Your Image Description Your Image Description

കോഴഞ്ചേരിയിലെ ‘പ്രാണയോഗ’ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ ജൂൺ 21ആം തീയതി അന്താരാഷ്ട്ര യോഗദിനാചരണവും’ബൗദ്ധിക് യോഗ’ സിമ്പോസിയവും സംഘടിപ്പിച്ചു സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ ഗുരുവുമായ ഡോ: ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.മുൻ എം എൽ എ അഡ്വ: കെ ശിവദാസൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗഗുരു പ്രേം കുമാർ, പ്രൊഫ. പി ആര് ലളിതാമ്മ, ഡോ: ലൈല ദിവാകർ, ജോജി തോമസ്, മുരളി കൃഷ്ണ റാവു, അഡ്വ : ജോൺ ഫിലിപ്പോസ്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *