Your Image Description Your Image Description

പാർലമെൻറിൽ ലോകസഭയിലെ പ്രതിപക്ഷ മുൻ നിര സീറ്റിൽ 2 മലയാളികൾ.കെ സി വേണുഗോപാലും,കൊടിക്കുന്നിൽ സുരേഷ് മുൻനിരയിൽ ഇരുന്ന് പ്രതിപക്ഷത്തെ നയിക്കും.

പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 4 സീറ്റ് ആണ് സ്പീക്കർ അനുവദിച്ചത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കെ സി വേണുഗോപാൽ,കൊടിക്കുന്നിൽ സുരേഷ്,ഗൗരവ് ഗഗോയ് എന്നിവർക്കാണ് സീറ്റുകൾ

Leave a Reply

Your email address will not be published. Required fields are marked *