Your Image Description Your Image Description

 

സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന വിഡിയോ എൻറെ തന്നെ വെളുപ്പെടുത്തലുമായി നടി ഉർവശി റൗട്ടേല രംഗത്ത് .

ബാത്‌റൂമിൽ കുളിക്കാനെത്തുന്ന ഉർവശിയുടെ വസ്ത്രം മാറുന്ന വിഡിയോയുടെ വിശദികരണവുമായിട്ടാണ് നടി രംഗത്ത് എത്തിയത് . പിന്നാലെ ഈ വിഡിയോ എ ഐ ജനറേറ്റർ ആണെന്നും ഡീപ് ഫോക്കാണ് എന്നും പുറത്ത് വരുന്ന റിപ്പോർട്ടിൽ പറയുന്നു . അതേസമയം ആ വിഡിയോയിൽ നടി താലി ധരിച്ച് എത്തിയിരിക്കുന്നത് ഒരു സിനിമയുടെ പി ആർ സൗണ്ട് എന്നും ഒരു അഭിപ്രായം ഉണ്ട് .

നടി പറയുന്നത് വീഡിയോ ഡീപ്‌ ഫോക്കല്ലെന്നും തന്റെ പുതിയ സിനിമയിൽ നിന്നുള്ള രംഗമാണെന്നും, ആ ക്ലിപ്പ് പുറത്ത് വന്നതിൽ ആകെ അസ്വസ്ഥയായിരുന്നു എന്നും അത് എന്റ്റെ വ്യക്‌തി ജീവിതത്തിൽ നിന്നുള്ള ക്ലിപ്പ് അല്ല ഞാൻ അഭിനയിച്ച സിനിമയിലെ രംഗമാണ് എന്നും ഒരു സ്ത്രീ ക്ക് ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ കടന്ന് പോകാൻ ആഗ്രഹം ഉണ്ടാവില്ല എന്ന് നടി വ്യക്‌തമാക്കി .

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *