കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; അക്കൗണ്ട് ഉടമകൾ അറിയാതെ തട്ടിയെടുത്തത് 15 ലക്ഷം, കേസിൽ ആദ്യ അറസ്റ്റ്
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; അക്കൗണ്ട് ഉടമകൾ അറിയാതെ തട്ടിയെടുത്തത് 15 ലക്ഷം, കേസിൽ ആദ്യ അറസ്റ്റ്

June 22, 2024
0

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായ വിജയരാജിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ട്രഷറിയിൽ നിന്നും ജമീല ബീഗത്തിൻ്റെ മൂന്ന് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വിജയരാജിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 6 ചെക്കുകൾ മുഖേനയാണ് പണം മാറിയെടുത്തത്. വ്യാജ ചെക്കാണ് ഹാജരാക്കിയത്. ജമീലയുടെ യഥാർത്ഥ അക്കൗണ്ടൻ്റ് നമ്പറാണ് ട്രഷറിയിൽ വിജയരാജ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ട്രഷറിയിലെ ക്ലർക്കായ മുജീബാണ്

Continue Reading
100 ​​മില്ലി രക്തത്തിൽ 80 മില്ലിഗ്രാം ആൽക്കഹോൾ പരിധി അനുവദനീയം; രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങി യുകെ
Kerala Kerala Mex Kerala mx World
1 min read
42

100 ​​മില്ലി രക്തത്തിൽ 80 മില്ലിഗ്രാം ആൽക്കഹോൾ പരിധി അനുവദനീയം; രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങി യുകെ

June 22, 2024
0

രാജ്യത്ത് മദ്യപിച്ച് വാഹനമോടിക്കുന്ന നിയമങ്ങളിൽ പരിഷ്കാരങ്ങൾ വരുത്താൻ ഒരുങ്ങി യുകെ. മോട്ടോറിംഗ് വിദഗ്ധരും ആരോഗ്യ വിദഗ്ധരും അടങ്ങുന്ന വിദഗ്ധസമിതിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമം പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) വിവിധ ചാരിറ്റികൾ, റോഡ് ഗ്രൂപ്പുകൾ, മോട്ടോർ വാഹന വിദഗ്ധർ എന്നിവരുടെ സഹായത്തോട് കൂടി തയ്യാറാക്കിയ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചതായി വിദഗ്ധസമിതി അറിയിച്ചു. നിലവിൽ യുകെയിൽ പ്രാബല്യത്തിലുള്ള നിയമം 1967 മുതൽ തുടർന്നു വരുന്നതാണ്. ഈ നിയമപ്രകാരം

Continue Reading
പാലാ – തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; 15 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx
1 min read
23

പാലാ – തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു; 15 പേർക്ക് പരിക്ക്

June 22, 2024
0

തൊടുപുഴ: പാലാ – തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.15 ഓടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി ഭാഗത്ത് കല്ലട വളവിലായിരുന്നു അപകടം. ബെംഗളൂരു – തിരുവല്ല – ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 21 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകട സമയത്ത് ശക്തമായ

Continue Reading
സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Kottayam
1 min read
39

സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

June 21, 2024
0

കോട്ടയം; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ് അപകടം. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ.

Continue Reading
ഭാരതം ലോകത്തിനു നൽകിയ നിസ്തുല ബൗദ്ധികസംഭാവനകളാണ് യോഗയും, ആയുർവേദവും ഡോ: ജിതേഷ്ജി
Kerala Kerala Mex Kerala mx
1 min read
66

ഭാരതം ലോകത്തിനു നൽകിയ നിസ്തുല ബൗദ്ധികസംഭാവനകളാണ് യോഗയും, ആയുർവേദവും ഡോ: ജിതേഷ്ജി

June 21, 2024
0

കോഴഞ്ചേരിയിലെ ‘പ്രാണയോഗ’ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ജൂൺ 21ആം തീയതി അന്താരാഷ്ട്ര യോഗദിനാചരണവും’ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ഗുരുവുമായ ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.മുൻ എം എൽ എ അഡ്വ: കെ ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗഗുരു പ്രേം കുമാർ, പ്രൊഫ. പി ആര് ലളിതാമ്മ, ഡോ: ലൈല ദിവാകർ, ജോജി തോമസ്, മുരളി കൃഷ്ണ

Continue Reading
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 28കാരൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
53

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 28കാരൻ അറസ്റ്റിൽ

June 21, 2024
0

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂര്‍ കൊയിലോത്ത് മീത്തല്‍ അര്‍ജുനെയാണ് (28) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്ലാറ്റിലും പുതുതായി നിർമിച്ച വീട്ടിലും അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചതായും പരാതിയുണ്ട്. അര്‍ജുനെ വടകര ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  

Continue Reading
ഇന്‍ഡിഗോയുടെ 6ഇ-65 വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; അടിയന്തര ലാന്‍ഡിങ്
Kerala Kerala Mex Kerala mx World
1 min read
54

ഇന്‍ഡിഗോയുടെ 6ഇ-65 വിമാനത്തിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; അടിയന്തര ലാന്‍ഡിങ്

June 21, 2024
0

ജിദ്ദ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. ബുധാഴ്ച രാത്രി കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6ഇ-65 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മലപ്പുറം സ്വദേശിയായ യാത്രക്കാരിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സൗദിയിലെ തായിഫിലുള്ള ഭര്‍ത്താവിന്‍റെ അടുത്തേക്ക് ഏഴു വയസ്സുള്ള മകനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവര്‍. വിമാനം പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

Continue Reading
കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറി; മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകും, ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്ന് കെബി ​ഗണേഷ് കുമാർ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
45

കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറി; മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകും, ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്ന് കെബി ​ഗണേഷ് കുമാർ

June 21, 2024
0

തിരുവനന്തപുരം: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിഹാസമായി മാറിയെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. നിയമസഭയിലാണ് അദ്ദേ​ഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് ശേഷം സ്ഥലം സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലത്ത് വെള്ളം കയറാതെ സംരക്ഷിക്കാൻ നടപടി ഉണ്ടാകും. മാധ്യമങ്ങളിലും എല്ലായിടത്തും പരിഹാസമാകുകയാണ് ഈ ബസ് സ്റ്റാന്റ്. അതിന്റെ പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു. സ്മാർട്ട് സിറ്റിക്കുവേണ്ടി പണിയേണ്ടത് വേറൊരു ഏജൻസിയാണ്. ഹൈബി ഈഡന്റെ ഫണ്ട് 75 ലക്ഷം രൂപ

Continue Reading
കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ, 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala Kerala Mex Kerala mx National Top News
0 min read
48

കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ, 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

June 21, 2024
0

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ കടലൂരിൽ നിന്നും പിടിയിൽ. വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ ഹർജി ഇന്ന്

Continue Reading
പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ റൂമിൽ അണലിയെ കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad
1 min read
50

പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ റൂമിൽ അണലിയെ കണ്ടെത്തി

June 21, 2024
0

പാലക്കാട്: പെരുവമ്പ് ആരോഗ്യ കേന്ദ്രത്തിൽ അണലിയെ കണ്ടെത്തി. വാക്സിനേഷൻ റൂമിലാണ് അണലി എത്തിയത്. കുട്ടികള്‍ക്ക് വാക്സിനേഷൻ നൽകുന്ന മുറിയിൽ ഇന്നലെയാണ് അണലിയെ കണ്ടത്. മുറി തുറക്കാനായി എത്തിയ ആശുപത്രി ജീവനക്കാരനാണ് മൂലയിൽ ചുരുണ്ട് കിടക്കുന്ന അണലി പാമ്പിനെ കണ്ടത്. തുടർന്ന് ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് അണലിയെ പിടികൂടി.മുറിയുടെ പൊളിഞ്ഞ് കിടക്കുന്ന ജനൽ വഴിയാണ് പാമ്പ് അകത്തുകടന്നതെന്നാണ് നിഗമനം. ജനൽ അടച്ചുറപ്പുള്ളതാക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര

Continue Reading