ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കാനായി കൊട്ടക് ലൈഫ് – മഹീന്ദ്ര ഫിനാൻസ് സഹകരണം
Kerala Kerala Mex Kerala mx
1 min read
50

ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് ലഭ്യമാക്കാനായി കൊട്ടക് ലൈഫ് – മഹീന്ദ്ര ഫിനാൻസ് സഹകരണം

June 14, 2024
0

  കൊച്ചി: കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളിലൊന്നായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി കോർപ്പറേറ്റ് ഏജൻസി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. കൊട്ടക് ലൈഫിൻറെ അനുയോജ്യമായ ഇൻഷുറൻസ് പദ്ധതികളിലൂടെ മഹീന്ദ്ര ഫിനാൻസിൻറെ 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി എംഡി മഹേഷ് ബാലസുബ്രഹ്മണ്യനും മഹീന്ദ്ര ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റൗൾ റെബെല്ലോയും

Continue Reading
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും
Kerala Kerala Mex Kerala mx Top News
1 min read
39

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും; മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും

June 14, 2024
0

  കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും. അതേസമയം, കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ

Continue Reading
ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്; അക്കലേഷ്യ കാർഡിയ രോഗിക്ക് ആശ്വാസമായി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
Kerala Kerala Mex Kerala mx
1 min read
66

ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്; അക്കലേഷ്യ കാർഡിയ രോഗിക്ക് ആശ്വാസമായി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ

June 14, 2024
0

    66 വയസ്സുള്ള അക്കലേഷ്യ രോഗിയിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) വിജയകരമായി പൂർത്തിയാക്കി അങ്കമാലി: അക്കലേഷ്യ കാർഡിയ ബാധിച്ച 66 വയസ്സുകാരനിൽ പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ. അന്നനാളത്തിനുണ്ടാകുന്ന ചലന വൈകല്യമായ അക്കലേഷ്യ കാർഡിയ ചികിത്സിക്കുന്നതിനുള്ള ആധുനികവും സങ്കീർണവുമായ ചികിത്സാരീതിയാണ് പെറോറൽ എൻഡോസ്കോപ്പിക് മയോടോമി (POEM) എന്ന തേർഡ് സ്പേസ് എൻഡോസ്കോപ്പി. സാധാരണയായി അന്നനാളിയിലുള്ള മാംസപേശികൾ പ്രവർത്തിക്കുന്നത് വഴിയാണ്

Continue Reading
ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയി, പൊലീസ് സംശയിച്ചതാവട്ടെ പരാതിക്കാരനെ തന്നെ; സ്വയം പ്രതികളെ തേടിയിറങ്ങി അവസാനം സിനിമാ സ്റ്റൈൽ ക്ലൈമാക്സ്
Kasaragod Kerala Kerala Mex Kerala mx
1 min read
42

ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയി, പൊലീസ് സംശയിച്ചതാവട്ടെ പരാതിക്കാരനെ തന്നെ; സ്വയം പ്രതികളെ തേടിയിറങ്ങി അവസാനം സിനിമാ സ്റ്റൈൽ ക്ലൈമാക്സ്

June 14, 2024
0

  കാസർഗോഡ്: ഗോഡൗണിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ ചെരിപ്പുകൾ മോഷണം പോയ സംഭവത്തിൽ പരാതിക്കാരനെ തന്നെ പൊലീസ് സംശയിച്ചതോടെ പ്രതികളെ തേടിയിറങ്ങി വിജയിച്ച കഥയാണ് കാസർകോട്ടെ നസീറിനും അബ്ബാസിനും പറയാനുള്ളത്. മോഷണം പോയ ചെരിപ്പുകൾ കാസർകോട്ട് വഴിയോര കച്ചവടം നടത്തുമ്പോഴാണ് ഇവർ കൈയോടെ പിടികൂടിയത്. സീതാംഗോളി കിൻഫ്ര പാർക്കിലെ ഗോഡൗണിൽ നിന്ന് ചെരിപ്പുകൾ മോഷണം പോയത് കഴിഞ്ഞ മാസം 22ന് ആയിരുന്നു. സ്ഥാപനത്തിൻറെ പാർട്ണറായ എടനാട് കോടിമൂലയിലെ മുഹമ്മദ്

Continue Reading
കോളേജ് വിദ്യാർത്ഥികൾക്കായി സിഡിഎസ്എൽ ഐപിഎഫ് നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx
1 min read
45

കോളേജ് വിദ്യാർത്ഥികൾക്കായി സിഡിഎസ്എൽ ഐപിഎഫ് നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

June 14, 2024
0

  കൊച്ചി: സിഡിഎസ്എൽ ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ഫണ്ട് (സിഡിഎസ്എൽ ഐപിഎഫ്) കേരളത്തിലെ വിദ്യാർത്ഥികൾക്കായി നിക്ഷേപ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൊച്ചിയിലെ ബ്ലൂട്രോണിക്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലാസ്സിൽ നിക്ഷേപ ആശയങ്ങൾ ലളിതമായി അവതരിപ്പിച്ചു. സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിലും മൂലധന വിപണിയിലെ നിക്ഷേപത്തിന് അനുസൃതമായി അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ നിക്ഷേപകരെ ശാക്തീകരിക്കുന്നതിലും പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിപുലമായ പ്രേക്ഷകരെ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിപാടി മലയാളത്തിലും ഇംഗ്ലീഷിലും നടത്തി. നിക്ഷേപങ്ങളുടെ

Continue Reading
കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തം; ജീവൻ നഷ്ടമായവരിൽ പാണ്ടനാട് സ്വദേശിയും
Kerala Kerala Mex Kerala mx
1 min read
32

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തം; ജീവൻ നഷ്ടമായവരിൽ പാണ്ടനാട് സ്വദേശിയും

June 14, 2024
0

  മാന്നാർ: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടമായവരിൽ പാണ്ടനാട് സ്വദേശിയും. ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസ് (53) ആണ് മരണപ്പെട്ടത്. തലേദിവസം ഫോൺ വിളിച്ച മാത്യുവിനെ പിന്നീട് ഫോണിലും ലഭിക്കാതായതോടെ ബന്ധുക്കൾ ആശങ്കയിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാത്യുവും അപകടത്തിൽ മരണപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. മാത്യുവിനെ കൂടാതെ സഹോദരിയുടെ മകൻ ഷിബു വർഗീസും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭാര്യയും രണ്ട് പെൺമക്കളും ഭാര്യയുടെ മാതാപിതാക്കളും

Continue Reading
മുത്തൂറ്റ് മൈക്രോഫിനിൻറെ 25 ദശലക്ഷം ഡോളർ ഗ്രീൻഷൂ ഓപ്ഷൻ ഓവർസബ്സ്ക്രൈബ് ചെയ്തു; 113 ദശലക്ഷം ഡോളറിൻറെ ഇസിബി സമാഹരണം പൂർത്തിയായതായി പ്രഖ്യാപിച്ചു
Business Kerala Kerala Mex Kerala mx
1 min read
47

മുത്തൂറ്റ് മൈക്രോഫിനിൻറെ 25 ദശലക്ഷം ഡോളർ ഗ്രീൻഷൂ ഓപ്ഷൻ ഓവർസബ്സ്ക്രൈബ് ചെയ്തു; 113 ദശലക്ഷം ഡോളറിൻറെ ഇസിബി സമാഹരണം പൂർത്തിയായതായി പ്രഖ്യാപിച്ചു

June 14, 2024
0

  ഗ്രീൻഷൂ ഓപ്ഷൻ പ്രാഥമിക തുകയായ 25 ദശലക്ഷം ഡോളറിൽ നിന്ന് ഉയർന്ന് 38 ദശലക്ഷം ഡോളറായായാണ് ഓവർസബ്സ്ക്രൈബ് ചെയ്യപ്പെട്ടത്. ഇതിൻറെ ഗ്രീൻഷൂ ഓപ്ഷനിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), ബാങ്ക് ഓഫ് ബഹറൈൻ, കുവൈറ്റ് ബി.എസ്.സി, ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്സി ബ്രാഞ്ച്), മെഗാ ഇൻറർനാഷണൽ കമേഴ്സ്യൽ ബാങ്ക് (ലബാൻ ബ്രാഞ്ച്) എന്നിവയാണ് പങ്കെടുത്തത്. കൊച്ചി: മുൻനിര ഇന്ത്യൻ മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ തങ്ങളുടെ

Continue Reading
കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തം; സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് സൂചന
Kerala Kerala Mex Kerala mx Pravasi
1 min read
52

കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തം; സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് സൂചന

June 14, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് കുവൈത്ത് വാർത്താ ഏജൻസി. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കൂട്ട മരണത്തിന് കാരണമായ ചട്ട ലംഘനങ്ങളുടെ പേരിലാണ് നടപടി. അതേസമയം തീപിടിത്തം ഉണ്ടായത് കെട്ടിടത്തിലെ ഗാർഡ് റൂമിൽ നിന്നാണെന്ന് കുവൈത്ത് ഫയർഫോഴ്സ് നടത്തിയ

Continue Reading
തൃശ്ശൂരിൽ ലഹരിംരുന്നുമായി യുവാക്കൾ പിടിയിൽ; കണ്ടെത്തിയത് ഒന്നര ഗ്രാം എംഡിഎംഎ
Kerala Kerala Mex Kerala mx
1 min read
34

തൃശ്ശൂരിൽ ലഹരിംരുന്നുമായി യുവാക്കൾ പിടിയിൽ; കണ്ടെത്തിയത് ഒന്നര ഗ്രാം എംഡിഎംഎ

June 14, 2024
0

  തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ

Continue Reading
മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ബാലുശ്ശേരിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്താനാണ് കൊണ്ടുപോയതെന്ന് വ്യക്തമായി
Kerala Kerala Mex Kerala mx
0 min read
31

മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ബാലുശ്ശേരിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്താനാണ് കൊണ്ടുപോയതെന്ന് വ്യക്തമായി

June 14, 2024
0

‌ കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്നും മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.പോലീസ് നടത്തിയ അന്വേഷണത്തിലാണ് തടമ്പാട്ടുതാഴത്ത് റോഡരികിൽ നിർത്തിയിട്ട നിലയിൽ ഓട്ടോ കണ്ടെത്തിയത്. ബാലുശ്ശേരിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്താനാണ് ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയതെന്ന് അന്വേഷണത്തില് വ്യക്തമായി. കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന മലപ്പുറം സ്വദേശി വിജേഷിൻറെ ഓട്ടോറിക്ഷ കാണാതായത്. പരാതി കിട്ടിയതോടെ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.

Continue Reading