എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിനെതിരെ സംസാരിക്കാത്തത്?; വിമര്‍ശനവുമായി ബിജെപി
Kerala Kerala Mex Kerala mx National
1 min read
50

എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിനെതിരെ സംസാരിക്കാത്തത്?; വിമര്‍ശനവുമായി ബിജെപി

June 23, 2024
0

ഡൽഹി: നീറ്റ് – നെറ്റ് പരീക്ഷാ വിവാദം ഇന്ത്യ സഖ്യം ആയുധമാക്കിയിരിക്കെ, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത്. പിന്നാക്ക വിഭാ​ഗക്കാർ കൂടുതൽ താമസിക്കുന്ന സ്ഥലത്താണ് വിഷമദ്യ ദുരന്തമുണ്ടായതെന്നും എന്തുകൊണ്ടാണ് ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഇതിനെതിരെ സംസാരിക്കാത്തതെന്നും ബിജെപി നേതാവ് സംബിത് പാത്ര ചോദിച്ചു. അസ്വസ്ഥതപ്പെടുത്തുന്ന സംഭവമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ പാ‍ർട്ടികൾ രാഷ്ട്രീയം നോക്കിയാണോ മിണ്ടാതിരിക്കുന്നത് എന്നും ചോദിച്ചു.

Continue Reading
ഇന്ത്യൻ റോഡുകളിൽ ഓഡി ക്യു6 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ചു
Auto Kerala Kerala Mex Kerala mx
1 min read
48

ഇന്ത്യൻ റോഡുകളിൽ ഓഡി ക്യു6 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ആരംഭിച്ചു

June 23, 2024
0

ഓഡി ക്യു6 ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിയുടെ പരീക്ഷണം ഇന്ത്യൻ റോഡുകളിൽ ആരംഭിച്ചു. ബ്ലാക്ക് കളർ സ്കീമിലുള്ള പരീക്ഷണ മോഡലിൽ ഔഡിയുടെ ട്രപസോയിഡൽ ഗ്രില്ലും വേർതിരിച്ച ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും (എൽഇഡി മാട്രിക്സ് ബീമുകളുള്ള) എൽഇഡി ഡിആർഎല്ലുകളും മുൻ ബമ്പറിൻ്റെ താഴത്തെ ഭാഗത്ത് ഷാർപ്പായ അരികുകളും നീളമുള്ള ബോണറ്റും കാണിക്കുന്നു. ടെയിൽലാമ്പുകൾക്ക് അതേ ആനിമേറ്റഡ് പാറ്റേണും പുതിയ എൽഇഡി ലൈറ്റുകളുമുണ്ട്. ഫോഗ് ലാമ്പുകൾക്ക് ചുറ്റുമുള്ള സിൽവർ ഫിനിഷും പിൻ ബമ്പറും വ്യത്യസ്തമായി രൂപകൽപ്പന

Continue Reading
ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു; കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധം
Kerala Kerala Mex Kerala mx Thrissur
0 min read
32

ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു; കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധം

June 23, 2024
0

തൃശൂർ: ചാവക്കാട് കടപ്പുറത്ത് കടൽക്ഷോഭത്തിൽ കെട്ടിടം തകർന്നു വീണു. കടൽ ഭിത്തി കെട്ടാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു. അഞ്ചങ്ങാടി വളവിൽ ഹസ്സന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. കടൽ കരയിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിഡബ്ല്യുഡി റോഡും കടലും തമ്മിലുള്ള ദൂരം നിലവിൽ 10 മീറ്റർ മാത്രമാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Continue Reading
വയനാട് കേണിച്ചിറയിൽ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടും; ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ ഉത്തരവ്
Kerala Kerala Mex Kerala mx Wayanad
1 min read
35

വയനാട് കേണിച്ചിറയിൽ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടും; ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ ഉത്തരവ്

June 23, 2024
0

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടും. കൂട് വെച്ച് പിടികൂടാനായില്ലെങ്കിലായിരിക്കും കടുവയെ മയക്കുവെടിവെച്ച് പിടികൂടുക. ഇതുസംബന്ധിച്ച വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. സ്ഥലത്ത് വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടിൽ കയറിയില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. നിലവിൽ സ്ഥലത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ആർആർടി സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികൾ

Continue Reading
30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയിൽ 2 പേർ പിടിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
1 min read
34

30 കോടി രൂപയുടെ കൊക്കെയിനുമായി കൊച്ചിയിൽ 2 പേർ പിടിയിൽ

June 23, 2024
0

കൊച്ചി: രാജ്യാന്തര മാ‍ർക്കറ്റിൽ 30 കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുമായ കൊക്കെയിനുമായി രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. ടാൻസാനിയൻ പൗരൻമാരായ രണ്ടു പേരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് റവന്യൂ ഇന്‍റലിജൻസ് അറസ്റ്റ് ചെയ്തത്. ക്യാപ്സ്യൂളുകളാക്കിയാണ് കൊക്കെയിൻ കൊണ്ടുവന്നത്. ടാൻസാനിയയിൽ നിന്നുളള ഒരു പുരുഷനും സ്ത്രീയുമാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളിലൊരാളെ റിമാൻ‍ഡ് ചെയ്തു.

Continue Reading
തെരഞ്ഞെടുപ്പ് തോൽവി; മുഖ്യമന്തിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

തെരഞ്ഞെടുപ്പ് തോൽവി; മുഖ്യമന്തിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം

June 23, 2024
0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്തിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന നേതൃത്വം. ആക്ഷേപങ്ങൾക്ക് പാര്‍ട്ടിക്ക് അകത്തോ പുറത്തോ മറുപടി നൽകി പ്രശ്നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. നേതൃമാറ്റ ആവശ്യം തള്ളി എംവി ഗോവിന്ദൻ പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും നെടുംതൂണാണ് പിണറായിയെന്ന് വിശേഷിപ്പിച്ചു പാര്‍ട്ടി നയങ്ങൾക്കും സര്‍ക്കാരിന്‍റെ പ്രവര്‍ത്തന രീതിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ ആദ്യം പുറത്തും പിന്നിട് പാര്‍ട്ടി യോഗങ്ങളിലും വന്ന ചില വിമര്‍ശനങ്ങൾക്ക് ആസൂത്രിതവും

Continue Reading
പ്രമേഹ നിയന്ത്രണത്തിന് ഉത്തമം, ദിവസവും കറുവപ്പട്ട വെള്ളം കുടിക്കൂ..
Health Kerala Kerala Mex Kerala mx
0 min read
36

പ്രമേഹ നിയന്ത്രണത്തിന് ഉത്തമം, ദിവസവും കറുവപ്പട്ട വെള്ളം കുടിക്കൂ..

June 23, 2024
0

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഭക്ഷണപാനീയങ്ങളുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണ്. പ്രമേഹ നിയന്ത്രണത്തിന് കറുവപ്പട്ട മികച്ചൊരു പ്രതിവിധിയാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമതയും നല്ല കൊളസ്ട്രോൾ കൂട്ടാനും കറുവപ്പട്ട വെള്ളം സഹായകാണ്. ഭക്ഷണം കഴിച്ചതിനു ശേഷം കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങൾ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന

Continue Reading
വിദേശത്ത് ജോലി വാഗ്ദാന തട്ടിപ്പ്; 1,50,000 രൂപ തട്ടിയെടുത്തു, ഒരാൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
0 min read
30

വിദേശത്ത് ജോലി വാഗ്ദാന തട്ടിപ്പ്; 1,50,000 രൂപ തട്ടിയെടുത്തു, ഒരാൾ അറസ്റ്റിൽ

June 23, 2024
0

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി വണ്ണപ്പുറം മുണ്ടൻമുടി ഭാഗത്ത് വെള്ളാം പറമ്പിൽ വീട്ടിൽ ജോബി (28) യെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 1,50,000 രൂപ കൈക്കലാക്കി ജോലി നൽകാതെ കമ്പളിപ്പിക്കുകയായിരുന്നു. യുവതി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Continue Reading
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം
Kerala Kerala Mex Kerala mx National
1 min read
47

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

June 23, 2024
0

ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ തുടങ്ങും. പരീക്ഷ പേപ്പർ ചോർച്ച, ഓഹരി വില കുംഭകോണം തുടങ്ങിയ വിവാദങ്ങളില്‍ പാർലമെൻറ് പ്രക്ഷുബ്ദമാകാനാണ് സാധ്യത. ലോക്സഭ സ്പീക്കറെയും പ്രതിപക്ഷ നേതാവിനെയും കുറിച്ചുള്ള തീരുമാനം ഇന്നോ നാളെയോ വന്നേക്കും.പുതിയ കാഴ്ചകള്‍ തയ്യാറെടുക്കുകയാണ് പാർലമെന്‍റ്. കേവല ഭൂരിപക്ഷം ഇല്ലാത്ത ബിജെപി എൻഡിഎ ഘടകക്ഷികളുടെ പിന്തുണയോടെയാണ് മൂന്നാം തവണയും അധികാരത്തില്‍ എത്തിയിരിക്കുന്നത്. ഭരണം നേടാൻ കഴിയാതെ പോയ പ്രതിപക്ഷം പക്ഷെ ശക്തരായാണ് ഇത്തവണ പാർലമെന്‍റില്‍

Continue Reading
യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം; ആരോപണവുമായി പ്രതിപക്ഷം
Kerala Kerala Mex Kerala mx Kozhikode
1 min read
33

യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം; ആരോപണവുമായി പ്രതിപക്ഷം

June 23, 2024
0

കോഴിക്കോട്: കോഴിക്കോട്ട് യുനെസ്കോ സാഹിത്യ നഗര പദവിയുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം ടി വാസുദേവൻ നായരോടുള്ള നീരസം കൊണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം. സാഹിത്യോത്സവ വേദിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി നടത്തിയ വിമർശനം വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് യുഡിഎഫ് ആരോപണം. എന്നാൽ അസൗകര്യം മുഖ്യമന്ത്രി ദിവസങ്ങൾക്കു മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും മറ്റ് വ്യാഖ്യാനങ്ങൾ തെറ്റാണെന്നും കോർപ്പറേഷൻ വിശദീകരിച്ചു. യുനെസ്കോയുടെ സാഹിത്യ നഗര പട്ടികയിൽ രാജ്യത്ത്

Continue Reading