അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള 295 കോളേജുകൾക്ക് നേരെ അധ്യാപകനിയമന ക്രമക്കേട്; കാരണം കാണിക്കൽ നോട്ടീസ് ഉത്തരവ് ഇറക്കി
Kerala Kerala Mex Kerala mx National
0 min read
45

അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള 295 കോളേജുകൾക്ക് നേരെ അധ്യാപകനിയമന ക്രമക്കേട്; കാരണം കാണിക്കൽ നോട്ടീസ് ഉത്തരവ് ഇറക്കി

July 30, 2024
0

ചെന്നൈ: അണ്ണാ സർവകലാശാലയ്ക്കു കീഴിലുള്ള 295 സ്വകാര്യ എൻജിനിയറിങ് കോളേജുകൾക്ക്അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ്.സർവകലാശാലാ ചാൻസലർ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നിർദേശത്തെത്തുടർന്ന് വൈസ് ചാൻസലർ ആർ. വേൽരാജാണ് ഇങ്ങനെ ഒരു നോട്ടീസയച്ചത്. ഒരേ അധ്യാപകരെത്തന്നെ പല കോളേജുകളിൽ ഒരേസമയം നിയമിക്കുകയും ശേഷം ശമ്പളത്തുകയിൽ ക്രമക്കേടു നടത്തിയെന്നാണ് പ്രധാന ആരോപണം ഉണ്ടായിരിക്കുന്നത് . അതിനാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് കോളേജുകൾക്ക് ഒരാഴ്ച സമയം ചോദിച്ചിരിക്കുന്നത് . സർവകലാശാലഅധികൃതർ

Continue Reading
കനത്ത മഴ : ട്രാക്കില്‍ വെള്ളക്കെട്ട്; ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
42

കനത്ത മഴ : ട്രാക്കില്‍ വെള്ളക്കെട്ട്; ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

July 30, 2024
0

തിരുവനന്തപുരം: കനത്ത മഴയിൽ ട്രാക്കില്‍ വെള്ളംകയറിയതോടെ മൂന്ന് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയതിനാലാണ് ട്രെയിനുകൾ റദ്ദാക്കാൻ . കാരണo . ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ * എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും * തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും * തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും.

Continue Reading
മുതിർന്ന പൗരന്മാർക്കായി പുതിയ സംരംഭങ്ങൾ : നടപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വയോജന ക്ഷേമ കോർപ്പറേഷനും
Kerala Kerala Mex Kerala mx National
1 min read
39

മുതിർന്ന പൗരന്മാർക്കായി പുതിയ സംരംഭങ്ങൾ : നടപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വയോജന ക്ഷേമ കോർപ്പറേഷനും

July 30, 2024
0

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി ഫലപ്രദമായ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ നിർദ്ദേശിച്ചു. മുംബൈയിലെ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ വച്ചാണ് ഷിൻഡെ ഒരു സമർപ്പിത വയോജന ക്ഷേമ കോർപ്പറേഷൻ സ്ഥാപിക്കുമെന്ന് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനായി ഈ പുതിയ വയോജന പരിചരണ പരിപാടികളുടെയും നിർവ്വഹണത്തിൽ മേൽനോട്ടം വഹിക്കും. വ്യവസായ മന്ത്രി ഉദയ് സാമന്ത്, ശുചീകരണ-ജലവിതരണ മന്ത്രി ഗുലാബ്രറാവു പാട്ടീൽ, പൊതുമരാമത്ത് മന്ത്രി (പൊതുസ്ഥാപനങ്ങൾ) ദാദാ

Continue Reading
അറിയിപ്പ് : വെസ്റ്റേൺ റെയിൽവേ ആറ് ജോഡി പ്രത്യേക ട്രെയിനുകളുടെ ട്രിപ്പുകൾ നീട്ടി.
Kerala Kerala Mex Kerala mx
1 min read
37

അറിയിപ്പ് : വെസ്റ്റേൺ റെയിൽവേ ആറ് ജോഡി പ്രത്യേക ട്രെയിനുകളുടെ ട്രിപ്പുകൾ നീട്ടി.

July 30, 2024
0

വെസ്റ്റേൺ റെയിൽവേ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങൾ നിറവേറ്റുന്നതിനായി, വെസ്റ്റേൺ റെയിൽവേ പ്രത്യേക നിരക്കിൽ ആറ് ജോഡി പ്രത്യേക ട്രെയിനുകളുടെ ട്രിപ്പുകൾ നീട്ടി. വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീ വിനീത് അഭിഷേക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഈ ട്രെയിനുകളുടെ വിശദാംശങ്ങൾ ഇങ്ങനെ 1. ട്രെയിൻ നമ്പർ 02200 ബാന്ദ്ര ടെർമിനസ് – വിരംഗന ലക്ഷ്മിഭായി പ്രതിവാര സൂപ്പർഫാസ്റ്റ് സ്പെഷൽ 2024 ഓഗസ്റ്റ് 31 വരെ നീട്ടി. അതുപോലെ, ട്രെയിൻ

Continue Reading
പാരിസ് ഒളിംപിക്‌സ്: ന്യൂസിലൻഡിനെ തകർത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയകൊടി
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
58

പാരിസ് ഒളിംപിക്‌സ്: ന്യൂസിലൻഡിനെ തകർത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയകൊടി

July 28, 2024
0

  പാരിസ്: പാരിസ് ഒളിംപിക്‌സിൽ ന്യൂസിലൻഡിനെ തകർത്ത് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയകൊടി. ഇന്ത്യയ്ക്ക് പൂള്‍ ബിയില്‍ നടന്ന അവസാന മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് വിജയം കുറിച്ചത് . ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീതാണ് വിജയഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ സാം ലെയ്‌നിലൂടെ ന്യൂസിലന്‍ഡ് ആദ്യം ലീഡെടുത്തു. പിന്നീട് 24-ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയെ എത്തിക്കാൻ കൂടെ നിന്നു . ശേഷം വിവേക് സാഗര്‍ പ്രസാദിലൂടെ 34-ാം മിനിറ്റില്‍ ലീഡെടുത്തെങ്കിലും 53-ാം മിനിറ്റില്‍

Continue Reading
ഉത്തരേന്ത്യയിൽ ശക്തമായ മഴ; മരിച്ചവരുടെ എണ്ണം 56 ആയി
Kerala Kerala Mex Kerala mx National
1 min read
65

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മരിച്ചവരുടെ എണ്ണം 56 ആയി

July 28, 2024
0

ഷിംല : ഉത്തരേന്ത്യയിലെ കനത്ത മഴയിൽ . ഹിമാചൽ പ്രദേശിൽ ഒരു മാസത്തിനിടെ 56 പേർ മരിച്ചു. ജൂൺ 27ന് തുടങ്ങിയ കാലവർഷത്തിൽ 410 കോടി രൂപയുടെ നഷ്ടo സംസഥാനത്ത് ഉണ്ടായി . അതിൽ നൂറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. തുടർന്ന് എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സിർമൗർ ജില്ലയിലെ ധൗലകുവാനിൽ 123 മില്ലീമീറ്ററും നഹാനിൽ 74.5 മില്ലീമീറ്ററും, കടൗളയിൽ 40.2 മില്ലീമീറ്ററും, പാലമ്പൂരിൽ 32

Continue Reading
ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽത്തിളക്കം; എയർപിസ്റ്റളിൽ മനു ഭക്കറിന് വെങ്കലം
Kerala Kerala Mex Kerala mx Olympics 2024 Sports Top News
1 min read
67

ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽത്തിളക്കം; എയർപിസ്റ്റളിൽ മനു ഭക്കറിന് വെങ്കലം

July 28, 2024
0

  പാരിസ് : ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിൽ മനു ഭക്കറാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത് . ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു ഭക്കർ. ഇന്ത്യക്ക് 12 വർഷത്തിന് ശേഷമാണ് ഷൂട്ടിങ്ങിൽ മെഡൽ വിജയം നേടുന്നത് .ഫൈനലിൽ യോഗ്യതാറൗണ്ടിലാണ് മൂന്നാമതായാണ്‌ മനു എത്തിയത് .

Continue Reading
‘ലക്കി ഭാസ്‌കർ ‘ ടൈറ്റിൽ ട്രാക്ക് പുറത്ത്
Cinema Kerala Kerala Mex Kerala mx
0 min read
65

‘ലക്കി ഭാസ്‌കർ ‘ ടൈറ്റിൽ ട്രാക്ക് പുറത്ത്

July 28, 2024
0

കൊച്ചി : ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്‌കറിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ഗാനം റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. ഉഷ ഉതുപ്പ്‌ ആലപിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്‌ വിനായക് ശശികുമാറാണ്‌. ജി വി പ്രകാശ് കുമാറാണ് ഗാനത്തിന്‌ സംഗീതം നൽകിയിരിക്കുന്നത് . ചിത്രം 2024 സെപ്റ്റംബർ 7 തെലുഗു, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായ് തീയേറ്ററുകളിലേക്കെത്തുന്നത്‌. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ

Continue Reading
പാരിസ് ഒളിമ്പിക്‌സ്‌; സിന്ധുവിന് വിജയത്തുടക്കം
Kerala Kerala Mex Kerala mx Olympics 2024 Sports
1 min read
57

പാരിസ് ഒളിമ്പിക്‌സ്‌; സിന്ധുവിന് വിജയത്തുടക്കം

July 28, 2024
0

പാരിസ്‌ : ഒളിമ്പിക്‌സിൽ ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി വി സിന്ധുവിന്‌ വിജയത്തുടക്കം. സിന്ധു വനിതാ സിംഗിൾസിൽ ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിലാണ്‌ വിജയം കൈവരിച്ചത് . സിന്ധു മാലിദ്വീപിന്റെ ഫാത്തിമത്ത്‌ അബ്ദുൾ റസാഖിനെയാണ്‌ തോൽപ്പിച്ചത്‌. നിലവിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ സിന്ധുവിന്റെ വിജയം. രണ്ട് ഗെയിംസിലും മെഡൽ നേടിയ സിന്ധുവിന് ഇത്തവണയും മെഡൽ നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു . ഇനി എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയുമായാണ് സിന്ധുവിന്റെ അടുത്ത മത്സരം

Continue Reading
ഫ്ലാറ്റിനുള്ളിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ
Kerala Kerala Mex Kerala mx National
1 min read
52

ഫ്ലാറ്റിനുള്ളിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് അറസ്റ്റിൽ

July 28, 2024
0

ന്യൂഡൽഹി : ഫ്ലാറ്റിനുള്ളിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് പിടിയിൽ . അസം സ്വദേശിയായ സ്നേഹ നാഥ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ദ്വാരകയിലെ ഫ്ലാറ്റിൽ കൊലപാതകശ്രമം നടന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സ്നേ​ഹയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്നേഹയും പ്രതിയായ രാജും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും ഇവർക്കിടയിൽ വാക്കുതർക്കത്തെതുടർന്ന് സ്നേഹയെ രാജ് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരം.    

Continue Reading