Kerala Kerala Mex Kerala mx
1 min read
33

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; ഭർത്താവിനെതിരെ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്ന്, വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഡൽഹിയിലേക്ക് മടങ്ങി

June 14, 2024
0

  കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ യുവതി മൊഴി നൽകിയശേഷം ഡൽഹിയിലേക്ക് മടങ്ങി. ഇന്ന് പുലർച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടർന്നാണ് ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി

Continue Reading
ഭാര്യയ്ക്ക് എതിരെ കേസ്; വിധി പറഞ്ഞ ജഡ്ജിയെ കോടതി മുറിയിൽ വച്ച് വെടിവച്ച് കൊല്ലാൻ ശ്രമിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ
Kerala Kerala Mex Kerala mx World
1 min read
40

ഭാര്യയ്ക്ക് എതിരെ കേസ്; വിധി പറഞ്ഞ ജഡ്ജിയെ കോടതി മുറിയിൽ വച്ച് വെടിവച്ച് കൊല്ലാൻ ശ്രമിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ

June 14, 2024
0

    നൈറോബി: ഭാര്യയ്ക്ക് എതിരായ കേസിൽ വിധി പറഞ്ഞ ജഡ്ജിയെ കോടതി മുറിയിൽ വച്ച് വെടിവച്ച് കൊല്ലാൻ ശ്രമിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ. കെനിയയിലെ മകഡാര പ്രിൻസിപ്പൽ മജിസ്ട്രേറ്റിനെയാണ് ചീഫ് ഇൻസ്പെകടർ വെടി വച്ചുകൊല്ലാൻ ശ്രമിച്ചത്. ഭാര്യ കൂടി പ്രതിയായ കേസിൽ മജിസ്ട്രേറ്റ് മോണിക കിവുറ്റി വിധി പറഞ്ഞതിന് തൊട്ടുപിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. പശ്ചിമ കെനിയയിലെ ലോൺഡിയാനി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള സാംസണ കിപ്ച്ചിർചിർ കിപ്രുതോയാണ് മജിസ്ട്രേറ്റിന്

Continue Reading
രാഷ്ട്രീയക്കാരും പൊലീസും ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പ്; കരുവന്നൂർ കേസ് ഏറ്റവും വലിയ ബാങ്ക കൊള്ളയാണെന്ന് ഇഡി
Kerala Kerala Mex Kerala mx
1 min read
39

രാഷ്ട്രീയക്കാരും പൊലീസും ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പ്; കരുവന്നൂർ കേസ് ഏറ്റവും വലിയ ബാങ്ക കൊള്ളയാണെന്ന് ഇഡി

June 14, 2024
0

  കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിലാണ് വിശദീകരണം. 2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക്

Continue Reading
കുവൈത്തിലുണ്ടായ തീപിടുത്തം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയി
Kerala Kerala Mex Kerala mx Pravasi
1 min read
66

കുവൈത്തിലുണ്ടായ തീപിടുത്തം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയി

June 14, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോ​ഗമിക്കുകയാണ്. 45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്. തമിൽനാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്. രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക.

Continue Reading
സൗഹൃദ വേദി ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15ന്
Kerala Kerala Mex Kerala mx
1 min read
42

സൗഹൃദ വേദി ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15ന്

June 14, 2024
0

  എടത്വാ: മഹാ ജൂബിലി ഹോസ്പിറ്റലിലെ ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15 ശനിയാഴ്ച 11ന് നടക്കും.ഹോസ്പിറ്റൽ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സൗഹൃദ വേദി ജനറൽ കോർഡിനേറ്റർ ഡി. പത്മജദേവി അധ്യക്ഷത വഹിക്കും.കൊച്ചി നേവൽ ബേസ് കമാൻഡർ ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.സൗഹൃദ വേദി മാവേലിക്കര താലൂക്ക് സെക്രട്ടറി പി. പത്മകുമാർ മുഖ്യ സന്ദേശം നല്കും. കോഡിനേറ്റർ വേദാന്ത് റായി നേതൃത്വം നല്കും.ഡയാലിസിസ് കിറ്റിനുള്ള

Continue Reading
ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം; മികച്ച നെറ്റ് റൺറേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിൻറെ ജയം
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
50

ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം; മികച്ച നെറ്റ് റൺറേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിൻറെ ജയം

June 14, 2024
0

    ആൻറിഗ്വ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് 2024ൽ ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം. സൂപ്പർ എട്ട് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ മികച്ച നെറ്റ് റൺറേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിൻറെ ജയം സ്വന്തമാക്കി. ഈ ലോകകപ്പിൽ മുൻ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിൻറെ ആദ്യ ജയമാണിത്. ഏകപക്ഷീയമായി അവസാനിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസിൽ പുറത്തായപ്പോൾ ഇംഗ്ലണ്ട് 3.1 ഓവറിൽ രണ്ട്

Continue Reading
അഡ്വാൻസ് തുക നൽകി; സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെട്ട് കോളേജ് യൂണിയ
Kerala Kerala Mex Kerala mx
1 min read
37

അഡ്വാൻസ് തുക നൽകി; സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെട്ട് കോളേജ് യൂണിയ

June 14, 2024
0

  തിരുവനന്തപുരം: സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി. ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ സണ്ണി ലിയോണിൻ്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി ഇന്നലെ അനുമതി നിഷേധിച്ചു. 20 ലക്ഷത്തോളം രൂപയാണ്

Continue Reading
റോഡ് അലൈൻമെൻറ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം
Kerala Kerala Mex Kerala mx
1 min read
50

റോഡ് അലൈൻമെൻറ് വിവാദം; സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം

June 14, 2024
0

  പത്തനംതിട്ട: മന്ത്രി വീണ ജോർജ്ജിൻറെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെൻറ് വിവാദത്തിൽ സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം. ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയർന്ന കൊടുമൺ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡൻറ് ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി. ഏഴംകുളം – കൈപ്പട്ടൂർ

Continue Reading
പ്രോജക്ടുകൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ ഐ ടി ഐകളിൽ നിന്നുള്ള ട്രെയിനികൾ; ദ്വിദിന പരിപാടി സംഘടിപ്പിച്ചത് ലീപ്പ് പദ്ധതിയുടെ ഭാഗമായി
Kerala Kerala Mex Kerala mx
1 min read
141

പ്രോജക്ടുകൾ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ ഐ ടി ഐകളിൽ നിന്നുള്ള ട്രെയിനികൾ; ദ്വിദിന പരിപാടി സംഘടിപ്പിച്ചത് ലീപ്പ് പദ്ധതിയുടെ ഭാഗമായി

June 14, 2024
0

  തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള സർക്കാർ ഐടിഐകളിൽ നിന്നുള്ള 175 ഓളം വിദ്യാർത്ഥി ട്രെയിനികൾ വിവിധ മേഖലകളിലെ സംരംഭക വിദഗ്ധരുടെ മുന്നിൽ അവതരിപ്പിച്ച പ്രോജക്ടുകൾ തിരുവനന്തപുരത്തു നടന്ന ലീപ്പ് സംരംഭക സംസ്ഥാന സമ്മിറ്റ് 2024 ലെ പ്രധാന ആകർഷണമായി. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പും ഉദ്യം ലേണിംഗ് ഫൗണ്ടേഷനും സംയുക്തമായി ആമസോണിന്റെ സഹകരണത്തോടെ നടത്തുന്ന ലീപ്പ് പദ്ധതിയുടെ ഭാഗമായി ജൂൺ 12-13 തിയ്യതികളിലാണ് ലീപ്പ് എൻ്റർപ്രണേഴ്‌സ് സംസ്ഥാന സമ്മിറ്റ് സംഘടിപ്പിച്ചത്.

Continue Reading
വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്പർ ഒഴിയണം; ജഡ്ജിമാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ഹൈക്കോടതി
Kerala Kerala Mex Kerala mx
1 min read
36

വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്പർ ഒഴിയണം; ജഡ്ജിമാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ഹൈക്കോടതി

June 14, 2024
0

    കൊച്ചി: ജഡ്ജിമാർ വിരമിക്കുമ്പോഴോ സ്ഥലംമാറി പോകുമ്പോഴോ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി ഹൈക്കോടതി. വിരമിക്കുന്ന ദിവസം തന്നെ ഹൈക്കോടതിയിലെ ചേമ്പർ ഒഴിയണമെന്നാണ് നിർദേശം. ഇക്കാര്യത്തിൽ പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അടുത്തയിടെ വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി ചേമ്പർ ഒഴിയാത്തതിനെതിരെ അഭിഭാഷകൻ പരാതി നൽകിയതിന് പിന്നാലെയാണ് പൊതുമാനദണ്ഡം നിശ്ചയിച്ച് രജിസ്ട്രി സർക്കുലർ ഇറക്കിയത്. ഇതനസുരിച്ച് വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാർ ജഡ്ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ്ജി വിരമിച്ച്

Continue Reading