Your Image Description Your Image Description

പാരിസ്‌ : ഒളിമ്പിക്‌സിൽ ഇന്ത്യൻ ബാഡ്‌മിന്റൺ താരം പി വി സിന്ധുവിന്‌ വിജയത്തുടക്കം. സിന്ധു വനിതാ സിംഗിൾസിൽ ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ മത്സരത്തിലാണ്‌ വിജയം കൈവരിച്ചത് . സിന്ധു മാലിദ്വീപിന്റെ ഫാത്തിമത്ത്‌ അബ്ദുൾ റസാഖിനെയാണ്‌ തോൽപ്പിച്ചത്‌. നിലവിലെ വെങ്കല മെഡൽ ജേതാവ് കൂടിയായ സിന്ധുവിന്റെ വിജയം.

രണ്ട് ഗെയിംസിലും മെഡൽ നേടിയ സിന്ധുവിന് ഇത്തവണയും മെഡൽ നേടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു . ഇനി എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയുമായാണ് സിന്ധുവിന്റെ അടുത്ത മത്സരം നടക്കുവാൻ പോകുന്നത് .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *