ലക്ഷ്യം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ; ദുബായിലെ പ്രതിനിധി ഓഫീസിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ബജാജ് അലയൻസ് ലൈഫ്
Business Kerala Kerala Mex Kerala mx
1 min read
53

ലക്ഷ്യം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തൽ; ദുബായിലെ പ്രതിനിധി ഓഫീസിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ബജാജ് അലയൻസ് ലൈഫ്

June 14, 2024
0

  കൊച്ചി: യു.എ.ഇയിലെ ദുബായിലുള്ള പ്രതിനിധി ഓഫീസിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് സ്വകാര്യ ലൈഫ് ഇൻഷുറൻസ് രംഗത്തെ പ്രമുഖരായ ബജാജ് അലയൻസ് ലൈഫ്. ഉപഭോക്താക്കളോടുള്ള മികച്ച സമീപനവും ദുബായിലെ നോൺ-റെസിഡന്റ് ഇന്ത്യൻ (എൻ.ആർ.ഐ) ഉപഭോക്താക്കൾക്ക് മേഖലയിലെ ഏറ്റവും മികച്ച സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജാജ് അലയൻസ് ലൈഫ് ആദ്യത്തെ പ്രതിനിധി ഓഫീസ് 2023 ജൂണിൽ ദുബായിൽ സ്ഥാപിച്ചത്. ദുബായിൽ പ്രതിനിധി ഓഫീസ് സ്ഥാപിച്ചത് വഴി കഴിഞ്ഞ വർഷം ജിസിസി

Continue Reading
നാലാം ലോക കേരളസഭ; ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala Kerala Mex Kerala mx
1 min read
37

നാലാം ലോക കേരളസഭ; ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

June 14, 2024
0

  തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലത്തെ പരിപാടികളും കലാപ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും പ്രതിനിധികൾ എത്തിയ സാഹചര്യം പറഞ്ഞായിരുന്നു പരിപാടി തുടരുമെന്ന് സർക്കാർ വിശദീകരിച്ചത്. ഇന്ന്

Continue Reading
കുവൈത്തിലുണ്ടായ തീപിടുത്തം; മരിച്ചവരിൽ കോട്ടയം സ്വദേശിയായ ഒരാൾ കൂടി
Kerala Kerala Mex Kerala mx
1 min read
43

കുവൈത്തിലുണ്ടായ തീപിടുത്തം; മരിച്ചവരിൽ കോട്ടയം സ്വദേശിയായ ഒരാൾ കൂടി

June 13, 2024
0

    കോട്ടയം: കുവൈത്തിലുണ്ടായ ദുരന്തത്തിൽ കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. പായിപ്പാട് പാലത്തിങ്കൽ ഷിബു വർഗീസ് (38) ആണ് മരിച്ചത്. കുവൈറ്റിൽ അക്കൗണ്ടൻ്റായിരുന്നു ഷിബു വർ​ഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു. അതേസമയം, കുവൈത്തിലെ തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായും വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ

Continue Reading
‘ബിജെപിയുടെ വിജയം പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ട്’; എൻഡിഎയുടെ വോട്ട് 20 ശതമാനത്തിലെത്തിയത് കേരള രാഷ്ട്രീയത്തിൻറെ മാറ്റം പ്രകടമാക്കുന്നതാണെന്ന് കെ.സുരേന്ദ്രൻ
Kerala Kerala Mex Kerala mx
1 min read
33

‘ബിജെപിയുടെ വിജയം പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ട്’; എൻഡിഎയുടെ വോട്ട് 20 ശതമാനത്തിലെത്തിയത് കേരള രാഷ്ട്രീയത്തിൻറെ മാറ്റം പ്രകടമാക്കുന്നതാണെന്ന് കെ.സുരേന്ദ്രൻ

June 13, 2024
0

  കോഴിക്കോട്: കേരളത്തിൽ ബിജെപിയുടേത് ആശയപരമായ വിജയമാണെന്നും അതിന് കാരണം പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു . ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമല്ല കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖലയിലും മാറ്റം വ്യക്തമാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ജയിക്കുക പോയിട്ട് ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും വരില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ ഒരു സീറ്റ്

Continue Reading
സിമന്റ് കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അദാനി; ചെലഴിക്കുക 3 ബില്യൺ ഡോളർ
Business Kerala Kerala Mex Kerala mx
1 min read
63

സിമന്റ് കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അദാനി; ചെലഴിക്കുക 3 ബില്യൺ ഡോളർ

June 13, 2024
0

  നിരവധി സിമന്റ് കമ്പനികളെ ഏറ്റെടുക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അദാനി ഗ്രൂപ്പ്. ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമന്റ്, ഗുജറാത്ത് ആസ്ഥാനമായുള്ള സൗരാഷ്ട്ര സിമന്റ്, ജയ്പ്രകാശ് അസോസിയേറ്റ്‌സിന്റെ സിമന്റ് ബിസിനസ്, എബിജി ഷിപ്പ്‌യാർഡിന്റെ ഉടമസ്ഥതയിലുള്ള വദരാജ് സിമന്റ് എന്നിവയാണ് ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് പരിഗണിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു . ഇതിനായി അദാനി ഗ്രൂപ്പ് 3 ബില്യൺ ഡോളർ ആണ് ചെലഴിക്കുക. സിമന്റ് ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്

Continue Reading
വജ്ര വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമം; തട്ടിയത് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും, അഞ്ചു പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
50

വജ്ര വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമം; തട്ടിയത് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും, അഞ്ചു പേർ പിടിയിൽ

June 13, 2024
0

  എടപ്പാൾ: വജ്ര വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. കൊല്ലം പള്ളിതോട്ടം എച്ച്ആൻഡ്‌സി കോളനി നിവാസികളായ ഫൈസൽ, നിജാദ്, അഫ്സൽ, സൈദലി, അജിത് എന്നിവരെയാണ് എടപ്പാളിൽ നിന്ന് പിടികൂടിയത്. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കോടികൾ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു. സംഘത്തിലെ ബാദുഷ എന്നയാൾ പൊലീസിനെ കണ്ടപ്പോൾ ഓടി

Continue Reading
ജയ്പൂരിൽ നിന്നും യുഎസ് യുവതി വാങ്ങിയ ആഭരണങ്ങൾ വ്യാജം; 300 രൂപ മാത്രമുള്ള ആഭരണം വാങ്ങിയത് ആറ് കോടിക്ക്
Crime Kerala Kerala Mex Kerala mx
1 min read
38

ജയ്പൂരിൽ നിന്നും യുഎസ് യുവതി വാങ്ങിയ ആഭരണങ്ങൾ വ്യാജം; 300 രൂപ മാത്രമുള്ള ആഭരണം വാങ്ങിയത് ആറ് കോടിക്ക്

June 13, 2024
0

  ജയ്പൂരിൽ നിന്നും ഒരു യുഎസ് യുവതി വാങ്ങിയ ആഭരണങ്ങൾ ഒടുവിൽ വ്യാജമാണെന്ന് കണ്ടെത്തി. 2022 ലാണ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ ജോഹ്‌രി ബസാർ ഏരിയയിലെ ഒരു കടയിൽ നിന്ന് ചെറിഷ് എന്ന യുവതി ആഭരണങ്ങൾ വാങ്ങിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. വെറും 300 രൂപ മാത്രമുള്ള ആഭരണം യുവതി വാങ്ങിയത് ആറ് കോടി രൂപയ്ക്കായിരുന്നു. ആഭരണത്തിൻറെ ആധികാരികത ഉറപ്പാക്കാൻ കടയുടമകളായ അച്ഛനും മകനും വ്യാജ സർട്ടിഫിക്കറ്റ് യുവതിക്ക് നൽകിയെന്നും പോലീസ്

Continue Reading
ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്ന് ഉത്തരവ്
Kerala Kerala Mex Kerala mx
1 min read
35

ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി; സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്ന് ഉത്തരവ്

June 13, 2024
0

  തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലം മാറ്റം ശരിവെച്ച് ഹൈക്കോടതി. സ്ഥലംമാറ്റ ഉത്തരവ് തടഞ്ഞ കേരള അഡ്മിനിസ്ടേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. സർക്കാരിൻറെയും ഏതാനും അധ്യാപകരുടെയും അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് വിധി. കഴിഞ്ഞ ഫെബ്രുവരി 12 നാണ് അധ്യാപക സ്ഥലംമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ ട്രിബ്യൂണലിനെ സമീപിക്കുകയും

Continue Reading
കുവൈത്തിലെ തീപിടുത്തം; 24 മലയാളികൾ മരിച്ചിട്ടുണ്ടെന്ന് നോർക്ക, 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
57

കുവൈത്തിലെ തീപിടുത്തം; 24 മലയാളികൾ മരിച്ചിട്ടുണ്ടെന്ന് നോർക്ക, 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

June 13, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ

Continue Reading
യാത്രക്കയ്ക്കിടെ ട്രെയിനുകളിൽ നഷ്‍ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിസെത്തിക്കും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേയുടെ ‘മിഷൻ അമാനത്’
Kerala Kerala Mex Kerala mx Travel
1 min read
46

യാത്രക്കയ്ക്കിടെ ട്രെയിനുകളിൽ നഷ്‍ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിസെത്തിക്കും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേയുടെ ‘മിഷൻ അമാനത്’

June 13, 2024
0

  ട്രെയിനുകളിൽ യാത്രക്കയ്ക്കിടെ നഷ്‍ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ‘മിഷൻ അമാനത്’ എന്ന പേരിൽ ഒരു നൂതന ഓൺലൈൻ സേവനം അവതരിപ്പിച്ചു. നഷ്‌ടപ്പെട്ട വസ്‍തുക്കൾ വീണ്ടെടുക്കുന്ന പ്രക്രിയ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ട്രെയിൻ യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടുന്നതിൻ്റെ അസൗകര്യം അനുഭവിക്കുന്ന യാത്രക്കാർക്ക് ‘മിഷൻ അമാനത്ത്’ വലിയ അനുഗ്രഹമായിരിക്കും. ഈ പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം വ്യക്തികൾക്ക് അവരുടെ നഷ്‍ടപ്പെട്ട വസ്‍തുക്കൾ

Continue Reading