Your Image Description Your Image Description

പാരീസ്: പാരീസ് ഒളിമ്പിക്‌സിന്റെ നാലാം ദിനത്തിൽ കൂടുതൽ മെഡലുകള്‍ ഉറപ്പിക്കാൻ ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്‌ജോത് സിങ് സഖ്യം ചൊവ്വാഴ്ച വെങ്കല മെഡലിനായി മത്സരിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഫൈനല്‍ നടക്കുക . യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് എത്തിയ ഇരുവരും മെഡല്‍ പോരാട്ടത്തിനൊരുങ്ങിയത് . ഇന്ത്യയുടെ എതിരാളി ദക്ഷിണ കൊറിയയാണ് .

ഷൂട്ടിങ്ങില്‍ പുരുഷന്‍മാരുടെ ട്രാപ്പ് ഇനത്തില്‍ പൃഥ്വിരാജ് ടോണ്‍ഡെയ്മാന്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കും എന്നൊരു സൂചനയുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *