Your Image Description Your Image Description

 

ചെമ്പരത്തി ചായ കുടിക്കുന്നത് പ്രമേഹം , ഉയർന്ന കൊളസ്‌ട്രോൾ , രക്‌തസമർദ്ദനം എന്നിവയ്ക്ക് സഹായകരമാകും എന്ന നടി നയൻതാരയുടെ പോസ്റ്റ് സോഷ്യ മീഡിയയിൽ കടുത്ത വിമർശം ഏറ്റുവാങ്ങുന്നു . താരത്തിനെതിരെ ലിവർ ഡോക്ടർ ഓൺ എക്സ് എന്നറിയപ്പെടുന്ന ഡോക്ടർ സിറിയക് ആബി ഫിലിപ്പാണ് രംഗത്ത് വന്നിരിക്കുന്നത് . ഓൺലൈനിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ആയുർവേദ ത്തെപ്പറ്റിയും ആരോഗ്യത്തെ പറ്റിയും തെറ്റായി ക്ലെമുകൾ ആണ് തരുന്നത് എന്ന് അദ്ദേഹം പറഞ്ഞു .ഇതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിക്കുകയും . ചെമ്പരത്തി ചായ മുഖക്കുരുവിന് തടയുന്നുവെന്ന് തെളിയിക്കാൻ പഠനം ഒന്നും ഇല്ലന്നും ഇത് ആര്യോഗത്തെ മോശമായി ബാധിക്കും എന്നും അതിനാൽ ഇത് കഴിക്കരുത് എന്ന് ഡോക്ടർ പറഞ്ഞു .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *