Your Image Description Your Image Description

ന്യൂഡൽഹി : ഫ്ലാറ്റിനുള്ളിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് പിടിയിൽ .
അസം സ്വദേശിയായ സ്നേഹ നാഥ് ചൗധരിയാണ് കൊല്ലപ്പെട്ടത്.

ദ്വാരകയിലെ ഫ്ലാറ്റിൽ കൊലപാതകശ്രമം നടന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സ്നേ​ഹയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്നേഹയും പ്രതിയായ രാജും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും ഇവർക്കിടയിൽ വാക്കുതർക്കത്തെതുടർന്ന് സ്നേഹയെ രാജ് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരം.

 

 

Leave a Reply

Your email address will not be published. Required fields are marked *