ഇനത്തില്‍

Continue Reading
ചൂരല്‍ മല ഉരുള്‍പൊട്ടല്‍; ചാലിയാർ പുഴയിൽ നിന്ന് ഇതുവരെ കിട്ടിയത് 16 പേരുടെ മൃതദേഹങ്ങള്‍ .
Kerala Kerala Mex Kerala mx Malappuram
1 min read
44

ചൂരല്‍ മല ഉരുള്‍പൊട്ടല്‍; ചാലിയാർ പുഴയിൽ നിന്ന് ഇതുവരെ കിട്ടിയത് 16 പേരുടെ മൃതദേഹങ്ങള്‍ .

July 30, 2024
0

നിലമ്പൂര്‍: പോത്തുകല്‍ മുണ്ടേരി ഭാഗത്ത്‌ ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ 16 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌. വയനാട് ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുകിയെത്തിയവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത് . വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മുണ്ടേരി. മലവെള്ള പാച്ചിലില്‍ മൃതദേഹങ്ങളിൽ ഒരു കുട്ടിയുടെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ 36 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത് . അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി

Continue Reading
തിലക് പുരസ്‌കാരം സുധാ മൂര്‍ത്തിക്ക് വ്യാഴാഴ്ച ഡല്‍ഹിയില്‍ സമ്മാനിക്കും
Kerala Kerala Mex Kerala mx National
1 min read
43

തിലക് പുരസ്‌കാരം സുധാ മൂര്‍ത്തിക്ക് വ്യാഴാഴ്ച ഡല്‍ഹിയില്‍ സമ്മാനിക്കും

July 30, 2024
0

പുണെ: ഈ വര്‍ഷത്തെ ലോക്മാന്യ തിലക് ദേശീയ പുരസ്‌കാരം ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണും എഴുത്തുകാരിയും രാജ്യസഭാംഗവുമായ സുധാ മൂര്‍ത്തിക്ക് അദ്ദേഹത്തിന്റെ 104-ാം ചരമവാര്‍ഷികദിമായ ഓഗസ്റ്റ് ഒന്നിന് ഡല്‍ഹിയില്‍ സമ്മാനിക്കും. ശേഷം മഹാരാഷ്ട്ര സദനില്‍ വൈകീട്ട് ആറിന് എന്‍.സി.പി. നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല, ലോക് സഭാംഗം ഷാഹു ഛത്രപതി തുടങ്ങിയവര്‍ അതുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു

Continue Reading
നാറ്റ 2024- : അധിക ടെസ്റ്റുകൾകൂടി നടത്താൻ കൗൺസിൽ ഓഫ് ആർക്കിടെക്ചർ തീരുമാനിച്ചു
Education Kerala Kerala Mex Kerala mx
1 min read
60

നാറ്റ 2024- : അധിക ടെസ്റ്റുകൾകൂടി നടത്താൻ കൗൺസിൽ ഓഫ് ആർക്കിടെക്ചർ തീരുമാനിച്ചു

July 30, 2024
0

  നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2024- ന്റെ രണ്ട്‌ അധിക ടെസ്റ്റുകൾകൂടി നടത്താൻ കൗൺസിൽ ഓഫ് ആർക്കിടെക്ചർ തീരുമാനിച്ചു. അഞ്ചുവർഷ ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രോഗ്രാം 2024 പ്രവേശനം തേടുന്നവർക്ക് അതിലേക്ക് ഒരവസരംകൂടി നൽകാനാണ് രണ്ട് ടെസ്റ്റുകൾകൂടി നടത്തുന്നത്. ഓഗസ്റ്റ് 10-നും 24-നും നടത്തുന്ന പരീക്ഷയ്ക്ക് www.nata.in വഴിയാണ് രജിസ്റ്റർചെയ്യേണ്ടത്. ഈ അധികടെസ്റ്റുകൾവഴി യോഗ്യത നേടുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽവരുന്ന ഒഴിവുകളിലേക്കോ നികത്താതെകിടക്കുന്ന സീറ്റുകളിലേക്കോ ഉള്ള

Continue Reading
ഇത്തവണത്തെ ഓണം, ക്രിസ്തുമസ് അവധി ദിനങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പത്ത് ദിവസമില്ല.
Kerala Kerala Mex Kerala mx
1 min read
76

ഇത്തവണത്തെ ഓണം, ക്രിസ്തുമസ് അവധി ദിനങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പത്ത് ദിവസമില്ല.

July 30, 2024
0

ഇത്തവണത്തെ ഓണം, ക്രിസ്തുമസ് അവധി ദിനങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പത്ത് ദിവസമില്ല.ഇത് പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത് .ഇത്തവണ 9 ദിവസം വീതമാണ് അവധിയുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പത്ത് ദിവസം അവധി ലഭിച്ചിരുന്നു. ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 മുതല്‍ 22 വരെയാണ് ഓണാവധി. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍ 19 വരെയാണ്

Continue Reading