Your Image Description Your Image Description

ഡൽഹി : ദേവേന്ദ്ര ഫ​ഡ്‌​നാ​വി​സ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകും. നിയമസഭാകക്ഷി യോഗത്തിൽ ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമൻ, വിജയ് രൂപാണി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു.

എം എൽ എ മാർ ഓരോത്തരായി പിന്തുന്ന അറിയിച്ചു. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്.ഈ മാസം അഞ്ചിലെ സത്യപ്രതിജ്ഞാ ചടങ്ങ് തീരുമാനിച്ചിരുന്നത്.

വ്യാഴാഴ്ച മുംബൈയിലെ ആസാദ് മൈതാനിൽ വൈകിട്ട് അഞ്ചുമണിയോടെ പുതിയ സർക്കാരിൻറെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *